Comments
Ennaal anjaman ഞാൻ
ചേച്ചി പൊളിച്ചു അന്യായ ട്വിസ്റ്റ് ആയിപ്പോയി... ജോയൽ അവൻ ആള് കൊള്ളാം നല്ല njerippan പണിയല്ലെ പോലീസ് കാർക്കിട്ട് കൊടുത്തത്... ഇവന്മാരുടെ പൊതുവെ ഉള്ള ശീലം ആണ് ellarem under estimate ചെയ്യുക എന്നുള്ളത് അതിനുള്ള തക്ക പണിയും കിട്ടി.. "ഇപ്പൊ എല്ലാത്തിനും മമ്മൂട്ടി ലൂക് ആണ്" nice ആയിട്ട് ഒരു മമ്മൂക്ക റഫറൻസ് അതു പൊളിച്ചു.. പിന്നെ റിയ ഷബ്നം രണ്ടു പേരെ കുറിച്ചും കൂടുതൽ അറിയാൻ കാത്തിരിക്കുന്നു....
Njanum vayichit varam
Sathyam paranjal oru action movie de cheriyoru scene kandath polund..katta waiting for next part!!
രണ്ടാമൻ ??
രണ്ടാമത്തെ കമന്റ് ???
Joyaline vidano ningale pidikan.
ഫസ്റ്റ് ലൈക് ആൻഡ് കമന്റ്.ഉടനെ എത്താം വായനക്ക് ശേഷം.
സ്മിതേച്ചി ...... I love youu ... ഇതാണ് ഞാൻ ആഗ്രഹിച്ചത് ശിശിരം പോലെ കോബ്ര പോലെ ഒരു മെഗാ ഹിറ്റ് ഇതൊക്കെ സിനിമ ആയിരുന്നു എങ്കിൽ ഞാൻ ഒരു തന്നെ ഒരു നൂറുവട്ടം കണ്ടേനെ .....
Smithechi sayamilla pinned vayichittu comment Adam sugamano
Regards
Anu (unni)
Smithechi sayamilla
Valare nannayittundu..ishtapettu.
sasnesham
Aby
ചേച്ചിക്കുട്ടി.... ഇപ്പോളാണ് സൈറ്റിൽ കയറാൻ പറ്റിയത് കഥയും ഇപ്പോളാണ് കണ്ടത്... വായിക്കാൻ പറ്റിയ ഒരു സാഹചര്യം അല്ല ഇപ്പൊൾ സമയം കിട്ടുന്ന മുറക്ക് വായിച്ച് അഭിപ്രായം പറയാം... Appol സുഖം എന്ന് വിശ്വസിക്കുന്നു...
Nice ആയിട്ടുണ്ട് ചേച്ചി... ഒറ്റ iruppinu മൂന്ന് പർട്ടും വായിച്ചു.. ഒന്നും രണ്ടും ഭാഗങ്ങൾ പ്രണയം ആയിരുന്നെങ്കിൽ മൂന്നാമത്തെ ഭാഗം അല്പം mystery yum ത്രില്ലിംഗ് ഒക്കെയായി തോന്നി... ഗായത്രിയുടെ ആ മൗനം അതെന്താണ് എന്നറിയാൻ കാത്തിരിക്കുന്നു... ഒരാളുടെ പുറകിൽ രണ്ടുപേർ ആരുടെ ധൗത്യം വിജയിക്കും എന്നറിയാൻ കാത്തിരിക്കുന്നു..
നൈസ് സ്മിതേച്ചി, വീരപ്പൻ അടിപൊളി ആയിട്ടുണ്ട്.
പ്രിയ സ്മിതാമ്മേ...
ആദ്യ പാർട്ട് മുൻപേ വായിച്ചിരുന്നു.... രണ്ടും മൂന്നും വായിച്ചിട്ടില്ല...
ത്രില്ലറും പ്രണയവും ഒന്നിച്ചുചേർന്നപ്പോൾ....
മ്മ്.... അറിയാലോ.. ഞാനും ത്രില്ലർ സ്റ്റോറുകളും തമ്മിലുള്ള ഒരു കെമിസ്ട്രി...
അതാ പിന്നത്തേക്ക് വെച്ചത്...
തിരക്കിലാണെന്നറിഞ്ഞു...
സുഖമാണെന്ന് വിശ്വസിക്കുന്നു...
എനിക്ക് സുഖാണ്... (ചോദിച്ചില്ലല്ലോ ന്നല്ലേ... ചോദിച്ചു ചോദിച്ചു... സ്മിതാമ്മ ശ്രദ്ധിക്കാഞ്ഞിട്ടാ)
ഞാൻ മെല്ലെനെ പിന്നാക്കം വലിയുവാണെന്ന് തോന്നുന്നു..
പിന്നെ വരാം...
സ്നേഹപൂർവ്വം
സിമോണ.
എവിടെ ആണ് പരുന്തുംകുട്ടി.കണ്ടിട്ട് കുറച്ച് ആയല്ലോ.സുഖം ആണോ?ഞങ്ങളെ വിട്ടു പിന്നോക്കം വലിയാൻ നിനക്ക് കഴിയുമോ?ഇല്ല എന്നാണ് എന്റെ തോന്നൽ.
കഥ എവിടെ?
ആൽബി
ഹലോ സ്മിതമ്മേ,
കുറച്ച് ആയി കണ്ടട്ട്..... സുഖമായി ഇരിക്കുന്നോ... വെറുതെ ഈ വഴി പോയപ്പോ ഒന്ന് കയറിയത.... ഇനി ആവർത്തിക്കില്ല...
