← Back to സൂര്യനെ പ്രണയിച്ചവൾ 7 [Smitha]

Comments

സൂര്യനെ പ്രണയിച്ചവൾ [Smitha] · approved reader discussion

Naina • 2020-03-22 07:49

ഹായ് സ്മിതാജി   
       
        ഹാ വന്നല്ലോ സൂര്യൻ

Smitha • 2020-03-22 19:32

ഹായ്...

നൈനാ...

താങ്ക്സ്

rashid • 2020-03-21 22:06

കൊള്ളാം ചേച്ചി, ഒരുപാട് നാളുകൾക്ക് ശേഷം ee കഥ തിരിച്ച് കൊണ്ട് വന്നു, മുൻ ഭാഗങ്ങൾ ഒന്ന് ഓടിച്ച് നോക്കിയാണ് ഈ ഭാഗം വായിച്ചത്. സൂപ്പർ ആകുന്നുണ്ട്. സസ്‌പെൻസും നിഗൂഢതകളും നിറഞ്ഞ വന വാസത്തിനിടയിൽ ഒരു വേനൽ മഴ പോലെ ജോയലിന്റെ വീട്ടിൽ, അടുത്ത ഭാഗം ഇത്ര വൈകാതെ post ചെയ്യൂ.

Smitha • 2020-03-22 19:31

താങ്ക്യൂ റഷീദ്

ഈ കഥ വീണ്ടും തുടർന്നു എഴുതാനാണ് തീരുമാനം
...

വളരെ നല്ല ആവേശമുണർത്തുന്ന അഭിപ്രായമാണ് റഷീദ് താങ്കൾ എഴുതിയത്...

നന്ദി, നമസ്കാരം...

Harshan • 2020-03-21 19:01

ഇന്നാണ് ശനി. കൊറോണ ഭീതി പുറത്തേക്ക് ഇറങ്ങാതെ ഇരുന്നു ഞാൻ പറഞ്ഞപോലെ ബാക്കി ഭാഗങ്ങൾ കൂടെ വായിച്ചു ഒറ്റ ഇരുപ്പിനു ഷഹാന വായിച്ചു ത്രിൽ അടിച്ചു ഉള്ള പ്രാന്തിൽ നിന്ന് മതിഭ്രമത്തിൽ പോയി കിളി പോയി പിന്നെ കിളികളെ ഓകെ തിരിച്ചു പിടിച്ചു തലയിൽ ഫിറ്റ് ചെയ്തു ശഹന 14 എൻണ്ട് ന്റെ കീഴെ മുൻപ് കമന്റിയഭാഗത്തിന് താഴെ ആയി ഉള്ളിലെ സന്തോഷം പങ്കു വെച്ചിട്ടുണ്ട്...

സാധിക്കുമെങ്കിൽ ഒന്ന് വായിക്കൂ..എന്നും ഒരു ഏഴെട്ടു പ്രാവശ്യം എങ്കിലും നോക്കും കണ്ടോ വായിചോ എന്തേലും മറുപടി ഉണ്ടോ..ഒരു വാക്ക് എങ്കിലും നോവുണ്ടാക്കിയോ..

എന്ന് അറിയാനും കേൾക്കാനും കൊണ്ടുള്ള കൊതി കൊണ്ടാണ്...

ഇനി  ആ കൊതി ഉണ്ടായതു...
നെഞ്ചോടു ചേർത്ത വെച്ച് ഹൃദയത്തിന്റെ വികാരങ്ങൾ അത്ഭുതകരമായ നാദം  കൊണ്ട് കേള്വിക്കാരുടെ കാതുകളെ തരളിത മാക്കുന്ന സാരംഗി യെ പോലെ തൂലികയിൽ വാക്കുകൾ കൊണ്ട് അമ്മാനമാടി വായനക്കാരെ അനുഭൂതികളാകുന്ന അന്തരീക്ഷത്തിൽ ചിത്രശലഭങ്ങളാക്കി  പാറി പറത്തി വിടുന്ന ഈ മന്ത്രവാദിനിയോട്ടുള്ള ഒത്തിരി ഇഷ്ടം  കൊണ്ട് ആണെന്ന്

എങ്ങനെയാ ഞാൻ പറഞ്ഞു മനസിലാക്കിക്കേണ്ടത്...

അത്യസുലഭനവരത്നങ്ങളിലതിദിവ്യമാമിന്ദ്രനീലമാണുനീ...സ്മിതമുഖീസ്മിതശാലിനി
സ്മിതപൂർവാഭിഭാഷിണീ..

