← Back to സൂര്യനെ പ്രണയിച്ചവൾ 5 [Smitha]

Comments

സൂര്യനെ പ്രണയിച്ചവൾ [Smitha] · approved reader discussion

Dude • 2021-10-08 20:57

വളരെ നന്നായിരുന്നു. ശബ്‌നം രാകേഷ് ന്റെ ടീം ഇൽ ഉള്ള ആളായിരിക്കും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ട്വിസ്റ്റ് എന്തായാലും പൊളിച്ചു. തമ്പിയെ കൊല്ലുമോ എന്നാണ് ഇനിയറിയേണ്ടത്.

സ്മിത • 2021-10-09 16:36

കഥയും കഥയിലെ അപ്രതീക്ഷിത വഴിത്തിരിവും ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം....

നന്ദി

Jk • 2021-10-08 14:50

Suspense il kazhinja part nirthumbo എതിരെ പ്രതീക്ഷിച്ചത് Rakesh ne aayirunnu
Avide valiya twist aayirunnu ???
Adutha partodu koodi kadha avasanikkunnu enn orkumbo sed aakunnu
❤️❤️❤️❤️❤️

സ്മിത • 2021-10-09 16:35

വളരെ നന്ദി...
അടുത്ത അധ്യായത്തോടെ തീരാനുള്ള സാധ്യതയില്ല. മറ്റൊന്നുകൂടിയുണ്ടാവും...

നന്ദി...

?♥️നർദാൻ?♥️ • 2021-10-08 13:22

എന്തോ ഈ ഭാഗം മനസ്സിന് ഒരു സുഖം
നൽകിയില്ല. പക്ഷേ ശബ്നം പൊളിച്ചു.
♥️?♥️???

സ്മിത • 2021-10-09 16:34

താങ്ക് യൂ സൊ മച്ച്...
ഷബ്നത്തേ ഇഷ്ടമായതില്‍ ഒരുപാട് നന്ദി...

അഗ്നിദേവ് • 2021-10-08 12:31

ജോയലിനെ കൊല്ലാൻ വന്നത് പോത്തനോ തമ്പിയോ ആണ് എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. എങ്കിൽ അല്ലെ ഗായത്രി സത്യം അറിയൂ. ഇന്നലെ മുതൽ ഇവിടെ നോക്കുന്നത് ആണ് ഈ കഥ വന്നോ എന്ന് ഇന്ന് കണ്ടപ്പോ തന്നെ എടുത്ത് വായിച്ചു. അടുത്ത പാർട്ട് വേഗം പോരട്ടെ കാത്തിരിക്കുന്നു ചേച്ചി.???????

സ്മിത • 2021-10-09 16:32

കഥ കാത്തിരുന്നു വായിക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം...
അടുത്ത അദ്ധ്യായം ഉടനെ തന്നെ പോസ്റ്റ് ചെയ്യാം
നന്ദി...

JOSEPH • 2021-10-08 12:29

അവസാനം ഗായത്രി എല്ലാം അറിഞ്ഞു അല്ലെ.ശബ്നം മരണം ഒരു നോവായി തന്നെ തോന്നി.അവൾ അതു സ്വയം വരുത്തി വെച്ചത് ആണല്ലോ. വിധി പഴിക്കാൻ ആര്കും ആവില്ലല്ലോ.ഇനി വരാൻ ഇരിക്കുന്ന ഭാഗകൾ കൂടുതൽ കടുപ്പം ഉള്ള തന്നെ. കാത്തിരിക്കുന്നു ആ ഭാഗകൾ ആയി സ്മിത ജീ.

സ്മിത • 2021-10-09 16:31

അതേ ജോസഫ് ജി
ഷബ്നം അങ്ങനെ സംഭവിച്ചതാണ്....

അതില്‍ വിഷമവുമുണ്ട്‌...
താങ്ക്സ് ട്ടോ...

Achillies • 2021-10-08 11:42

ചേച്ചീ...❤❤❤

  പോത്തനെ അവിടെ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല രാകേഷ് അല്ലെങ്കിൽ തമ്പി വിദൂരത്തിലെങ്ങോ ശബ്നം.
ബട്ട് പോത്തൻ ഔട്ട് ഓഫ് സിലബസ് ആയിരുന്നു...
ഗായത്രിയുടെ നെഞ്ച് നീറി ഉരുകുന്നത് വായിച്ചു അനുഭവിക്കാൻ പറ്റി ഓരോ വാക്കിലും അവളുടെ ഹൃദയം മിടിക്കുന്നതും.

രാകേഷ് കൂടെ സീനിലേക്ക് എത്തിയത് കുറച്ചു കൂടെ നാടകീയമായ നിമിഷങ്ങൾ തന്നു.
ഗായത്രിയുടെയും ജോയലിന്റെയും കാര്യതിൽ അവൻ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നു അവന്റെ വാക്കുകളിൽ നിന്ന് അറിയാം.
ബട്ട് അവസാനം ഉള്ള ശബ്നം അവൾ തോക്കുമായി വന്നപ്പോൾ ചതി മണത്തു. അവൾക്കായി ഒരു കഥ കാണുമെന്ന് എനിക്ക് തോന്നിയിരുന്നു അതാർക്ക് എതിരെ ആയിരിക്കും എന്നറിയാത്ത കൊണ്ടുള്ള ഒരു പേടി  ബട്ട് അവിടെയും ശബ്‌നത്തെ വെച്ച് ചേച്ചി കളിച്ചു...
ശബ്‌നത്തെ രക്ഷിക്കാനിരുന്ന ആഹ് ദൈവദൂതൻ ബെന്നറ്റ് ആയിരുന്നല്ലേ.

ബട്ട് ലാസ്റ് ഉള്ള ശബ്‌നത്തിന്റെ വീഴ്ച പിന്നിലെക്ക് നീണ്ട ജോയലിന്റെയും മറ്റുള്ളവരുടെയും പേടി നിറഞ്ഞ കണ്ണുകൾ.

രക്തം ചിന്താതെ വിപ്ലവം സാധ്യമാകുന്നില്ലല്ലോ...

സ്നേഹപൂർവ്വം...❤❤❤

സ്മിത • 2021-10-09 16:27

ഹായ് അക്കിലീസ്....