അതെ സംഭവം ഞാൻ വായിച്ചൂട്ടോ.... എനിക്ക് ഇഷ്ടായി.... പിന്നെ പണ്ടത്തെ പോലെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഒന്നും എന്റെ തലേലോട്ട് വരുന്നില്ല..... എല്ലാം എവിടെയൊക്കെയോ നഷ്ടമായത് പോലെ... എല്ലാം തിരികെ പിടിക്കണം അതിന് ഇപ്പൊ എനിക്ക് ഒരു കൂട്ട് ഉണ്ട്.... അപ്പൊ സ്മിതമ്മേ വൈകാതെ കാണാം. ഇനി ഞാൻ വരുന്നത് ഒരു കഥയുമായിട്ട് ആയിരിക്കും....
സൂര്യന്റെ പുലർവെളിച്ചം ഏറ്റു തിളങ്ങുകയാണ് അങ്ങയുടെ തൂലികയിൽ നിന്നും ജന്മം കൊണ്ട് ഈ അക്ഷരങ്ങൾ.... ആശംസകൾ സ്മിതമ്മേ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
എവിടെ ആണ് നുണയാ
രാജ നുണയന്റെ കഥ ഒന്നും കാണാനില്ലല്ലോ
കലക്കി കേട്ടോ ഈ പാർട്ടും സ്മിത ജീ.
താങ്ക്യൂ പ്രിയ ജോസഫ്
Hi Smitha pattalakkare ingane konnu kalayunnathinu oru madiyum ille? nammede army viswasm ille?
Kathayil chothyam illa ennalum oru .......
Supper. Waiting nor next
താങ്ക്യൂ പ്രിയ മണിക്കുട്ടൻ
രണ്ടു ടീമിന്റെയും ഇടയിൽ സൂര്യനെ പ്രണയിച്ചവളും ...അവളെ പ്രണയിക്കുന്നവനും .
അവളെ പ്രണയിക്കുന്നവന്റെ വികാരങ്ങൾ ത്രില്ലറിൽ മായുന്നു ..
കാത്തിരിക്കുന്നു ...
ഏറ്റവും പ്രിയ രാജ...
പ്രണയത്തിന്റെ വികാരങ്ങൾ ത്രില്ലറിൽ മായുന്നില്ല. മാഞ്ഞാലും അൽപ്പകാലം മാത്രം. റീസ്ട്രിക്ഷൻ പീരിയഡ് തീരുന്നത് വരെ മാത്രേമേയുള്ളൂ.
സസ്നേഹം,
സ്മിത
❤️?
Super
Thank you very much
ചേച്ചി .... ഈ ഭാഗവും കിടിലൻ.....
അപ്പോ പോലീസും ഒരു വഴിക്ക് അവർക്ക് പുറകെ.....
രണ്ടു ടീമുകൾ ഒരു ദൗത്യം ത്തിനായി...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....
പ്രിയ അഖിൽ അടുത്ത ഭാഗവുമായി ഉടനെ വരാം. നന്ദി, സ്നേഹം.
സൂപ്പർ ചേച്ചി, ഗായത്രിയെ അങ്ങോട്ട് മനസ്സിലാകുന്നില്ലല്ലോ, രാകേഷിന് ഗായത്രിയെ കണ്ടപ്പോ ഉണ്ടായ ഫീലിന്റെ ഏഴയലത്ത് പോലും ഗായത്രിക്ക് ഉണ്ടായില്ലല്ലോ. രാകേഷിന് ഒരു എതിരാളി ആണോ ആ സർക്കിൾ ഇൻസ്‌പെക്ടർ?
പ്രിയ റഷീദ് അങ്ങനെ ചിലതുണ്ട് കഥയിൽ. പെണ്ണ് "നോ" പറഞ്ഞാൽ ആസിഡ് എടുക്കുന്ന കാലമാണ്! എന്നാലും ചില അനിഷ്ടങ്ങൾ ഗായത്രി കാണിക്കുന്നത് അൽപ്പം ഓവർ ആകുന്നില്ലേ എന്ന് എനിക്ക് തോന്നായ്കയില്ല.
ചേച്ചി തിരക്കിൽ നിന്നു തിരക്കുകളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിയ്ക്കുകയാണെന്നു മനസ്സിലാക്കുന്നു, അതിനിടയിലും എഴുതുവാൻ സമയം കണ്ടെത്തുന്നത് ഏറെ സന്തോഷം നൽകുന്നു.
ഞാനും യാത്രയിലാട്ടോ, ആ കറക്കം..
(....... ടെ നാട്ടിൽ .)
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, എന്താണ് പറഞ്ഞു വരുന്നതെന്നു വെച്ചാൽ..
ഈ ഭാഗവും പതിവു പോലെ മനോഹരം. റൊമാന്റിക് ത്രില്ലറിൽ ഇത്തവണ ത്രില്ലറിനായിരുന്നു മുൻതൂക്കം, എന്നിരുന്നാലും ആദ്യ പേജിലെ പ്രണയത്തിനും തൂ മഞ്ഞിന്റെ നൈർമല്യം, ഒരു നനുത്ത കാറ്റുവന്ന് അകതാരിനെ തൊട്ടതുപോലെ...
(ചില വരികൾ മതിയല്ലോ സ്പാർക്കിന്..)
പ്രണയത്തിൽ നിന്നും പതിയെ ഉദ്വേഗ ഭരിതമായ രംഗങ്ങളിലേക്കുള്ള ഡീവിയേഷനും അതീവ ഹൃദ്യമായിരുന്നു, കൂടുതൽ ക്യാരക്ടേഴ്‌സിനെ പരിചയപ്പെടുന്നു, വിഷ്ണു ദാസ്, സൈനുൽ അസ്‌ലം, നെൽസൻ പിന്നെ ഈ ഭാഗത്തിലെ ഹീറോ വീരപ്പൻ സന്തോഷും .