അമൂല്യമായ നവര്തങ്ങളിൽ  ഇന്ദ്രനീലം ആണ് ആത്മീയതയുടെ ദിവ്യമായ ശ്രേഷ്ഠമായ പ്രണയത്തിന്റെ കൂടാതെ നിഗൂഢമായ രഹസ്യങ്ങളുടെ പ്രതീകം ആണ്...

ഇത് കണ്ടിടത്തോളംത്രില്ലർ ആണ് തീർന്നിട്ടു വായിച്ചു പറയാം ലോലഹൃദയനാ സസ്പെൻസ് വായിച്ചു കാത്തിരിക്കാൻ ഉള്ള ആത്മബലം ഇല്ലാതെ പോയി...

അപ്പൊ സരി..
പാക്കലാം...
ചങ്കെ..

harshan • 2020-03-21 21:54

ഷഹാനയെന്ന അനുഭൂതിയെ മനസില്‍ സൃഷ്ടിച്ചു ഹൃദയത്തില്‍ ചുമന്നു ജന്മം കൊടുത്തവളെ ,,,,,

സ്വീകരിച്ചാലും .....

അത്യസുലഭനവരത്നങ്ങളിലതിദിവ്യമാമിന്ദ്രനീലമാണുനീ
നിത്യസ്മിതമുഖീസ്മിതശാലിനീനവ്യസ്മിതപൂർവാഭിഭാഷിണീ

(തൊട്ടാവടിക്കായി ഉള്ളില്‍ കുറിച്ച വരിക്ക് താളം ഉണ്ടായിരുന്നില്ല
ഇപോ ശരി ആയി ...........)

Smitha • 2020-03-22 19:23

അഭിപ്രായം കഥ പോലെയും സങ്കീർത്തനം പോലെയും ആണ് ഞാൻ വായിക്കുമ്പോൾ...

ഇത് ഹര്ഷന് മാത്രം വഴങ്ങുന്ന കല...

Smitha • 2020-03-22 19:28

അപരാജിതൻ ഇൽ ഞാൻ പ്രതികരണം ഇട്ടത് ഹർഷൻ കണ്ടല്ലോ വായിച്ചല്ലോ....

അതുകൊണ്ട് ഹർഷന്റെ  വിലയേറിയ സമയം ഇനിയും അപഹരിക്കുന്നതിനുവേണ്ടി ഞാൻ നീണ്ടു കമന്റുകൾ ഒന്നും ഇവിടെ എഴുതുന്നില്ല...

ഹസ്ന • 2020-03-21 18:35

ഡിയർ സ്മിതേച്ചി...

എത്ര രസകരമായാണ് വനത്തിന്റെ അന്തരീക്ഷം വിവരിച്ചിരിക്കുന്നത് മനസ്സുകൊണ്ട് അവിടെ എത്തിയ ഒരു ഫീലിംഗ്. ഹിംസ്രജന്തുക്കളുടെ മുരൾച്ചയൊക്കെ ശരിക്കും ഫീൽ ചെയ്യും. സ്മിതേച്ചി നിങ്ങൾ കമ്പി സാഹിത്യത്തിലെ  കെ.ആർ.മീരയാണ്.
എനിക്ക് എന്തൊക്കെയോ പറയണം എന്നുണ്ട് എന്നാൽ വാക്കുകൾ ലഭിക്കുന്നില്ല.

ഹസ്ന

Smitha • 2020-03-22 19:22

താങ്ക്യൂ ഹസ്ന...
അഭിപ്രായം കേട്ടത് രതി മരം എന്ന കഥയിലൂടെ ആളുകളെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു കഥാകാരി യിൽ നിന്നാണ്.

അതുകൊണ്ടുതന്നെ എനിക്ക് അഭിമാനിക്കാനും ആഹ്ലാദിക്കാനും കാരണമുണ്ട്.

കെ ആർ മീര യോട് ഉപമിച്ച അവരെ ദേഷ്യം പിടിപ്പിക്കരുത്. അവരൊക്കെ മലയാളസാഹിത്യത്തിലെ നക്ഷത്രങ്ങളാണ്.

എന്നെപ്പോലെയുള്ളവർ ചെളിക്കുണ്ടിൽ സാഹിത്യം എഴുതുന്നവരും....

alby • 2020-03-21 16:09

എന്റെ ചേച്ചിക്ക്........

വായിച്ചു.നാളുകൾക്ക് ശേഷം സൂര്യൻ എന്ന കഥ കണ്ടതിൽ സന്തോഷം."നീതിയുടെ സഖാക്കൾ"അവരുടെ ജീവിതം എങ്ങനെയെന്ന്
ഈ ഭാഗത്തിൽ അറിയാൻ കഴിഞ്ഞു.