പോത്തനെ രണ്ടാമത്തെയോ ആദ്യത്തെയോ ആധ്യായത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സ്പെഷ്യല്‍ ടീം ജോയലിനെ പിടിക്കുന്നതിനു മുമ്പ് കേരളാ പോലീസ് പിടിച്ചിരിക്കണം എന്ന് എസ് പി പറയുന്ന മീറ്റിങ്ങില്‍....

ഗായത്രിയുടെ മാനസികാവസ്ഥ അക്കിലീസിനു മനസ്സിലാകും.
നല്ല ഒരെഴുത്തുകാരനല്ലേ താങ്കള്‍....

രാകേഷിനെ അങ്ങനെ അവതരിപ്പിക്കാന്‍ ആദ്യം ഉദ്യമിച്ചിരുന്നില്ല.
എന്നാല്‍ ഇതുപോലെ ആകുന്നതാണ് ഒറിജിനല്‍ പ്ലാനിനേക്കാള്‍ നല്ലതെന്ന് പിന്നീട് തോന്നി...

അതേ ...
ഷബ്നം ആണ് കഥയിലെ മറ്റൊരു നോവ്....
ബെന്നറ്റ്‌ ഫ്രാങ്ക് അവളുടെ അച്ചനാകേണ്ടിയിരുന്നയാളും...

തീര്‍ച്ചയായും...
വിപ്ലവം രക്തവും സഹനവും ആവശ്യപ്പെടുന്നു.

സ്നേഹപൂര്‍വ്വം
സ്മിത

Sahoo • 2021-10-08 10:53

Spontaneous lines.... Injecting the feeling with full throttle to inside by each words.

സ്മിത • 2021-10-09 16:22

ഒരുപാട് നന്ദി....

കഥ ഇഷ്ടമായതില്‍ പ്രോത്സാഹിപ്പിക്കുന്ന വാക്കുകള്‍ അറിയിക്കുന്നതില്‍...

മന്ദൻ രാജാ • 2021-10-08 10:48

വല്ലാത്തൊരു പാർട്ട്.
ശബ്നം ..

ഉദ്വേഗത്തോടെയാണ് ഓരോ പേജുകളും വായിച്ചത്..

Waiting

സ്നേഹപൂർവ്വം-രാജാ

സ്മിത • 2021-10-09 16:21

ഹായ് രാജാ...

വായന നന്നായി എന്നറിയിച്ചതില്‍ സന്തോഷം....

ഷബ്നത്തേ ഇഷ്ട്ടപ്പെട്ടതിനും...

നന്ദി,
സ്നേഹം.
സ്മിത

JOSEPH • 2021-10-08 09:48

വന്നു അല്ലെ

സ്മിത • 2021-10-09 16:19

യെസ് ...
ജോസഫ് ജി

Raju • 2021-10-08 09:48

Yes, it seems you did a lot of research. But no research can produce such a creative piece unless a die hard brain is not behind it. അത്രമേൽ നിങ്ങൾ സമർപ്പിതയാണ്…രചനയുടെ ഈ ഉമ്മാദത്തിന്, വായനയുടെ അത്ഭുതാനന്ദം അനുഭവിപ്പിക്കുന്നതിന് ഹൃദയരക്തം കൊണ്ടുള്ള അർച്ചന…

സ്മിത • 2021-10-09 16:19

കഥ ഇഷ്ട്ടപ്പെട്ടു എന്നറിയുന്നത് ഏതൊരു റൈറ്റര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്...

താങ്കളുടെ വാക്കുകള്‍ നല്‍കുന്ന സന്തോഷം വലുതാണ്‌...

ഒരുപാട് നന്ദി...

Praveen • 2021-10-08 09:48

Smitha njan ninghalude oru sthiram vayanakkaranayirunnu idak vachu nirthi.....ippol veendum vannu sooryane pranayichaval adipoli njan munp kurachu partukal vayichirunnu....innale erunnu 22 vare vayichu innu I'm the first one.....
Absolutely beautiful story dear

സ്മിത • 2021-10-09 17:11

നല്ല ഒരു വായനക്കാരന് വളരെ നന്ദി, നമസ്ക്കാരം...
പ്രോത്സാഹനമാണ് എഴുത്തിന്‍റെ എനര്‍ജി..
അതിങ്ങനെ നല്‍കുന്നതിനു ഒരുപാട് സന്തോഷം...

Mulla • 2021-10-08 09:37

Dear Smitha....
✌️

കാത്തിരിക്കുകയായിരുന്നു....ഓരോ ദിവസവും വന്നു നോക്കും.

കലക്കി.... രഹസ്യങ്ങള്‍ ചുരളിയീഞ്ഞു...
ഇനി എങ്ങനെ ആയിരിക്കും, അതിന്റെ ഇടയില്‍ ശബ്നത്തിന്റെ, twist തീരെ പ്രതീക്ഷിച്ചില്ല.

joyum ഗായത്രിയും...

Waiting..

ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

സ്മിത • 2021-10-09 16:17

ഹായ് ...

കാത്തിരുന്നു വായിക്കാന്‍ മാത്രം പ്രാധാന്യം ഈ കഥയ്ക്കുണ്ട് എന്നറിയുന്നത് ത്രില്ലിംഗ് അനുഭവമാണ്...
ഒരുപാട് നന്ദി

Master • 2021-10-08 09:09

Polichu ini thambine kude theerkanam

സ്മിത • 2021-10-08 16:09

Thank you so much....
അടുത്തതില്‍ ആകട്ടെ...

ഹർഷൻ • 2021-10-08 08:56

ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വസ്റ്റ്.
ശബ്നം, ഷബ്‌നമാണ് മാസ്സ്. കൊലമാസ്. കൊക്കൊല മാസ്സ്.‌

സ്മിത • 2021-10-08 16:05

ഷബ്നത്തിന്‍റെ ക്യാരക്റ്റര്‍ ഇഷ്ടമായതില്‍ ഒത്തിരി സന്തോഷം.
താങ്കളുടെ വാക്കുകളില്‍ നിന്നും എനിക്ക് അനുഭവിക്കാനാവുന്നത് അതാണ്‌.
ഒരുപാട് നന്ദി.
ഇത് അപരാജിതന്‍ എഴുതിയ ഹര്‍ഷന്‍ ആണോ?
അല്ല എന്നാണ് തോന്നുന്നത്.
ഹര്‍ഷന്റെ കമന്‍റ്റ്സ് നല്ല ഒരു ലേഖനമായിരിക്കും എപ്പോഴും.