ശെരിക്കും ത്രില്ലടിച്ചു തന്നെയാണ് വായിച്ചതു എഴുത്തിലെ ക്രാഫ്റ്റിനൊപ്പം, പശ്ചാത്തലത്തിലെ സസൂക്ഷ്മമായ വിവരണവും കൂടിയായപ്പോൾ ഏറെയിഷ്ടപ്പെട്ട ത്രില്ലർ ഗണത്തിലെ ഒരു ഫിലിം കാണുന്ന സുഖവും ആകാംക്ഷയും .
രാകേഷിനെയും , ഗായത്രിയെയും കൂടുതൽ അറിയണം, ഒപ്പം എഴുതി പേടിപ്പിച്ച ജോയൽ ബെന്നറ്റ് എന്ന ആ കൊടും ഭീകരനെയും..
ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പാണ്. തിരക്കുകളെല്ലാം വേഗം മാറി, എത്രയും വേഗം ചേച്ചി വരുമെന്ന പ്രതീക്ഷയോടെ..
സ്നേഹത്തോടെ
മാഡി
പ്രിയ മാഡിയ്ക്ക്
ഇത്തവണ അങ്ങനെ നേരിട്ട് മറ്റുള്ളവരിലേക്ക് എത്തുകയായിരുന്നു. പതിയെ പതിയെ ബാക്കിയുള്ളവരെയും പരിചയപ്പെടുത്താം എന്നാണു വിചാരിച്ചിരുന്നതെങ്കിലും വേഗം അൽപ്പം കൂടിപ്പോയി. പറഞ്ഞ എല്ലാ അഭിപ്രായങ്ങൾക്കും വളരെ നന്ദി സന്തോഷം, സ്നേഹം.
സ്നേഹപൂർവ്വം സ്മിത.
ചേച്ചിക്ക്.....
സുഖം എന്ന് കരുതുന്നു,വിശ്വസിക്കുന്നു.
ഇനി കഥയിലേക്ക്,അല്പം ഉദ്യോഗജനകമായ അധ്യായം.
ഗായത്രിയിലെ നിസ്സംഗതയുടെ ചുരുൾ അഴിയേണ്ടിയിരിക്കുന്നു.ഒപ്പം ഒരു പിതാവിന് തോന്നുന്ന വ്യാകുലത അതും നന്നായി പറഞ്ഞിരിക്കുന്നു.ഒപ്പം ആത്മവിശ്വാസത്തോടെ അയാളെ സമാശ്വസിപ്പിക്കുമ്പോൾ അല്പം നനവ് കണ്ണുകളിൽ പടർന്നിരുന്നു.
പ്രണയം എന്ന് മനസ്സിലേക്ക് വരുമ്പോൾ ചേച്ചി എഴുതിയപോലെ ഗിത്താർ മീട്ടി പാടുന്ന പെൺ കൊടിയേക്കാൾ "ഒരു പുഴയോരത്തു വയലിൽ സംഗീതത്തിൽ ലയിച്ചു തന്റെ കാമുകനെ പ്രതീക്ഷിക്കുന്ന ഒരുവൾ.അവൾക്ക് ചുറ്റും ചിത്രശലഭങ്ങൾ പാറി നടക്കണം.ഇളം തെന്നൽ ഏൽപ്പിക്കുന്ന കുളിരിൽ പാറിപ്പറക്കുന്ന മുടിയിഴകൾ ഒതുക്കി അവനുവേണ്ടി ഒരു സംഗീതം തീർക്കുമ്പോൾ മുന്നിലുള്ള അരുവി പോലും അതിൽ ലയിച്ചു ഒഴുകണം"ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം.
തുടർന്നുള്ള പേജിൽ വരുമ്പോൾ ഒരു ദൗത്യത്തിനായി കേരളാ പോലീസും.
ആത്മവിശ്വാസം എന്നും നല്ലതാണ്.പ്രൂവ് ചെയ്യണം എന്ന വാശിയും.നല്ല രസം വായിക്കുമ്പോൾ.ഏതായാലും പോത്തനെ ഇഷ്ട്ടം ആയി.
എന്ത് പറഞ്ഞാലും കയ്യടി കൊണ്ടുപോയത് വീരപ്പൻ സന്തോഷ് ആണ്.ചുമ്മാ പൊളിച്ചു എന്നുവേണം പറയാൻ.അയാൾ പറഞ്ഞത് പോലെ ഓരോ കഥാപാത്രങ്ങൾക്കും ഓരോ കഥകൾ.അത് അറിയാനുള്ള ആഗ്രഹവും.
നെൽസൺ പോലീസിനെ പടമാക്കിക്കൊണ്ട് വീരപ്പൻ സന്തോഷ് ഒരു ലെവൽ ക്രിയേറ്റ് ചെയ്തു.ഒപ്പം ആ കഥാപാത്രത്തിന് ഒരു ഹൈപ്പും.ആ ഭാഗങ്ങൾ റിപീറ്റ് ചെയ്തു വായിച്ചു.
പറഞ്ഞത് പോലെ ഓരോ കഥാപാത്രങ്ങളുടെയും കഥകൾ അറിയാൻ കാത്തിരിക്കുന്നു.ലക്ഷണം കണ്ടിട്ട് ഒരു നീണ്ട നോവൽ പ്രതീക്ഷിക്കുന്നു.ആശംസകൾ ഒപ്പം അഭിനന്ദനവും.
തിരക്കുകൾ തീരട്ടെ,വേഗം സജീവമാവട്ടെ.ബി സേഫ്.അതിനായി ആഗ്രഹിക്കുന്നു.പ്രാർത്ഥിക്കുന്നു
സ്നേഹപൂർവ്വം
സ്വന്തം,ആൽബി
DEAR ALBY
നന്ദി.
പ്രണയം പലർക്കും പലതരത്തിൽ ആണല്ലോ ചെയ്യുക. പലർക്കും പ്രണയത്തെ സങ്കൽപ്പിക്കുമ്പോൾ ഇമേജ്സ് പലതായിരിക്കും.