സാഹചര്യം മൂലം കുറ്റവാളികൾ ആകുന്നവരാണ് അധികവും എന്ന് തോന്നിയിട്ടുണ്ട്.മകളെ ക്രൂരമായി മാനഭംഗം ചെയ്ത പ്രതിയെ വെട്ടിക്കൊന്ന അച്ഛനെ നമ്മൾ കണ്ടതാണ്.മറുവശത്തു വിലക്ക് വായ്ക്കപ്പെട്ട നിയമവും നിയമ വ്യവസ്ഥകളും.

കാടിന്റെ ഭംഗിയും ഷബ്‌നമെന്ന പെണ്ണുടലും വിവരിച്ചത് നന്നായി.തന്നിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന അപകടം ജോയൽ തിരിച്ചറിഞ്ഞു എന്നത് തന്നെ മുന്നോട്ട് എന്ത് ആകും എന്നറിയാൻ ആകാംഷ കൂട്ടുന്നു.

ആ അമ്മയുടെ വികാര വിചാരങ്ങൾ എങ്ങനെ എന്നറിയാൻ കാത്തിരിക്കുന്നു.ഒരു മണ്ടൻ ചോദ്യം ചോദിക്കുന്നു.

"ആരാണ് സൂര്യനെ പ്രണയിച്ചവൾ?"

സ്നേഹപൂർവ്വം
ആൽബി

Smitha • 2020-03-21 19:55

ആൽബി..

ഇതിൽ പറഞ്ഞ സംഘടന സാങ്കല്പികമാണ്. കഥയ്ക്ക് വേണ്ടി അങ്ങനെയൊന്ന് വേണമെന്ന് തോന്നിയത്കൊണ്ട്.

കാടും സായുധമായ ചെറുത്ത് നിൽപ്പിലധിഷ്ഠിതമായ സംഘടനയും കഥയുടെ പശ്ചാത്തലം മാത്രമാണ്. ജോയലിന്റെ കഥ പറയുവാൻ ആവശ്യമായ പശ്ചാത്തലങ്ങൾ.

ചോദ്യം കഥയിലൂടെ ഉത്തരമായി വരും.
കാത്തിരിക്കുമല്ലോ..

സ്മിത..

alby • 2020-03-21 21:14

ചേച്ചി......

അതെ സങ്കൽപ്പികമാണ്.പക്ഷെ സങ്കല്പങ്ങൾക്ക് സൗന്ദര്യം കൂടും.

കാത്തിരിക്കുന്നു വരും അധ്യായങ്ങൾക്കായി

ആൽബി

ഭീം • 2020-03-21 15:27

വീണ്ടും വന്നു ല്ലേ?

Smitha • 2020-03-21 19:25

വീണ്ടും വരേണ്ടിവന്നു...
ബുദ്ധിമുട്ടായോ...??

ഭീം • 2020-03-22 04:41

വരണം

മന്ദൻ രാജാ • 2020-03-21 15:05

സൂര്യൻ ഒരിടവേളക്ക് ശേഷം ...

ചെറിയൊരു , നല്ല പാർട്ട്  ..

ഓരോ പാർട്ടും അവസാനിക്കുന്നത് അടുത്തതിലേക്കുള്ള കണ്ണുകളോടെയാണ് ..
ഓരോ പാർട്ടും കിട്ടിയ അറിവുകളുടെ അടിസ്ഥാനത്തിൽ  പകർത്താനുള്ള കഴിവ് സുന്ദരിയുടെ അസൂയാവഹമാണ് . അത്രയേറെ മിഴിവേകുന്നു  തീമിലുള്ള കഥ ആയാലും ...

ആശംസകൾ പോളിഗ്ലോട്ട് സുന്ദരീ ..
സ്നേഹത്തോടെ -രാജാ

Smitha • 2020-03-21 19:11

സമയക്കുറവു കൊണ്ടാണ് പാട്ടുകൾ ചെറുതായി വരുന്നത്. പിന്നെ ഓരോ ഭാഗം അവസാനിക്കുന്നതും. പ്രത്യേകിച്ച് എന്തെങ്കിലും ഈ കഥ വായിച്ചാൽ അറിയാൻ കഴിയുമെന്ന് തോന്നുന്നില്ല...

പോളിഗ്ലോട്ട്  ഒന്നുമല്ല മലയാളം അറിയാം, കഷ്ടിച്ച്....
സ്മിത...

Biju • 2020-03-21 12:41

സ്മിതക്ക് അറിയാത്ത കാര്യങ്ങളും സ്ഥലങ്ങളും ഒന്നും ലോകത്ത്  ഇല്ലേ??  നിങ്ങൾ പ്രതിഭ അല്ല, പ്രതിഭാസം ആണ്. ???

Smitha • 2020-03-21 19:08

ഒന്നുമല്ല ബിജു...
ഒരു ഹമ്പിൾ സിമ്പിൾ റൈറ്റിംഗ് സോൾജിയർ....