വളരെ നന്ദി...

alby • 2021-10-08 08:45

ചേച്ചി.......

ക്ലൈമാക്സ്‌ തൊട്ടുമുന്നിലെത്തി എന്ന് മനസ്സിലായി.ഒരുപാട് ഡെവലപ്മെന്റസ് ഉണ്ടാകേണ്ടിയിരുന്ന കഥയെ അടിച്ചു ചുരുക്കിയ സ്ഥിതിയിലായി ഇപ്പോൾ.കോബ്ര എന്ന കഥയാണ് സൂര്യൻ വായിക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുക.അതിന്റെ റാക്കിൽ ഇതും ഇടം പിടിക്കുമെന്ന് കരുതിയിരുന്നു. പക്ഷെ പെട്ടെന്ന് അവസാനിക്കുന്നു എന്ന് കാണുമ്പോൾ ഒരു വിഷമം.ഒരുപാട് സാധ്യത ഉള്ളൊരു കഥ അതിന്റെ സാധ്യതകളിലേക്ക് പോകാതെ അവസാനിക്കുന്നു എന്നതിന്റെ സങ്കടം.

എന്തായാലും കഥ അവസാനിച്ചല്ലേ പറ്റൂ. അനിവാര്യമായ മരണം ശബ്നം ഏറ്റുവാങ്ങി, അവളുടെ ആഗ്രഹം പോലെ തന്നെ, അവളുടെ ആഗ്രഹം പൂർത്തീകരിച്ചുകൊണ്ട്.
ഈ ഭാഗത്ത്‌ ഒരു നോവായി അവൾ.ഒരൊറ്റ സീൻ കൊണ്ട് നെഞ്ചിൽ കേറിയ കഥാപാത്രം

മറ്റാളുകളുടെ സ്ഥിതിയും വ്യത്യസ്തമാവാൻ വഴിയില്ല.ഫൈനൽ ബാറ്റിൽ കാണുക തന്നെ രക്ഷ.

ഗായത്രിയെ നിർത്തി ബാക്കിയുള്ളവരെ വിട്ട ജോയേലിന്റെ തീരുമാനം തെറ്റായി എന്ന് ഞാൻ ഏതോ ഒരു കമന്റ്‌ ഇട്ടപ്പോൾ പറഞ്ഞു എന്നാണ് ഓർമ്മ.ഒരു കൂട്ടം ഒരു ബലമാകുമായിരുന്നു ജോയേലിനു.

സ്നേഹപൂർവ്വം
ആൽബി

സ്മിത • 2021-10-08 16:02

ആല്‍ബി....
ഒരുപാട് "ഡവലപ്പ്‌മെന്‍റ്റ്സ്" ഒന്നുമില്ല.
സിമ്പിള്‍ അല്ലെ സ്റ്റോറി?
ഗായത്രി - ജോയല്‍ കൂടിച്ചേരല്‍, ജോയലിന്റെ പ്രതികാരം...ഇതില്‍ക്കൂടുതല്‍ എന്താണ് കഥയിലുള്ളത്? Develop അകാനുള്ളത് രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചല്ലേ? അത് fully developed ആയിക്കൊണ്ടിരിക്കുന്നു.
കഥ ആകെ മൊത്തം ടോട്ടല്‍ നോക്കിയാല്‍ രണ്ടുകാര്യത്തിലാണ് Development വേണ്ടത്.
ഒന്ന്: ജോയലിന്റെ പ്രതികാരം
രണ്ട്: ജോയല്‍ - ഗായത്രി പുനസംഗമം.

ഈ രണ്ടു വിഷയങ്ങളിലും കഥ ഏകദേശം പുരോഗമിക്കുന്നു.
പദ്മനാഭന്‍റെ കാര്യത്തില്‍കൂടി ഒരു തീരുമാനമായാല്‍ അത് പൂര്‍ത്തിയായി.

മറ്റു കഥാപാത്രങ്ങളെ കേന്ദ്രീകരിക്കേണ്ട ആവശ്യമില്ലല്ലോ.
അവര്‍ സപ്പോര്‍ട്ടിംഗ് ക്യാരക്റ്റര്‍ അല്ലെ?
സന്തോഷ്‌, റിയ, ഷബ്നം ഒക്കെ.
പ്രധാന കഥ കേന്ദ്രീകരിക്കുന്നത് ജോയലിനും ഗായത്രിയ്ക്കും ചുറ്റുമാണ്.
അവരെ മാത്രമേ കോണ്‍സെന്‍ട്രേറ്റ് ചെയ്യുന്നുള്ളൂ....

വായനയ്ക്ക്,
അഭിപ്രായത്തിനു വളരെ നന്ദി....

സസ്നേഹം
സ്മിത

alby • 2021-10-08 08:09

കണ്ടു.ബാക്കി വായനക്ക് ശേഷം

സ്മിത • 2021-10-08 15:54

താങ്ക്യൂ ആല്‍ബി....

Raaji • 2021-10-08 07:41

സൂപ്പർ....തകർത്തു..ഗായത്രി സത്യം അറിഞ്ഞല്ലോ...എന്നാലും ശബ്‌നത്തിനെന്തു പറ്റി...കാത്തിരിക്കുന്നു...

സ്മിത • 2021-10-08 15:53

വളരെ നന്ദി...
ഷബ്നം...?
അടുത്തതില്‍....

SaN • 2021-10-08 07:40

❤❤❤

ഇത്തിരി speed കൂടിയോ

സ്മിത • 2021-10-08 15:53

അങ്ങനെ തോന്നിയോ?
അവസാനമടുക്കുന്നു....
ചിലപ്പോള്‍ അതിന്‍റെയാകാം...

തലപതി • 2021-10-07 18:31

?

alby • 2021-10-06 17:54

ഈ ഭാഗവും വായിച്ചു.