കഥാപാത്രങ്ങളിൽ പലരെയും ഇഷ്ടമായി എന്നെഴുതിക്കണ്ടതിൽ സന്തോഷം. എഴുതി രണ്ടാമതൊന്ന് വായിക്കാൻ കൂടി നിൽക്കാതെ നേരിട്ട് അയക്കുകയായിരുന്നു. അത് പോലും.
വൈകാതെ അടുത്തത് അയക്കാം.
നന്ദി,
സ്നേഹപൂർവ്വം
സ്മിത
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????
ദി ഫസ്റ്റ് ലൈക് ആൻഡ് കമന്റ്.
വീണ്ടും സന്തോഷം കണ്ടതിൽ
ഉഗ്രൻ
താങ്ക് യൂ ഗംഗാ
നന്ദി, ആൽബി
മതിമറന്നു വായിച്ചിരിക്കാൻ കൊതിപ്പിക്കുന്ന പ്രണയം... അതിനൊരു ത്രില്ലറിന്റെ മേമ്പൊടിയും... മറ്റൊരു ശിശിരത്തിനായുള്ള കാത്തിരിപ്പ്...
രണ്ടു പാർട്ടും കൂടി ഇപ്പഴാണ് വായിച്ചത്... അടുത്ത ഭാഗതിനായുള്ള കാത്തിരിപ്പ് ഇവിടെ തുടങ്ങുകയായി...
Dear Smitha,
Kachusitharam kattelle, ithiri page oke kootam.
Su0er!!!
Thanks
ഹ ഹ ഹ .... മനസ്സില്‍ ആഗ്രഹിച്ചു വനദേവതയും പ്രതിശ്രുതവധുവും ഒന്നായിരുന്നെങ്കില്‍ എന്ന്. യാഥാര്‍ഥ്യമാവുന്നമട്ടുണ്ട്. പക്ഷെ ഇത്ര ബ്രില്ല്യന്‍ന്‍റെ ആയ കാപ്റ്റന്‍ രാകേഷ് പകല്‍ക്കിനാവ് കണ്ടുകൊണ്ട് വനപ്രദേശത്ത് നടന്നത് തീരെ പിടിച്ചില്ല. ഉണ്ടാവാനിടയില്ല. കഥാതന്തുവിനായുള്ള കാത്തിരിപ്പ് തുടരുന്നു.
ഹലോ സ്മിത, നിത്യജീവിതത്തിന്‍റെ ഒഴുക്കില്‍ നീങ്ങുന്നതിനിടയില്‍ ഇവിടുത്തെ വായനയില്‍ വല്ലാതെ പിറകിലായിപ്പോയി. ക്ഷമിക്കണം, എന്‍റെ ഫേവറിറ്റ് എഴുത്തുകാരിയുടെ ‘സൂര്യ......’ ന്‍റെ ആദ്യഭാഗത്ത് ഇപ്പോഴെ എത്താന്‍ പറ്റിയുള്ളൂ. തുടക്കം ഗംഭീരം. ഛത്തീസ്ഗഡ്‌ല്‍ ഇതുവരെ ഞാന്‍ പോയിട്ടില്ല, പോണം എന്നാഗ്രഹമുണ്ട്. പക്ഷെ പാലക്കാടന്‍ മലനിരകള്‍ കണ്ടിട്ടുണ്ട്, ഭംഗി ആസ്വദിച്ചിട്ടുമുണ്ട്. താങ്കളുടെ കഥാപാത്രങ്ങളുടെ തിരനോട്ടവും നന്നായിട്ടുണ്ട്. എല്ലായിടത്തും ഒരു അവ്യക്തതയുടെ രഹസ്യസ്വഭാവം നിലനില്‍ക്കുന്നു, കൊറിയറില്‍ വന്ന സിം കാര്‍ഡുകളില്‍ അടക്കം. അപ്പോപ്പിന്നെ നായികയുടെ കാര്യം പറയാനുണ്ടോ. ആകാംക്ഷയോടെ കാത്തിരിക്കുന്നു, ചുരുളുകള്‍ അഴിയാനായി.
Thaankalude ee kazhivu nalla saahithya rachanakalkkayi upayogichukoode???
ഓഹ് എന്നാ ഫീൽ സ്മിത ജീ.വായിച്ചു തിരുന്നതേ arijnilla.വേഗം പോരട്ടെ അടുത്ത പാർട്ട്.
Chechi kadha super ayitund tto.Love at first sightinu ithrem madhuram undenn ipola ariyunne
സ്മിത,
കൊള്ളാം നന്നായിട്ടുണ്ട്.
ബീന മിസ്സ്.
ഓ ഇങ്ങനെ ഒന്നും നിർത്തല്ലേ സ്മിത ചേച്ചി, വല്ലാത്ത ചെയ്ത്ത് ആയിപോയി, അങ്ങനെ തങ്ങളുടെ ഏകവാസ ലോകത്തേക്ക് ഉള്ള കടന്ന് കയറ്റം പോലെ കാമുകനും കാമുകിയും കണ്ട് മുട്ടുകയായി, ഇനി അവരുടെ പ്രണയ സുന്ദര നാളുകൾ,
അപ്പോൾ അവിടെ തനിച്ചായ സുന്ദരിയും ഇവിടെ തനിച്ചായ നായകനും കണ്ടു മുട്ടി .
ല്ലേ ..(ഹമ് )
ആദ്യ രണ്ടു പേജുകളിലെ വരികൾ ഓരോ പ്രണയിതാക്കളും കുറിച്ചുവെക്കാൻ തക്കവണ്ണം മനോഹാരിതയാർന്നതാണ് . സുന്ദരിക്ക് മാത്രം വരുന്ന പ്രണയവർണങ്ങൾ ..(ലേശം അസൂയ )
“ഇവിടെ വെച്ചല്ലേ മമ്മി പപ്പായെ ആദ്യം കണ്ടത്?”
“”എന്താ ചോദിച്ചേ?”