നന്ദൻ • 2020-03-21 12:31

ആസ്വാദ്യമായ വായനക്ക് കഴിഞ്ഞ ഭാഗങ്ങളിലേക്ക് ഒന്ന് കൂടെ പോകണം.. പിന്നെ ഛത്തീസ്ഗഡീലെ sukma യിൽ ആയിരുന്നു ബാല്യം അതോണ്ട് കഥയിൽ ബസ്തർ ഉം ദന്തവാട ഇതൊക്കെ കണ്ടപ്പോൾ ഒരു സന്തോഷം... ഹൈദരാബാദിൽ നിന്നും ഭദ്രാചലം, sukma  വഴി ജഗ്‌ദൾപൂരിലേക് ഫോറെസ്റ്റിൽ കൂടെ തന്നെ ഉള്ള യാത്ര.. രസകരമായ അനുഭവം ആണ്‌.

Smitha • 2020-03-21 19:07

നാലു വാക്യങ്ങളെ നന്ദൻ എഴുതിയിട്ടുള്ളൂ. അതിൽ പക്ഷേ 4000 കിലോമീറ്റർ യാത്ര ചെയ്തതിന്റെ  ഒരു ഫീൽ ഉണ്ട്. ബസ്തർ ജില്ലയിലെ ദണ്ഡകാരണ്യത്തിലേക്ക്  യാത്രചെയ്തപ്പോൾ  കണ്ട മുരിയാ ഗോത്രത്തിലെ സുന്ദരന്മാരേയും  സുന്ദരിമാരേയും കണ്ടപ്പോൾ ഉണ്ടായ സന്തോഷം  ഈ വാക്കുകൾ വായിച്ചപ്പോൾ വീണ്ടും അനുഭവപ്പെട്ടു....

അതിനു നന്ദി...

ഏലിയൻ ബോയ് • 2020-03-21 12:00

സ്മിത ചേച്ചി....എങ്ങിനെ ഈ കൊല്ലങ്കോട് ഭാഗം പരിചയം....???
പിന്നെ കഥയെ കുറിച്ചു ഒന്നും പറയാൻ ഇല്ല....വളരെ മനോഹരം....തുടരുക....

Smitha • 2020-03-21 18:45

കൊല്ലംകോട് പ്രദേശം ഒക്കെ നമ്മുടെ സ്വന്തം അല്ലേ...

ഏലിയൻ ബോയ് • 2020-03-22 10:44

ഈശ്വരാ.... എന്റെ നാടാണ്‌...???

alby • 2020-03-21 11:35

ചേച്ചി.......

കണ്ടു.......ബാക്കി വായനക്ക് ശേഷം.....

സൂര്യൻ എന്ന കഥ വന്നതിന്റെ സന്തോഷം അറിയിക്കുന്നു

ആൽബി

Smitha • 2020-03-21 18:44

ഓക്കേ താങ്ക്യൂ വെരിമച്ച്

raj • 2020-03-21 11:29

♥️

Smitha • 2020-03-21 18:44

താങ്ക്സ്

അറക്കളം പീലിച്ചായൻ • 2020-03-21 11:24

?

Smitha • 2020-03-21 18:44

താങ്ക്യൂ

Suruma • 2020-01-23 23:47

Kadha ezhudhan enne guid cheyamo

Shazz • 2020-01-21 00:29

ബാക്കി ഉണ്ടാവോ

Anu(unni) • 2019-11-01 16:03

ശിശിരം, കോബ്രാഹിൽസ് കഥകളുടെ രാജകുമാരി ഇതും അതുക്കും എംഎൽഎ എത്തിക്കും എന്നറിയാം
മുൻപ് ലാപ് complaint ആയപ്പോൾ ഫ്രണ്ടിന്റെ ഇന്റർനെറ്റ് കഫേയിൽ പോയി കഥ
കംപ്ലീറ്റ് ചെയ്ത ആളാ. പിന്നെ ഗായത്രിക്കു എന്താ ഒരു താത്പര്യമില്ലാത്തത് പോലെ

സ്നേഹപൂർവം

അനു(ഉണ്ണി)

Anu(unni) • 2019-11-01 15:37

സ്മിതേച്ചിയുടെ തൂലികയിൽ നിന്നാടർന്നു വീഴുന്ന മറ്റൊരു ശിഷിരം

സ്നേഹപൂർവം

അനു(ഉണ്ണി)

Anu(unni) • 2019-11-01 15:19

കഥ കളുടെ രാജ കുമാരി ആരാണ് അവൾ രാകേഷിന്റെ മനസ്സു മോഷ്ടിച്ച ആ സുന്ദരി രാകേഷിന്റെ മമ്മി പറഞ്ഞ മന്ത്രിയുടെ മകൾ ആണോ അവൾ