ഒരു പുതിയ ജീവിതം കൊതിക്കുന്നുണ്ട് അവർ ഓരോരുത്തരും,തീണ്ടാപ്പാട് ദൂരെയാണെങ്കിലും.പക്ഷെ ശബ്നം അതിന് ഒരു വിമുഖത കാണിക്കുന്നു.കൂടാതെ രാകേഷിന്റെ പിന്തുടരലുകളും ചേർത്തു വായിക്കുമ്പോൾ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നുമുണ്ട്.

റിയയും ഗായത്രിയും തമ്മിലുള്ള വാക്ക് പോര് ഗായത്രിക്ക് മുന്നിൽ സത്യം വെളിവാക്കും എന്ന് തോന്നിച്ചുവെങ്കിലും അതുണ്ടായില്ല. എന്തായാലും ജോയേലിന്റെ പിന്മാറ്റം തത്കാലികമായ ഒന്നാണ്.പക്ഷെ അവസാനം ആരൊക്കെ അവശേഷിക്കും എന്നാണ് അറിയേണ്ടത്

സ്നേഹപൂർവ്വം
ആൽബി

സ്മിത • 2021-10-06 21:48

ഹായ് ആല്‍ബീ....

ജീവിതത്തോടുള്ള ആസക്തി പാപമല്ല. ഒരു ജീവിതമല്ലെയുള്ളൂ? സ്വപ്നത്തില്‍ കാണുന്ന നിറങ്ങളോടെ അതിനെ ജീവിച്ചുതീര്‍ക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? മരണത്തിന്‍റെ ചതുപ്പുനിലങ്ങളിലൂടെയാണ് ജോയലിന്റെയും കൂട്ടുകാരുടേയും പുറപ്പാട് എങ്കിലും ജീവിതത്തിന്‍റെ വാഗ്ദത്ത ദേശം അവരുടെ കനവുകളില്‍ ഉറപൊട്ടുന്നത് സ്വാഭാവികമല്ലേ?

റിയയും ഗായത്രിയും തമ്മില്‍ നടന്ന സംവാദം അവര്‍ക്ക് രണ്ട്പേര്‍ക്കും ജോയലിനോടുള്ള അടുപ്പമാണ് കാണിക്കുന്നത്. ഗായത്രി ജോയലിനെ മുഴുവന്‍ വിട്ടുകളഞ്ഞിട്ടില്ല എന്ന വസ്തുതയും. അങ്ങനെ ആയിരുന്നെങ്കില്‍ ഷബ്നത്തേ അവനോട് ചേര്‍ത്ത് വെച്ച് അവള്‍ക്ക് സംശയിക്കേണ്ടിയിരുനില്ലല്ലോ....

വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി...

സ്നേഹത്തോടെ
സ്മിത

Dude • 2021-10-05 21:12

ഇൗ ഭാഗവും കലക്കി. പിന്നെ കൂടെ നിൽക്കുന്നവർ തന്നെ ചതിക്കുമോ എന്നാണ് ഇപ്പൊ സംശയം.
എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. ❤️❤️

സ്മിത • 2021-10-06 19:16

അടുത്ത ചാപ്റ്ററില്‍ സംശയങ്ങളെല്ലാം മാറും....

അതില്‍ വ്യക്തമാക്കാം എന്ന് കരുതുന്നു....

?♥️നർദാൻ?♥️ • 2021-10-05 20:09

എന്താപ്പം ഇവിടെ നടന്നത്. അടുത്ത ഭാഗം പെട്ടന്ന് കിട്ടിയില്ലേൽ

ഞാൻ?????? ഇതുപോലെയാകും .

?♥️?♥️???

സ്മിത • 2021-10-06 16:14

അടുത്ത ചാപ്റ്റര്‍ നാളെ ഉണ്ടാവും

JOSEPH • 2021-10-05 18:49

റിയ ജോയൽ റിലേഷൻഷിപ് അത്ര സ്ട്രോങ്ങ്‌  അല്ല. അതു കൊണ്ട് അല്ലെ  ഗായത്രി സംസാരത്തിൽ റിയ റിയാക്ഷൻ അത്ര സ്ട്രോങ്ങ്‌ ആയതു പ്രേതെകിച്ചു ജോയൽ ആകുമ്പോൾ. കാത്തിരിക്കുന്നു ഇനി എന്ത് ആകും എന്നു അറിയാൻ സ്മിത ജീ.

സ്മിത • 2021-10-05 20:08

തീര്‍ച്ചയായും....

അടുത്തതില്‍ ചില ഉത്തരങ്ങള്‍ തീര്‍ച്ചയായുമുണ്ടാവും പ്രിയപ്പെട്ട ജോസഫ് ജി ....

സ്മിത • 2021-10-05 18:35

മോഡറേഷന് ഒരുപാട് നന്ദി.....

Raaji • 2021-10-05 18:19

സ്മിത... എനിക്ക് വളരെ ഇഷ്ടപ്പെട്ടു... ജോയലും ഗായത്രിയും..ഗായത്രിയുടെ തെറ്റിധാരണ മാറിയില്ലെങ്കിൽ കഷ്ടമാണ്. എന്തായാലും പേജ് കുറഞ്ഞാലും മുടങ്ങാതെ തരുന്നത് കൊണ്ട് വായന നല്ലൊരു ഫീലിൽ ആണ് പോകുന്നത്... ഇനിയും സ്മിതക്ക് ഇതെ പോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

സ്മിത • 2021-10-05 20:07

വളരെ നന്ദി...

ഇങ്ങനെ പ്രോത്സാഹിപ്പിക്കാന്‍ ചിലര്‍ ഉള്ളത് കൊണ്ടാണ് ഈ കഥ ഇതുവരെയെങ്കിലുമെത്തിയത്....

വീണ്ടും നന്ദി....