വെറുതെ…നാണിക്കുമ്പോൾ ആ മുഖമൊന്ന് കാണാൻ…”
(ബെർതെ എഴുതീന്നേ ഉള്ളു ... നാണം കാണാൻ )
പേജുകൾ കുറഞ്ഞത് ആ സുന്ദരനിമിഷത്തിന് വേണ്ടിയെന്നറിയാം .
ജോയൽ ബെന്നറ്റിനു വേണ്ടി, ഇഷ്ടപ്പെട്ടു പോയ ആ സുന്ദരിക്ക് വേണ്ടി , സ്വന്തം പ്രണയം ബലികഴിക്കുവാൻ രാകേഷ് തയ്യാറാകുമോയെന്നു അറിയാൻ .കാത്തിരിക്കുന്നു . സ്നേഹത്തോടെ -രാജാ
സ്മിത ചേച്ചി... കഥ മനോഹരമായിരിക്കുന്നു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം പോസ്റ്റാൻ അപേക്ഷിക്കുന്നു....വളരെ മികച്ച റൊമാന്റിക് ഫീൽ ഉള്ള കഥ..??
എന്ന്
ആദിദേവ്
സ്മിതാമ്മോ ഞാനും ഒറ്റക്കാ... ???
ആണോ?
തോ, ഡൂണ്ടോ ...ആയേഗി വൊ കഹി ഓർ...
Waiting.....???
ആകാംക്ഷയ്ക്കു വിരാമമിട്ടുകൊണ്ട് നായിക അരങ്ങിലേക്കെത്തി , ഗായത്രി..
കഴിഞ്ഞ ഭാഗത്തിലെ "ആരാണവൾ.."
ഗായത്രി തന്നെയല്ലേ?
ആവും, രാകേഷിന്റെ മുഖഭാവം അങ്ങനെ ആയിരുന്നല്ലോ.
അപ്പോ ഗേൾ മീറ്റ്‌സ് ഹിസ് ബോയ് ടൂ..
ചേച്ചി.... ഇത്ര വേഗത്തിൽ അടുത്ത ഭാഗം അതും എത്രത്തോളം മനോഹരമാക്കാമോ അത്രയും മനോഹരമായി, അത്രയും ഫീലോടു കൂടി...
വാക്കുകൾക്കും വർണ്ണനയ്ക്കും അതീതമായ ഈ അനുപമമായ എഴുത്തിനെ കുറിച്ചു ഞാൻ എന്തു പറയാനാണ് ചേച്ചി, സത്യം പറഞ്ഞാൽ..
പറയാൻ വാക്കുകളില്ല.
പ്രണയാർദ്രമായ പശ്ചാത്തലവും ഓരോ വരികളിലും പ്രണയം തുളുമ്പുന്ന എഴുത്തും, വർണ്ണനകളുമെല്ലാം ,അത്രത്തോളം അവിസ്മരണീയമായിരുന്നു.
"...അകതാരിൽ ശരത്ക്കാല നിദ്രകൊണ്ടിരുന്ന പ്രണയപ്പിറാവുകളെ ഉണർത്താനുള്ള ശക്തിയുണ്ട് പെണ്ണിന്റെ അഴകിന്...."
ചേച്ചി പ്രണയം എഴുതുമ്പോൾ,വാളിലെ ആ പനിനീർ പൂവിന്റെ സുഗന്ധം നുകരുമ്പോൾ മനസ്സിൽ ഹിമ കണമുതിരുന്ന അനുഭൂതിയാണ് ഹൃദയത്തിന്റെ അടിത്തട്ടിനെ വരെ തണുപ്പിയ്ക്കുന്ന ആ കുളിര് ,ശരീരത്തിന്റെ ഓരോ അണുവിലും പ്രകടമാവും. ശിശിരത്തിലും കോബ്രയിലും അത് ആവോളം അറിഞ്ഞതുമാണ്.
ഇവിടെയും ആവർത്തിച്ചു കാണുന്നതിൽ
സന്തോഷം ഒരുപാട് സന്തോഷം..
ഇഷ്ടം ഒരുപാട് ഇഷ്ടം..
സ്നേഹം ഒരുപാട് സ്നേഹം...
മാഡി
പ്രിയ മാഡി....
ആകാംക്ഷയോടെ നോക്കുന്ന വാക്കുകൾ മാഡിയുടേതാണ്. അതിലുള്ള കവിത എഴുത്തിനെ സഹായിക്കാറുണ്ട്. ഗായത്രിയുടെ കഥ ശിശിരത്തെയും കോബ്രയെയും ഓർമ്മിപ്പിച്ചു എന്ന് എഴുതിയതിൽ സന്തോഷം ഒരുപാട്. അങ്ങനെ പറഞ്ഞതിൽ അനൽപ്പമായ നന്ദിയും.
"ചിലരുടെ" ജീവിത കഥകൾ എഴുതുമ്പോൾ ഓർക്കും. അത് വാക്കുകളെ നിർമ്മിക്കാൻ സഹായിക്കാറുണ്ട്. മാഡി പറഞ്ഞതുപോലെ ചില എക്സ്പ്രഷൻസ് ഒക്കെ സംഭവിക്കുന്നത് അവരോടുള്ള സംഭാഷണവും ചാറ്റും ഒക്കെ തന്ന ഊർജ്ജമാണ്. എഴുതുന്നവർ മറ്റുള്ളവരുടെ ജീവിതത്തെ ചൂഷണം ചെയ്താണ് എഴുതുന്നതിനു മാക്സിം ഗോർക്കി പറഞ്ഞ കാര്യം അപ്പോൾ ഓർക്കും.
തനിക്ക് ചുറ്റുമുള്ളവരുടെ ജീവിതങ്ങളാണ് എഴുതുന്നവരുടെ ക്യാപ്പിറ്റൽ.