Anu(unni) • 2019-11-01 15:02

സ്മിതേച്ചി രാജാവ് പറഞ്ഞു സ്മിതേച്ചി ക്ക് വയ്യ ഹോസ്പിറ്റലിൽ ആണെന്ന് അസുഖം എല്ലാം വേഗം ഭേദമാവും കേട്ടോ
സ്മിതേച്ചി യുടെ കുറവ് നന്നായി അനുഭവപ്പെടുന്നുണ്ട് സൈറ്റിൽ വേഗം വരും എന്ന് കരുതുന്നു

സ്നേഹപൂർവം

അനു(ഉണ്ണി)

Dark Knight മൈക്കിളാശാൻ • 2019-10-17 10:23

സ്മിതേച്ച്യേ, ഞാനിങ്ങനെ പഴയ പോലെ എപ്പോഴും വരുന്നില്ലേലും എല്ലാം കാണുന്നുണ്ട്. നിങ്ങടെ സിമോണ കൊച്ച് എന്നെയൊക്കെ മറന്നൂന്നാ തോന്നണേ. പക്ഷെ ഞാനെന്തായാലും മറന്നിട്ടില്ല. കഥ സൂപ്പർ ആയിട്ടുണ്ട്. ഒരു ത്രികോണ പ്രണയം മണക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല.

Yshak • 2019-10-12 18:03

സ്മിത ചേച്ചി മറന്നോ nxt part എവിടെ still waiting...

കമൽ • 2019-10-05 22:47

സ്മിതേച്ചി, ഈ ഭാഗത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആദ്യ പേജിലെ ചില വരികളാണ്. കമ്മ്യൂണിസവും കാടും, വിപ്ലവ ചിന്താഗതികളും, ഒരു പ്രത്യേക കോമ്പിനേഷൻ തന്നെ. ഉള്ളിൽ, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി കിട്ടി. വളരെ നന്നായിരുന്നു.

jo • 2019-10-03 11:07

നേരത്തെ വായിച്ചിരുന്നു... കമന്റാൻ ഇന്നാണ് ഒരു മൂഡ് വന്നത്... അതോണ്ട് സോറി???

ശെരിക്കും ഒരു ഓൾറൗണ്ടർ എപ്പിസോഡ്... അല്ല, ഓൾറൗണ്ടർ നോവൽ... ത്രില്ലിനെക്കാളുപരി പ്രണയം... അതിനേക്കാൾ ഉപരി കാമം... ഇതിനെല്ലാം ഉപരി വേറെന്തൊക്കെയോ... എല്ലാംകൊണ്ടും അടിപൊളി..

Smitha • 2019-10-03 20:23

പ്രിയ ജോ ...

റിപ്ലൈ വൈകിയതിലും സോറി. ഒരിക്കൽപ്പോലും വെയിറ്റ് ചെയ്യിപ്പിക്കരുത് എന്നാഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ മുമ്പിലാണ് ജോ എന്ന എഴുത്തുകാരന്റെയും കൂട്ടുകാരന്റെയും സ്ഥാനം. എന്ത് ചെയ്യാൻ! സിറ്റുവേഷൻ അങ്ങനെയാണ് ഇപ്പോൾ.

നന്ദി, വളരെ.

സസ്നേഹം,

സ്മിത.

കേളപ്പൻ • 2019-10-04 23:17

ജോമോനെ പോയി നവവധു ഫുൾ ആക്കിയേ plz

jo • 2019-10-11 22:09

ഓക്കേ ഡീൽ കേളപ്പാ

Maddy • 2019-10-02 02:19

ഈ ഭാഗവും അതി മനോഹരമായിരുന്നു ചേച്ചി ,
ജോയലും, ഷബ്നവും, റിയയും ഫ്രേയ്മുകളിലേക്ക് നിറങ്ങൾ വാരി വിതറുമ്പോൾ വാളിന്  സപ്ത വർണ്ണങ്ങളും കലർന്ന മാരിവില്ലിന്റെ മിഴിവും കാന്തിയും.

"ക്രൂരതയുടെ തീയിൽ വെന്തതല്ലേ നമ്മൾ? നീതിയില്ലായ്‌മ വെന്തുപൊള്ളിച്ച തീയുടലുകളല്ലേ നമ്മുടേത്? അപ്പോൾ ഈ തണുപ്പ് അത്ര അസഹ്യമല്ല,”
എന്താ ക്ലാസ്സ്...!
ക്ലാസ്സിനൊപ്പം, പിടി തരാത്ത സസ്‌പെൻസും, പ്രണയത്തിന്റെ തീക്ഷ്ണതയും ,പ്രതീക്ഷകളും, നോവും നിറഞ്ഞ പശ്ചാത്തലവും ചിലയിടത്തെ വർണ്ണനകളും,സംഭാഷണങ്ങളുമെല്ലാം എഴുത്തിന്റെ പതിവു ക്രാഫ്റ്റിനു അടിവരയിടുന്നു.