Achillies • 2021-10-05 18:14

ചേച്ചീ...❤❤❤

     ഗായത്രിയും റിയയും തമ്മിലുള്ള സംഭാഷണം കുറച്ചുകൂടെ നീട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി, കാരണം ആഹ് ഒരു സമയത്തിന്റെ തിളപ്പിൽ ചിലപ്പോൾ എല്ലാം റിയ വിളിച്ചു പറയുമെന്ന് തോന്നിപ്പോയി ഞാൻ അത് ആഗ്രഹിച്ചിരുന്നു....
ബട്ട് ചേച്ചി അതിലും മേലെ എന്തോ മനസ്സിൽ കണ്ടിട്ടുണ്ട് എന്ന് തോനുന്നു..
പെട്ടെന്നുള്ള ഗവണ്മെന്റിന്റെ വിട്ടയക്കലും ജോയാലും ഗായത്രിയും മറ്റൊരു ദിശ തിരഞ്ഞെടുക്കുന്നതുമെല്ലാം എനിക്ക് എന്തോ ഒരു uneasy ഫീലിംഗ് തന്നുകൊണ്ടിരുന്നു അവസാനത്തെ എൻഡ് സെറ്റ് കൂടി ആയപ്പോൾ അത് പൂർത്തി ആയി...

പിന്നെ surveillance നും communication ഉം ഉപയോഗിക്കുന്ന ടൂൾസ് ന്റെയും gadgets ന്റെയും ഡീറ്റൈലിങ് കാണുമ്പോൾ ചേച്ചി ഏതേലും intelligence agency യിൽ വർക് ചെയ്യുന്ന ആളാണോ എന്നാണ് എന്റെ ഡൌട്ട്...

തിടുക്കപ്പെട്ട് തീർക്കരുത് മനസ്സിലുള്ളത് മുഴുവൻ എഴുതി തീർത്തിട്ടെ സൂര്യനെ പ്രണയിക്കുന്നവളുടെ കഥ പറഞ്ഞു തീർക്കാവൂ..എന്നൊരു request കൂടി ഉണ്ട്...

സ്നേഹപൂർവ്വം...❤❤❤

സ്മിത • 2021-10-05 20:05

ഹായ് പ്രിയപ്പെട്ട അക്കിലീസ്....

എനിക്കറിയാം, പലരും കമന്‍റില്‍ പറഞ്ഞിട്ടുമുണ്ട്, ഗായത്രി സത്യമറിയുന്ന ആ മുഹൂര്‍ത്തം....

എനിക്ക് തോന്നുന്നത് അതിനു പറ്റിയ പശ്ച്ച്ചാത്തലമിതല്ല എന്നാണ്....
അതാണ്‌ ഇപ്പോഴും ഗായത്രിയെ ഞാന്‍ സത്യത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുന്നത്....

അക്കിലീസ്, വളര സാധാരണമായ ജോലിയാണ് എന്‍റെത്. വളരെ ലളിതമായ ജോലി. എന്നെ അക്കിലീസ് മുകളില്‍ പറഞ്ഞ ജോലിയുടെ ഭാഗമായി കണ്ടതില്‍ ഒരു ഗൂഡമായ സന്തോഷം അനുഭവിക്കുന്നുണ്ട് ഞാന്‍, അത് യഥാര്‍ത്ഥമല്ലെങ്കിലും.....

ഇല്ല...
കഥ തിടുക്കപ്പെട്ട് തീര്‍ക്കില്ല.
മനസ്സില്‍ കണ്ടതൊക്കെ, കല്‍പ്പന ചെയ്തതൊക്കെ, എഴുതിയതിന് ശേഷം മാത്രമേ ഈ കഥയുടെ അവസാനത്തെ പങ്ങ്ച്വേഷന്‍ ഞാനിടുകയുള്ളൂ....

വായനയ്ക്കും അതിലേറെ ആവേശം നല്‍കിയ പ്രതികരണം അറിയിച്ചതിനും ഒരുപാട് നന്ദി...

സ്നേഹത്തോടെ
സ്മിത

Mulla • 2021-10-05 17:51

Dear സ്മിതാ...
Joel ന്റെ പ്രതികാരം....
അത് തീരാതെ joel നു എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടല്ലോ....

സ്മിത വിവരം അറിയും...

കൂടെ ശബ്നത്തിന്റെ സംസാരം കേള്‍ക്കുമ്പോള്‍.... എന്തോ ഒരു സ്പെല്ലിങ് mistake

സ്മിത • 2021-10-05 18:34

ഹഹഹ...
ഭീഷണിയ്ക്ക് മുമ്പില്‍ പേടിച്ചു...
കഥയോടുള്ള ഇഷ്ടത്തെ പ്രകടമാക്കിയതില്‍ ഒരുപാട് നന്ദി....

അഗ്നിദേവ് • 2021-10-05 16:53

അടുത്ത part ഒന്ന് വേഗം താ plzz.

സ്മിത • 2021-10-05 18:33

പെട്ടെന്ന് അയയ്ക്കാം
താങ്ക്സ് ....

സ്മിത • 2021-10-05 16:48

റിയയ്ക്ക് ജോയല്‍ വലിയ ആളാണ്‌...
അപ്പോള്‍ ഗായത്രിയില്‍ നിന്നും അത്തരം പരാമര്‍ശങ്ങള്‍ വരുമ്പോള്‍ അവള്‍ക്ക് ദേഷ്യമുണ്ടാകുമല്ലോ....

വായനയ്ക്ക്, പ്രതികരണത്തിന് ഒരുപാട് നന്ദി....

സസ്നേഹം
സ്മിത

SaN • 2021-10-05 16:21

❤❤❤?

അടുത്ത part പെട്ടെന്നു തരണേ.....
അടുത്തത് എന്താവുമോ എന്നുള്ള ആകാംഷ കൊണ്ട് ചോദിച്ചതാണെ...

സ്മിത • 2021-10-05 16:50

വളരെ നന്ദി...
ഉടനയയ്ക്കാം....

JOSEPH • 2021-10-05 15:06

കണ്ടു വായന ശേഷം സ്മിത ജീ.

JOSEPH • 2021-10-05 15:08

കുട്ടൻ ഡോക്ടർ കമന്റ്‌ മോഡറേഷൻ വന്നല്ലോ എന്താ പ്രോബ്ലം എന്നു അറിയുമോ

kambistories.com • 2021-10-05 15:32

ellavarudeyum moderation aanu manual ayi approve cheyyum..

സ്മിത • 2021-10-05 16:49

@JOSEPH

വളരെ സന്തോഷം ജോസഫ് ജി

alby • 2021-10-05 14:05

സൂര്യൻ വീണ്ടും വന്നുല്ലോ

സ്മിത • 2021-10-05 16:45

യെസ് അല്‍ബി ...