അല്ലാതെ എഴുതുന്നയാളുടെ കഴിവോ ഭാവനയുടെ മഹത്വമോ അല്ല. അതിന് വളരെ ചെറിയ ഒരു പ്രാധാന്യമുണ്ടെന്നതല്ലാതെ.
കവിത തുളുമ്പുന്ന വാക്കുകൾ പ്രതികരണമായി തന്നതിന് നന്ദി, സ്നേഹം.
ഒരുപാടിഷ്ടത്തോടെ,
സ്മിത.
ചേച്ചി അടിപൊളി ആയിട്ടുണ്ട്, ഒറ്റ നോട്ടത്തിൽ തന്നെ ഇത്രത്തോളം ഒരു പെണ്ണിനോട് ഇഷ്ടം തോന്നുമോ???
എന്തായാലും ഇതേ സ്പീഡിൽ തന്നെ ബാക്കി ഭാഗം കൂടി ഇട്ടാൽ നന്നാവും, കാത്തിരിക്കാൻ വയ്യാത്ത കൊണ്ടാ ?
ഹഹ ...നല്ല ചോദ്യമാണ്. രാകേഷിന് അങ്ങനെ തോന്നി. ഒറ്റമകനാണ്. 'അമ്മകുട്ടിയാണ്. അത്തരം ആൺകുട്ടികൾക്ക് പെട്ടെന്ന് അങ്ങനെ ആരോടും പ്രേമം തോന്നില്ല എന്ന് വായിച്ചിട്ടുണ്ട്. ചില കൂട്ടുകാർ അത് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് മനസ്സിനിണങ്ങിയ പെണ്ണിനെ കണ്ടപ്പോൾ ആ സെക്കൻഡിൽ ഇഷ്ട്ടപ്പെട്ടു. അങ്ങനെയും ചിലർക്ക് സംഭവിച്ചിട്ടുണ്ട് എന്നറിഞ്ഞിട്ടുണ്ട്. അതാണ് കഥയിൽ അങ്ങനെ എഴുതിയത്.
സ്മിതേച്ചി, പേജ് കൂട്ടാൻ ഞാൻ അപേക്ഷിക്കുന്നില്ല. കഥയുടെ ലൈൻ പിടി കിട്ടി വരുന്നതേയുള്ളൂ. ഓരോ വരിയിലും രാകേഷിന്റെ മനസ്സിലുള്ള പ്രണയം സ്പഷ്ടമാണെങ്കിലും അയാൾ അനുഭവിക്കുന്ന പ്രണയത്തിന്റെ ഫീൽ കിട്ടി വരുന്നതേയുള്ളൂ. അടുത്ത ഭാഗങ്ങളിൽ ഒരു നൈരാശ്യം മണക്കുന്നുണ്ട്. രാകേഷിന്റെ കാര്യമാ കേട്ടോ...അതു കൊണ്ട് ഈ ഭാഗം പെട്ടെന്ന് വായിച്ചു തീർന്നു പോയി എന്ന് പരാതിപ്പെടുന്നില്ല. സത്യം അതാണെങ്കിലും. പ്രണയത്തിൽ വാക്കുകൾ പോലെ തന്നെ ചിന്തകൾക്കും വലിയ സ്ഥാനമുണ്ടെന്ന് വിളിച്ചോതുന്ന ഭാഗമായിരുന്നു. ആശംസകൾ.
പ്രിയ കമൽ...
കഥയുടെ രീതിയനുസരിച്ച് ഓരോ അധ്യായവും അവസാനിപ്പിക്കേണ്ട സ്ഥലങ്ങൾ മുൻകൂട്ടി കണ്ടതിന്റെ ഫലമാണ് ഈ പെട്ടെന്നുള്ള നിർത്തലുകളൊക്കെ. എന്നാലും വരും അധ്യായങ്ങളിൽ പേജുകൾ കൂട്ടാം. ആദ്യ അധ്യായത്തിൽ 6 പേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ അൽപ്പം കൂടി മുമ്പോട്ട് പോയിട്ടുണ്ട്. കമൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ശരിയാണ്. ഇതുപോലെയുള്ള വാക്കുകൾ നന്നായി എഴുതാൻ എന്നെ ഒരുപാട് സഹായിക്കും. അതിനു പ്രത്യേകം നന്ദി.
ചേച്ചിക്ക്.....
കണ്ടപ്പഴേ വായിച്ചു.വരികളിൽ തുളുമ്പുന്ന സൗന്ദര്യം അതുകൊണ്ട് മൂന്നാമത്തെ തവണ വായിച്ചതിന് ശേഷമാണ് കമന്റ്.
അദ്യ രണ്ടു പേജുകൾ ഒന്നും പറയാനില്ല.
എന്താ വരികളിലെ ഭംഗി.ചേച്ചിയോട് ഒരു അപേക്ഷ,"ഉത്തമഗീതത്തിന്"ഒരു സെക്കന്റ് പാർട്ട് എഴുതിക്കൂടെ അന്ന് ശലോമോൻ എങ്കിൽ ഇന്ന് സ്മിത അത്രേയുള്ളൂ.
ക്യാമ്പിലെ സംഭാഷണം ഒക്കെ വളരെ രസത്തോടെ വായിച്ചു.അപ്പോൾ ഗായത്രിയാണ് ആള്.അവളുടെ മുഖത്ത് ഒരിഷ്ട്ടക്കെട് ഉണ്ടോ?
എനിക്ക് അങ്ങനെ തോന്നി.
കാര്യം ഞാൻ പറഞ്ഞത് തന്നെ ആവാനാണ് ചാൻസ് അല്ലെ."ജോയേൽ ബെന്നെറ്റ് ആൻഡ് ഗായത്രി ഇൻ ലവ്"അവനെ വെടിവെച്ചു കൊല്ലാൻ നായകൻ വരുന്നു.അയാൾക്ക് വേണ്ടി വീട്ടുകാർ നായികയെ ആലോചിക്കിന്നു.കാമുകനെ കണ്ടു മടങ്ങുന്ന വഴിയാവണം നായകൻ ആദ്യമായി നായികയെ കാണുന്നു.ഒന്ന് ഊഹിച്ചു പൂരിപ്പിച്ചത് ആണ്.