റിയയെ വല്ലാതെ ഇഷ്ടപ്പെട്ടു,കടുത്ത ജീവിത സാഹചര്യങ്ങളുടെ  സമ്മർദ്ദങ്ങളിലും തളരാതെ  പൊരുതാനുറച്ച ആ മനോഭാവത്തിനോട്,
ഇത്ര ഭംഗിയായി, തീക്ഷ്ണമായി പ്രണയിക്കുന്നതിനോട്, ആ തുറന്ന സംസാരത്തിനോട്, സമീപനത്തോട്‌ ... 
റിയയുടെ ഭാഷയിൽ , ആ  ഇൻഡിവീജ്വൽ ഫിൽമിയായ ഹീറോയിസത്തോട് ..
ഇഷ്ടത്തോടൊപ്പം ബഹുമാനവും തോന്നുന്നു.

ഓരോ ഭാഗങ്ങൾ കഴിയുന്തോറും ശിശിരം പോലെ ഏറെ പ്രിയപ്പെട്ടതായി വരുന്നു ചേച്ചി , കാത്തിരിയ്ക്കാൻ ഇനി വേറെയെന്തു കാരണം തേടണം.

സസ്നേഹം
മാഡി

Smitha • 2019-10-02 20:14

പ്രിയ മാഡി ...

കഥയ്ക്ക് കാത്തിരിക്കാൻ മാഡിയുള്ളപ്പോൾ എഴുത്തിന് ഭംഗി വരും. നേരാണ്. ചിലരുടെ കാത്തിരിപ്പ് നമ്മുടെ പ്രവർത്തികൾക്ക് ഒരു പ്രത്യേക ഭംഗി നൽകുന്നില്ലേ?

ഇപ്പോൾ സിറ്റുവേഷൻ അൽപ്പം പ്രശ്നമാണ്. അതാണ് ഇത്ര ഗ്യാപ്പും എഴുത്തും റിപ്ലൈയും ഒക്കെ നഷ്ടമാകുന്നത്. കഥകൾ വായനയും പെട്ടെന്ന് തുടങ്ങണം എന്ന് ആഗ്രഹമുണ്ട്. ആകെ മൊത്തം ടോട്ടൽ ഒരു ബ്ലോക്ക് ആണ്. പതിവ് സുഹൃത്തുക്കളുമായിപ്പോലും കമ്മ്യൂണിക്കേഷൻ അസാധ്യമാകുന്നത് പോലെ.

പറഞ്ഞ എല്ലാ നല്ല വാക്കുകൾക്ക്, സ്‌നേഹപൂർവമായ പ്രോത്സാഹനത്തിന്    മറക്കാനാവാത്ത നന്ദി.

സ്നേഹപൂർവ്വം

സ്മിത .

Akh • 2019-10-02 00:59

റിയയും  ഷബ്‌നവും  ഇതിൽ  നിറഞ്ഞു  നിൽക്കുന്നു .... ഈ  ഭാഗം  അവരുടേതായിരുന്നു .... അവരുടെ  മനസ്സുകളിൽ ഒളിഞ്ഞു  കിടക്കുന്ന  പ്രണയമഴ ....... കുറച്ചു  കമ്പി ടച്ച്‌ വന്നു ആ  ഭാഗങ്ങൾക്ക്   .... അതു  ജോയൽ നോട്  ഉള്ള  അവരുടെ  തീവ്ര പ്രണയം അവന്റെ  കൂടെ  ഒരു  ദിവസം  എങ്കിൽ ഒരു  ദിവസം  ഒന്നാവണം എന്ന  ആഗ്രഹത്തിൽ  എത്തിച്ചത്  കൊണ്ടാണ്.......

റിയയുടെ  സംഭാഷണങ്ങൾ  നല്ല  രസമായിരുന്നു.....

അപ്പോ അടുത്ത  ഭാഗം വേഗം  വരില്ലേ....

Smitha • 2019-10-02 20:14

പ്രിയ അഖിൽ ...

ആണുങ്ങൾ കൂടുമ്പോൾ ശരിക്കും മസാല അധികമുള്ള സംസാരം സ്വാഭാവികമല്ലേ? അങ്ങിനെ തന്നെയാണ് പെണ്ണുങ്ങൾ മാത്രമുള്ളിടത്തും. ചില പദപ്രയോഗങ്ങളിൽ വ്യത്യാസമുണ്ടാകും എന്ന് മാത്രം.