വീണ്ടും വന്നു....

Raj • 2021-10-05 13:33

ശബ്നം ചാര ആണ് അല്ലേ ......?
പൊലിപ്പിക്കൽ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്

സ്മിത • 2021-10-05 16:45

ഷബ്നത്തിന്‍റെ പോക്ക് കാണുമ്പൊള്‍ സംശയം സ്വാഭാവികം.......

Jk • 2021-10-05 12:55

Joel nte story end chyan time aayi alle

സ്മിത • 2021-10-05 16:44

അതേ ...

കൂടിപ്പോയാല്‍ രണ്ടധ്യായം....

Anup • 2021-10-05 12:52

ഇഷ്ടം ?

ഹർഷൻ • 2021-10-05 15:11

ഒരുഗ്രൻ മൂവിയ്ക്ക് സ്കോപ്പുള്ള കഥയാണ്. ശബ്നം മിക്കവാറും ചാരത്തിയാണ്. ഫ്ലാഷ് ബാക്ക് കിടുക്കി. റിയയുടെ ഡയലോഗ് തീ. ഫസ്റ്റ് ഡേ ഹായ് സെക്കന്റ് ഡേ ഡിങ്കോൾഫി തേഡ് ഡേ ബായ് എന്നൊക്കെ റിയ പറയുന്ന കേൾക്കുമമ്പം സൂപ്പർ എന്നതിൽ കുറഞ്ഞതൊന്നും പറയാൻ തോന്നുന്നില്ല. മുമ്പിൽ വന്നത് രാകേഷ് ആയിരിക്കില്ല. മിക്കവാറും അത് പപ്പനാവൻ ആയിരിക്കും.

സ്മിത • 2021-10-05 16:41

മൂവി!!!
അത്രയ്ക്കൊക്കെ ഉണ്ടോ?
എന്തായാലും കേള്‍ക്കുമ്പോള്‍ തോന്നുന്ന ഒരു സുഖം!
ഒരുപാട് നന്ദി.....

സ്മിത • 2021-10-05 16:43

@Anup

താങ്ക്സ് കേട്ടോ....

Jk • 2021-10-05 12:42

Part 21 vayyikkan pattiyilla . Ngana miss aayi ennum ariyilla ,eppozhum next part vanno enn nokkumayirunnu . 
Kazhinja part nannayirunnu . Ee part m mosham aakilla enn aryam ❤️❤️❤️
Comment ittitt vaayikkam enn karuthy

സ്മിത • 2021-10-05 16:42

അതിനു കാരണം, അദ്ധ്യായം ഇരുപത് എന്നായാണ് വന്നത്.
പിന്നീട് അഡ്മിന്‍ തിരുത്തുകയായിരുന്നു....

ആര്യൻ • 2021-10-05 12:37

???

സ്മിത • 2021-10-05 16:40

നന്ദി...
ഒരുപാട്

ആര്യൻ • 2021-10-05 12:37

?

സ്മിത • 2021-10-05 16:39

താങ്ക്സ് എ ലോട്ട് ...

Eddy • 2021-10-05 12:36

ഈ പാർട്ടും..?????

സ്മിത • 2021-10-05 16:39

വളരെ നന്ദി, കേട്ടോ

സാജിർ • 2021-10-05 12:28

ഗംഭീരം തന്നെ ഒന്നും പറയാനില്ല സുപ്പർ.അങ്ങനെ ഗായത്രിയും ജോയൽ ബെന്നറ്റും ഒറ്റക്ക്.ജോയലും ഗായാത്രിയുമായുള്ള പ്രൈവറ്റ് ആയിട്ടുള്ള സംഭാഷണങ്ങൾ കുറെ വേണം.പുറമെ വെറുപ്പ് പ്രകടിപ്പിക്കുന്ന അവളുടെ ഉള്ള് ഒന്ന് പൊളിക്കണം.ഇത് അറിഞ്ഞ രാകേഷിന്റെ നിലപാടും അറിയാനുണ്ട്. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

സാജിർ?

?? • 2021-10-05 12:17

ഒരു ചതി മണക്കുന്നല്ലോ????!!!!

സ്മിത • 2021-10-05 16:36

അങ്ങനെ തോന്നിയോ?
എങ്കില്‍ അടുത്ത കഥയില്‍ കാണാം....

Achillies • 2021-10-05 11:40

❤❤❤

സ്മിത • 2021-10-05 16:36

താങ്ക്സ് ....
ഒരുപാട്

kambistories.com • 2021-10-05 11:28

Dayavayi ellavarodum ayi parayunnu ee theryvilim paripadim niruthu...

pankali evide undenkil pakaliyodu munne paranjathanu dayavayi upadravikkathe evidunnu pokan..

രുദ്ര ദേവൻ • 2021-10-04 22:40

സ്മിതാ ജി നിങ്ങൾ നിങ്ങളുടെ രീതിയിൽ എഴുതുക പിന്നെ പറയാനുള്ളത്  ഈ സൈറ്റിൻ്റെയും കാലാവധി തീരാനായി എന്നു തോന്നുന്നു കാരണം പണ്ടൊക്കെ നല്ല കഥകളും എഴുത്തുകാരും ഉണ്ടായിരുന്നു ഇവിടെ ഇപ്പോൾ ഒന്നും ഇല്ല എല്ലാം കാടെതാ പറിയെതാ എന്നറിയാത്ത കുറെ പാൽ കുപ്പികളുടെ അറപ്പും വെറുപ്പും ഉണ്ടാക്കുന്ന കഥകൾ ഒരു ലോജിക്കുമില്ലാത്ത സ്വന്തം ഫ്രസ്ട്രേഷൻ തീർക്കാൻ വേണ്ടി ഇടുന്ന ചവറുകൊട്ടയായി ഇത് മാറി പണ്ട് അഡ്മിൻ വാണിഗ് കൊടുത്തിരുന്നു ഇപ്പോൾ ഇല്ല നല്ല കഥകളുടെ താഴെ ഇങ്ങനെ കുറെ അവരാധികൾ വന്ന് ഒളിയിട്ട് ഓടിക്കും കുട്ടേട്ടൻ ഇടപെടുകയും ഇല്ല മടുപ്പ് ആയി തുടങ്ങി താലോലം ഉൾപ്പെടെ മറ്റു ഗ്രൂപ്പുകൾ പൂട്ടിയത് പോലെ ഇതും പൂട്ടാൻ ഇടവരരുത് എന്നു മാത്രം

alby • 2021-10-04 17:55

ചേച്ചി........