കാത്തിരിക്കുന്നു ബാക്കി വെടിയും പുകയും എന്താ എന്നറിയാൻ.
തിരക്ക് കഴിഞ്ഞോ?സുഖം എന്ന് കരുതുന്നു.
സ്നേഹപൂർവ്വം
ആൽബി
പ്രിയ ആൽബി...
മൂന്ന് തവണ വായിക്കുക?
വളരെ "ലൈറ്റ്" ആയ സബ്ജക്റ്റ്. അതിലും ലൈറ്റ് ആയ ഭാഷ. എന്നിട്ടും മൂന്നു തവണ വായിച്ചു എന്ന് കേൾക്കുന്നത്, അതും സൈറ്റിലെ വളരെ അപ്പ്രീഷിയേറ്റഡ് ആയ ഒരു റൈറ്റർ പറയുമ്പോൾ, ആം ഫ്‌ളോട്ടിങ് ഇൻ ദ എയർ....
എന്റെ അറിവിൽ ആദം മുതൽ ബംഗാരു ലക്ഷ്മൺ വരെയുള്ള പ്രതാപികൾ പലരും അടിതെറ്റിയത് പെണ്ണിന്റെ മുമ്പിലാണ്. പക്ഷെ പെണ്ണിന് ഈ പറയുന്ന സൗന്ദര്യമൊന്നും ഇല്ലായെന്ന് അവർക്കറിയില്ല. ഉള്ളതാകട്ടെ, കണ്ണിൽ കണ്ട കോസ്‌മെറ്റിക്‌സും കിലോക്കണക്കിന് ആഭരണങ്ങളും ദേഹത്ത് ചുമന്നുള്ള സൗന്ദര്യവും. അടി മുടി കൃത്രിമം.
എന്റെ അറിവിൽ സൗന്ദര്യം പുരുഷനാണ് കൂടുതൽ. അതിപ്പോൾ യേശു മുതൽ വിനായകൻ വരെ ആരെയെടുത്താലും കണ്ണുകൾ പറിച്ചുമാറ്റാൻ തോന്നില്ല. ഇയ്യോബിന്റെ പുസ്തകത്തിലെ വിനായകനെ ശ്രദ്ധിച്ചിട്ടുണ്ടോ? കയ്യിൽ തോക്കുമായി പുൽമലയിലൂടെ നെഞ്ചു വിരിച്ചു നീങ്ങുന്ന വിനായകൻ. ഹോട്ട് എന്നൊക്കെ പറയുന്നത് അതാണ്. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറഞ്ഞ് വേശ്യയെ കരുണയോടെ നോക്കുന്ന യേശു സൗന്ദര്യത്തിന് മറ്റൊരു ഉദാഹരണം.
കാര്യങ്ങൾ അങ്ങനെയായ സ്ഥിതിക്ക് പെണ്ണിന് ഇല്ലാത്ത സൗന്ദര്യം കൊടുക്കാൻ നൽകിയ അഭ്യാസങ്ങളാണ് ആ പേജുകളിൽ ആൽബി കണ്ടത്.
പട്ടാളക്ക്യാമ്പിലെ സംഭാഷണമല്ലേ? പച്ചയ്‌ക്കെഴുതിയാൽ ആളുകൾ വായിക്കില്ല.
ഗായത്രിയാണ് നായിക. പിന്നെ ആൽബി സങ്കൽപ്പിച്ച കാര്യങ്ങൾ ചില ഭേദഗതികളോടെ വാസ്തവമാണ്. നല്ല കഥാകാരന് ഇതുപോലെ ലൈറ്റ് ആയ കഥകളുടെ ശേഷം ഗ്സ് ചെയ്യാൻ വിഷമമില്ല.
ബാക്കി ഉടനെയിടാം. അഭിരാമിയുടെ ഭീഷണിയുമുണ്ട്.
സ്നേഹത്തോടെ,
സ്മിത.
സൗന്ദര്യം അത് കാണുന്നവരുടെ കണ്ണിലാണ് എന്ന് തോന്നിയിട്ടുണ്ട്,അതാണ് സത്യവും.രാകേഷിന്റെ കാഴ്ച്ചപ്പാടിൽ ആ പറഞ്ഞത് വളരെ മികച്ചുനിന്നു.എന്നും മനസ്സിന്റെ നന്മയാണ് ഒരു വ്യക്തിയുടെ സൗന്ദര്യം.അത് ചേച്ചി പറയാതെ പറഞ്ഞു
പട്ടാള ക്യാമ്പിലെ സംഭാഷണം അത് ഞാനും കേട്ടിട്ടുണ്ട്.അവരോടു ഇടപഴകാൻ കഴിഞ്ഞത് മൂലം ഒരുവിധം അറിയാം.
സുഖം എന്ന് കരുതുന്നു.പഴയതുപോലെ സജീവമാകുക ഇവിടെയും പുറത്തും
സ്നേഹത്തോടെ
ആൽബി
Ughhhh...... entha feel.....
Smitha you are so talented....
Thank you very much Midhun
ചേച്ചി..............
തീർന്നു പോയി...... കുറച്ചു കൂടി എഴുതാമായിരുന്നില്ലേ ..... നല്ല ഫ്ളോവിൽ അങ്ങ് പോകുക ആയിരുന്നു........
Varayo varayo എന്ന സൂര്യ യുടെ aadhavan എന്ന ഫിലിം മിലെ സോങ് കേട്ട് അങ്ങ് ഈണത്തിൽ വായിച്ചു പോകുക ആയിരുന്നു....... പെട്ടന്നു തീർന്നുപോയി....