റിയയും ഷബ്‌നവും ഒരേപോലെ ജോയലിനെ പ്രണയിക്കുന്നു. അത് പരസ്പ്പരം പറയുകയും ചെയ്യുന്നു....അതുപോലെ ചിലതുണ്ട് ജീവിതത്തിൽ പലർക്കും.

ആ ഭാഗങ്ങൾ ഒക്കെ ഇഷ്ടമായി എന്നെഴുതി അറിയിച്ചതിൽ നന്ദി ഒരുപാട് .

സ്നേഹപൂർവ്വം
സ്മിത

ഉണ്ണികൃഷ്ണൻ • 2019-10-02 00:26

സ്മിത ചേച്ചി വണ്ടർഫുൾ... ഇവിടെ പ്രണയം എഴുതുന്ന ഒരുപാട് പേരുണ്ട് അതുപോലെ ത്രില്ലർ എഴുതുന്നവർ ഉണ്ട് പക്ഷെ പ്രണയവും thrillerum സസ്പെൻസും ഒക്കെ ഒരുമിച്ച് എഴുതണമെങ്കിൽ അത് നിങ്ങളെ കൊണ്ടേ പറ്റൂ... ആ dialoguesil തന്നെ എന്താ ഫീൽ വർണിക്കാൻ വാക്കുകൾ പോലും കിട്ടാതെ പോകുന്നു... അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ...

NB : താഴെ ഒരു കുത്തിതിരുപ്പ്‌ കമൻറ് കണ്ടൂ ചേച്ചി അതൊന്നും മൈൻഡ് ചെയ്യാൻ പോകണ്ടാ... Eppolatheyum പോലെ കൂടെ ഞങ്ങളുണ്ട് ചേച്ചിക്ക് സപ്പോർട്ട് ആയിട്ട്...

Smitha • 2019-10-02 20:12

പ്രിയ ഉണ്ണികൃഷ്‌ണാ...

ഇപ്രാവശ്യവും എല്ലാവർക്കും റിപ്ലൈ തരാൻ കഴിയും എന്നോർത്തതല്ല. അത്ര തിരക്കാണ്. എങ്കിലും ഉണ്ണികൃഷ്ണന്റെ പേര് കാണുമ്പോൾ അങ്ങനെ പോകാൻ പറ്റുമോ? താങ്ക്യൂ .....

Ganga • 2019-10-01 22:35

Super

Smitha • 2019-10-02 20:12

tHANK YOU SO MUCH Ganga

JOSEPH • 2019-10-01 21:54

Polichu ee partum Smitha jii.

Smitha • 2019-10-02 20:11

താങ്ക്യൂ പ്രിയപ്പെട്ട ജോസഫ്

Anu(unni) • 2019-10-01 19:50

സ്മിതേച്ചി കുറേനാൾ തിരക്കരുന്നു അതാ കമന്റ്സ് ഒന്നും ഇല്ലാഞ്ഞത് ഇപ്പോൾ ഒരു  ചെറ്റ കമന്റ് ഇട്ടതു കണ്ടിട്ടാ..പിന്നെ കഥകളുടെ രാജകുമാരി മുൻപോട്ട് കുതിക്കുക ആണല്ലോ സൂപ്പർ പൊരിച്ചു

സ്നേഹപൂർവ്വം
അനു(ഉണ്ണി)

Akh • 2019-10-02 01:09

ദേ അനു......

ഹഹ  എന്നെ  ഒക്കെ  ഓർമ്മയുണ്ടോ..... എവിടെ  ആയിരുന്നു  ഇത്രേം  നാൾ .... കഴിഞ്ഞ സെപ്റ്റംബറിൽ  മുങ്ങിയിട്ട്  ഇപ്പോഴാണോ  പൊങ്ങുനെ....

സുഖമെന്ന് വിശ്വസിക്കുന്നു.....

Smitha • 2019-10-02 20:10

മുങ്ങാനൊരു സമയം.....

Smitha • 2019-10-02 20:13

@Akh

പ്രിയ അഖിൽ ...

ആണുങ്ങൾ കൂടുമ്പോൾ ശരിക്കും മസാല അധികമുള്ള സംസാരം സ്വാഭാവികമല്ലേ? അങ്ങിനെ തന്നെയാണ് പെണ്ണുങ്ങൾ മാത്രമുള്ളിടത്തും. ചില പദപ്രയോഗങ്ങളിൽ വ്യത്യാസമുണ്ടാകും എന്ന് മാത്രം.

റിയയും ഷബ്‌നവും ഒരേപോലെ ജോയലിനെ പ്രണയിക്കുന്നു. അത് പരസ്പ്പരം പറയുകയും ചെയ്യുന്നു....അതുപോലെ ചിലതുണ്ട് ജീവിതത്തിൽ പലർക്കും.