ഈ ഭാഗവും വായിച്ചു.എന്തായാലും ഗായത്രിയെ നിർത്തി മറ്റുള്ളവരെ വിടാനുള്ള തീരുമാനം അബദ്ധമെന്നെ ആരും പറയൂ. അത് അങ്ങനെയാണ് താനും.പക്ഷെ ചിലരുടെ ചിന്താഗതികൾ അതുകൊണ്ട് മാറും

ഒന്നുറപ്പ് സാവിത്രിക്കറിയാം തന്റെ മുന്നിൽ നിക്കുന്ന ജോയേലിന്റെ ജനനം."ജോയേൽ"
എന്ന വിളിയിൽ അവൾക്ക് സത്യങ്ങളറിയാം എന്ന് ഊട്ടിയുറപ്പിക്കുന്നു.

മുന്നോട്ടുള്ള പുരോഗതിയറിയാൻ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
ആൽബി

കൊമ്പൻ • 2021-10-04 07:21

എടാ വേട്ട വെളിയൻ രാജെ
മൂന്ന് വര്ഷം മുൻപ് അനൂപ് എഴുതി തുടങ്ങിയ സീതയുടെ പരിണാമം എങ്ങായാടാ നാറി, 2020 ഇൽ ഇറങ്ങിയ ഗീതികയുടെ കോപ്പിആവുന്നത്.
അല്ല അതിനു ഗീതിക തന്നെ who watches the watchmen അല്ലെടോ മര പ്പാഴേ...

നിന്നോട് ഉടക്കാൻ മനസുണ്ടായിട്ടല്ല. നീയൊന്നും എന്ത് ഉണ്ടാക്കിയാലും സീതയുടെ പരിണാമം എന്ന കഥയുടെ ഏഴയലത്തു വരുന്ന ഒരു കഥയുണ്ടാക്കാൻ പറ്റില്ല. അതൊക്കെ നല്ല കഴിവും വിദ്യാഭ്യാസവും ഭാവനയും ഒത്തു ചേർന്ന ആള്കാര്ക്ക് പറഞ്ഞിട്ടുള്ളത് ആണ്. നിന്നെ പോലെ അസൂയയും ഫ്രാസ്ട്രക്ഷനും കൊണ്ട് ഒരു കഥ ഹിറ്റ് ആയാലോ, പ്രോത്സാഹനം കിട്ടിയാലോ ഉറക്കത്തിൽ നിന്നും എനിട്ട് ഇത് പങ്കാളി തന്നെ എന്നും കരയുന്ന മല വാണം.

തന്റെ പ്രേശ്നമെന്താണ് ഇവിടെ എല്ലാര്ക്കും മനസിലായി
ഫീൽഡ് ഔട്ട് ആയ തന്റെ എഴുത്തിനും കിട്ടാത്തതിൽ ഉള്ള ഫ്രസ്‌ട്രേഷൻ അല്ലെടോ. ആ കഥയ്ക്ക് കിട്ടുന്ന പ്രോത്സാഹനം ഒന്നും ഈ സൈറ്റിൽ ആ genre ഉള്ള മറ്റുള്ള കഥയ്ക്ക് സ്വപ്നം കാണാൻ കഴിയില്ല.

തനിക്ക് എങ്ങനെയാടോ അനൂപ് പങ്കാളി ആയതു.
പ്രപഞ്ച പരജയം എന്ന് പറഞ്ഞാൽ എവിടെ ഉണ്ടോ എന്നി ചോദിച്ചാൽ
അത് താനായിരിക്കും....
രാജാവ് ആണ് പോലും പറി ആണ് നീ

സ്മിത • 2021-10-03 20:50

കഥ ഏതാണ്ട് കഴിയാറാകുന്നു...
രണ്ടോ മൂന്നോ അദ്ധ്യായങ്ങള്‍ കൂടിയുണ്ടാവും...

പിന്നെ എഫ് ബി ഇപ്പോള്‍ പറ്റില്ല...
അതുകൊണ്ട് നന്ദി പറയാന്‍ വിട്ടുപോയി.
അയച്ച സമ്മാനം കിട്ടി.
ഒരുപാടിഷ്ടമായി....

നാളെ വൈകിട്ട് വിളിക്കാം...

സ്നേഹപൂര്‍വ്വം
സ്വന്തം
സ്മിത

Dude • 2021-10-03 19:01

കഥ സൂപ്പർ ആയി തന്നെ പോകുന്നുണ്ട്. ഗായത്രി അവരുമായി അടുത്ത് സത്യങ്ങൾ തിരിച്ചറിയട്ടെ.
അനാവശ്യ കമൻറ്കൾ അവോയ്ഡ് ചെയ്ത് കഥ തുടരുക.
All the best ❤️❤️

സ്മിത • 2021-10-03 20:51

കഥയുടെ ഈ അദ്ധ്യായം ഇഷ്ടമായതില്‍ ഒരുപാട് നന്ദി

Flute♥️alby • 2021-10-03 17:45

അങ്ങോട്ടുമിങ്ങോട്ടും പുകഴ്ത്തിക്കളിക്കുന്ന ദുരന്തങ്ങൾ..
സ്മിത എന്ന കുണ്ണ, സിമോണയെ ഓടിച്ചു, സൂസനെ ഓടിച്ചു, രാധയെ ഓടിച്ചു, സുനിലിനെ ഓടിച്ചു..
എന്നിട്ട് കുറെ ആണും പെണ്ണും കെട്ടവന്മാർ പെണ്ണിന്റെ പേരുമിട്ട് അങ്ങോട്ടുമിങ്ങോട്ടും രാജാവും രാഞ്ജിയും കളിക്കുവാണ്. സ്മിത എന്ന മലരൻ ഭൂലോക ഫ്ലൂട്ട് ആണ്..