ആദ്യ പേജുകളിലെ ആ പെൺകുട്ടിയെ വർണന ... നൈസ്....
അപ്പൊ ചുറ്റിലും എല്ലാവരും ഉണ്ടായിട്ടും തനിച്ചായി എന്ന തോന്നൽ വരുന്നുണ്ടെങ്കിൽ നമുക്കൊരു ഇണയെ കൂടെ കൂടെണ്ട സമയം ആയി എന്നാണല്ലേ ........ ഇത് ഞാനും ശെരി വെക്കുന്നു ...... കുറച്ചു നാളുകളായി ഞാനും തനിച്ചാണെന്നുള്ള തോന്നൽ മനസ്സിൽ കയറിയിട്ട്.......
രാകേഷും സഹപ്രവർത്തകർ ആയിട്ടുള്ള സംഭാഷണം നൈസ് ആയിരുന്നു ..... ?
അപ്പോ ഗായത്രി അതാണല്ലെ നമ്മുടെ ഹീറോയിൻ..... ?
അപ്പോ അടുത്ത ഭാഗം അധികം വൈകാതെ ഇടില്ലേ......
സസ്നേഹം
അഖിൽ
പ്രിയ അഖിൽ..
നിർത്തിയ ഭാഗം ആപ്റ്റ് ആയ സ്ഥാനം ആണെന്ന് തോന്നിയിരുന്നു.
അഖിൽ കേട്ട പാട്ട് ഞാൻ ഉടൻ തന്നെ ഡൌൺലോഡ് ചെയ്തു കേട്ടു. നല്ല ഫീലുണ്ട്. ഒത്തിരി ഇൻസ്ട്രുമെന്റേഷൻ ഉള്ള പാട്ടുകൾ ഇഷ്ടമല്ല എനിക്ക്. പക്ഷെ വാരായോ എന്ന പാട്ട് അങ്ങനെയല്ല. ഗജിനി യിലെ പാട്ടുകൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഇളയരാജയുടെ സ്ലോ ആയ പാട്ടുകളും ഇഷ്ടമാണ്.
ആൾക്കൂട്ടത്തിൽ തനിച്ചാണ് എന്ന് തോന്നാൻ തുടങ്ങിഎങ്കിൽ ഭാഗ്യവതിയായ ഒരു പെൺകുട്ടിയെ കണ്ടെത്താൻ സമയമായി എന്നർത്ഥം. അത് പെട്ടെന്ന് സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹപൂർവ്വം,
സ്മിത
Apo njan akkuvettande koodeyille
???????
Hmm mindanda ennod
അയ്യോ അങ്ങനെ പറയല്ലേ ????
Hmm
ചേച്ചി കണ്ടു വായിച്ചിട്ടു വരാം.
തിരക്ക് കഴിഞ്ഞോ
താങ്ക് യൂ ആൽബി
കിടുക്കി. അടുത്ത ഭാഗം ഉടനെ വേണം.എനിക് ഇഷ്ടം ആയി. ബാക്കി ഉള്ളവരുടെ കാര്യം എനിക് അറിയില്ല. എന്താ ഒരു റൊമാന്റിക് ഫീൽ. ഇതിന്റെ നെസ്റ് പട്ടന് ഗ്യാപ് ഇട്ടാൽ ഇടി കിട്ടും ഓർത്തോ
ഓഹ്...
ഇഷ്ടമായി എന്നറിഞ്ഞതിൽ അകൈതവമായ നന്ദി അറിയിക്കുന്നു. അടുത്ത പാർട്ട് നാളെ കഴിഞ്ഞ് സൈറ്റിൽ വരുമെന്നതിനാൽ "ഇടി " വേണ്ട എന്ന് തെര്യപ്പെടുത്തിക്കൊള്ളുന്നു.
സ്മിത ട്രാക്ക് മാറ്റിയോ ??
ഇല്ല. സെയിം ട്രാക്കിൽ തന്നെയാണ്.
അപ്പൊ പേടി ഉണ്ട്. ബാകി വായിച്ചിട്ട് പറയാം
പിന്നെ പേടിയില്ലാതെ... !!!
ഞാൻ ആദ്യം
താങ്ക്യൂ മുത്തേ അഭിരാമി
സ്മിതേച്ചിക് അഭിപ്രായം പറയുന്നത് ഞാൻ നിർത്തിയതാ. എല്ലാം തുടങ്ങി കൊതിപ്പിച്ചു വെക്കും. എത്ര നാളായി കാതിരിക്കുവന്നു അറിയാമോ. മിണ്ടില്ല ഞാൻ.
സ്മിതേച്ചീ, കുറെ ആയല്ലോ കണ്ടിട്ട്, ഇത്ര പെട്ടെന്ന് ഇങ്ങനെ നിർത്തണ്ടയിരുന്നു, തുടർകഥ ആണെങ്കിലും കുറച്ചൂടെ നീട്ടമായിരുന്നു, സ്മിതേച്ചിയുടെ എല്ലാ കഥകളും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഒരു സ്മിത fan
എവിടെ ആയിരുന്നു എന്റെ ചേച്ചി പെണ്ണെ ഒരുപാട് ആയല്ലോ കണ്ടിട്ട്, സ്മിത ഇല്ലാതെ എന്ത് കമ്പിക്കുട്ടൻ, നല്ല ഒരു പ്രണയ കാവ്യം കൊണ്ട് തന്നെ തിരിച്ച് വന്നതിൽ സന്തോഷം, പ്രണയത്തിനൊപ്പം തൊട്ട് കൂട്ടാൻ ആക്ഷനും ത്രില്ലറും കൂടി തന്ന് അടിപൊളി ആക്കണം കഥ.
ചേച്ചി കോബ്രാ ഹിൽസിലെ നിധിയുടെ pdf ഇടുവോ