Anu • 2021-10-04 11:44

Simona yum iyal aano . No . Simona real aanu

Dani • 2021-10-04 14:43

Raja pankali enna peril katha ezhuthunna alano athu komban enna peril vanne

ഹർഷൻ • 2021-10-03 16:05

ഹായ് സ്മിത ചേച്ചി
കഥ പൊളിച്ചടുക്കി ട്ടോ. ഉഷാറായിട്ടുണ്ട്. ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ ഗായത്രി നിന്ന് കസറി.

പിന്നെ ഒരു കാര്യം പറയുന്നത് കൊണ്ട് വിഷമം വിചാരിക്കരുത്. പറഞ്ഞിട്ടും കാര്യമില്ല എന്നറിയാം. പേരിനുപോലും വെളിവില്ലാത്ത ഒരാളാണ് സ്മിത ചേച്ചി എന്ന് കമന്റ് റിപ്ലൈ ഇടുമ്പോൾ അറിയാം. വേഷം മാറി വരുന്ന പങ്കാളിക്ക് ഒക്കെ എന്ത് സ്നേഹത്തോടെയാണ് സ്മിതേച്ചീ കമന്റ് ഇടുന്നത്.

എന്റെ സാഹചര്യം ആണ് ഇങ്ങനെ പറയാനുള്ള കാരണം. എന്താണെന്ന് വെച്ചാൽ സൈറ്റ് admin ഒന്നുകിൽ പങ്കാളിയോ അല്ലെങ്കിൽ മാസ്റ്ററോ ആണ്. അല്ലെങ്കിൽ മാസ്റ്റർക്കോ സൈറ്റ് അഡ്മിനോ  അറിയാം പങ്കാളി ഇതുപോലെ പേര് മാറി വന്ന തെറി കമന്റുകൾ ഇടുന്നത്. മാസ്റ്ററും പങ്കാളിയും മാത്രമായിരിക്കും സൈറ്റിൽ പ്രതിഫലം വാങ്ങി എഴുതുന്നത്. കാരണം കുറഞ്ഞത് ഒരു പത്ത് പേരിൽ എങ്കിലും പങ്കാളി സൈറ്റിൽ എഴുതുന്നുണ്ട്. കഥകൾ വായിക്കുമ്പോൾ അറിയാം എഴുതിയതൊക്കെ ഒരാളാണ് എന്ന്. അതുപോലെ ഒരു 15 പേരിലെങ്കിലും പങ്കാളി കമന്റ് വിടുന്നുണ്ട്. ഈ കഥയിൽ തന്നെ രണ്ടോ മൂന്നോ പേർ ഒരേ ഭാഷയിൽ കമന്റ് ഇട്ടിരിക്കുന്നു. ഒരാൾ രണ്ടാമതും വന്ന കമന്റ് ഇട്ടിരിക്കുന്നു. രണ്ടാമത് കമന്റ് ഇടണം എങ്കിൽ ചേച്ചിയുടെ വാൾ അയാൾ കൂടെക്കൂടെ സന്ദർശിക്കുന്നുണ്ട് എന്നല്ലേ? എന്തിനായിരിക്കും ഒരാൾ ഒരു കഥയുടെ വാൾ കൂടെകൂടെ സന്ദർശിക്കുന്നത്. താൻ ഇട്ട തെറി കമന്റ് അനുകൂലിച്ച് വേറെ ആരൊക്കെ കമന്റുകൾ ഇട്ടിട്ടുണ്ട് എന്ന് അറിയാൻ അല്ലേ. മാസ്റ്ററാണ് അഡ്മിൻ എന്ന് സംശയിക്കാൻ കാരണം മാസ്റ്ററുടെ കഥ മാത്രമേ റീ പോസ്റ്റ് ആകുന്നുള്ളൂ. നാലുലക്ഷം വ്യൂസും 400 likes ഉം ഉള്ള പഴയ കഥകൾ വീണ്ടും വീണ്ടും റീ പോസ്റ്റ് ആകുന്നത് മാസ്റ്ററുടെ കഥകൾക്ക് മാത്രമാണ്. എന്നുവെച്ചാൽ മാസ്റ്റർ ആയിരിക്കാം അഡ്മിൻ. അല്ലെങ്കിൽ മാസ്റ്ററും അഡ്മിനും പങ്കാളിയെ കയറൂരി വിട്ടിരിക്കുകയാണ് ആയിരിക്കും.

മറ്റൊരു കാരണം ഈ കഥ അധികമാരും  വായിക്കരുത് എന്ന് പങ്കാളിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാണ് ഇരുപതാം അധ്യായം എന്ന് ഇട്ടിരിക്കുന്നത്. അതുകൊണ്ടായിരിക്കാം സ്മിത ചേച്ചി എപ്പോഴും ഇടുന്ന പാരഗ്രാഫ് പോലെ അല്ലാതെ ഇട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെയല്ലേ പങ്കാളി ഇട്ടിരിക്കുന്ന തെറി കമന്റ് ഇപ്പോഴും അവിടെ നിന്ന് മാറാതെ ഇരിക്കുന്നത്.

ഈ പേരിൽ വന്നു ഞാൻ ഇനി കമന്റ് കിട്ടില്ല. കാരണം സൈറ്റ് എന്നെ ബാൻ ചെയ്യും. സൈറ്റിനെതിരെ അല്ലേ ഞാൻ ഇപ്പോൾ കമന്റ് ചെയ്തിരിക്കുന്നത്

kambistories.com • 2021-10-04 00:53

Durantham ennallathe enthu paryana... ee comment ettavane aanu udheshichathu...

കൊമ്പൻ • 2021-10-04 13:27

അണ്ണാ
ലോഗിൻ ചെയ്താലേ കമന്റ് ചെയ്യാൻ പറ്റൂ എന്നാക്കിക്കൂടെ ??

കൊമ്പൻ • 2021-10-04 13:29

ഒപ്പം ലോഗിൻ ചെയ്യാനായി മയിൽ വെരിഫിക്കേഷൻ വെണം
അതുപോലെ author മാർ refer ചെയ്താലേ ഒരാൾക്ക് അക്കൗണ്ട്
കിട്ടു എന്നുമാകിയാൽ തീർന്നു ഇതുപോലെ ഉള്ളവരുടെ കൃമികടി