ആ ഭാഗങ്ങൾ ഒക്കെ ഇഷ്ടമായി എന്നെഴുതി അറിയിച്ചതിൽ നന്ദി ഒരുപാട് .

സ്നേഹപൂർവ്വം
സ്മിത

Smitha • 2019-10-02 20:11

@ANU

കണ്ണുനനയിക്കുന്ന സപ്പോർട്ട് ആണിത് അനു. സത്യത്തിൽ എനിക്ക് തിരിച്ച് എന്താണ് പറയേണ്ടതെന്ന് അറിയില്ല...

alby • 2019-10-01 18:47

പ്രിയ ചേച്ചിക്ക്,

കഴിഞ്ഞ അധ്യായത്തിലെ ചടുലമായ സംഘടന രംഗങ്ങളും ഡയലോഗും ഒക്കെയായി നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ നിന്നും പ്രണയത്തിന്റെ
ഭാവത്തിൽ  എത്തിനിൽക്കുന്ന മനോഹരമായ അധ്യായം.
റിയ പറയുന്ന വരികളിലെ ഭംഗി,ആസ്വദിച്ചു വായിച്ചു.ഒപ്പം നല്ല നർമ്മവും നിറച്ചുകൊണ്ട് ആസ്വാദകന്റെ മനസ്സ് നിറച്ചു.
പ്രണയത്തിന്റെ തീഷ്ണത എന്താണെന്ന് കണ്ടു
ഒപ്പം കുറച്ചു നല്ല മനസുകളും.ഒരു കാര്യം പറയട്ടെ ഇപ്രകാരം ഒരു കഥയിൽ നർമ്മം ചാലിക്കാൻ പ്ര്യത്യേക കഴിവ് തന്നെ വേണം,
നമിക്കുന്നു അങ്ങയുടെ മുന്നിൽ
അവസാന പേജിൽ സഹതാപം നിറഞ്ഞുനിന്ന ഫീൽ.ഉണ്ണി എന്ന നിഷ്കളങ്കനായ നമ്പൂതിരി, തന്റെ ഭാര്യയും കുഞ്ഞും നഷ്ട്ടപ്പെട്ട വിഷമം... ജോയൽ പറഞ്ഞത് പോലെ സംശയം ഉണ്ട് ആ കാര്യത്തിൽ.ചുരുങ്ങിയ വരിയിൽ ഉണ്ണിയെ വലുതായി വരച്ചുവച്ചിരിക്കുന്നു.

അഭിനന്ദനങ്ങൾ,ഒപ്പം സജീവമാകുന്നതിനുള്ള കാത്തിരിപ്പും

സ്നേഹപൂർവ്വം
പ്രാർത്ഥനയോടെ
ആൽബി

Smitha • 2019-10-02 20:10

പ്രിയ ആൽബിയ്ക്ക്...

വളരെ നന്ദി. എല്ലാവർക്കും റിപ്ലൈ സമയാസമം എഴുതണമെന്നു ആത്മാർത്ഥമായ ആഗ്രഹമുണ്ട്. വായിക്കുന്ന കഥകൾക്ക് അഭിപ്രായമെഴുതണമെന്നും. കുഴപ്പമില്ല. അൽപ്പം കഴിഞ്ഞാൽ പഴയതുപോലെ സജീവമാകാൻ പറ്റും. ഇത്രമേൽ എന്റെ കഥകളെ പ്രോത്സാഹിപ്പിക്കുന്ന അഭിപ്രായങ്ങൾ വളരെയേറേയില്ല. തിരിച്ച തരാൻ വയ്യാത്ത രീതിയിലുള്ള വാക്കുകളാണ് ആൽബി ഇപ്പോഴും എനിക്ക് തരുന്നത്. പ്രത്യേക നന്ദിയും സ്നേഹവും അറിയിക്കുന്നു.

സസ്നേഹം ,

സ്മിത.

rashid • 2019-10-01 18:37

Ee ഭാഗവും കലക്കി ചേച്ചി, സൂപ്പർ ആകുന്നുണ്ട്, അല്ല ഇപ്പോ സൈറ്റിൽ സജീവമാകുന്നില്ലല്ലോ, കമന്റിന് ഒന്നും റിപ്ലേ ഇല്ല, ഫുൾ ബിസി ആണോ?  തിരക്കുകൾക്കിടയിലും ഞങ്ങൾക്ക് വേണ്ടി എഴുതാൻ സമയം കണ്ടെത്തുന്നതിന് നന്ദി, തിരക്കുകൾ എല്ലാം കഴിഞ്ഞ് വീണ്ടും സൈറ്റിൽ ഉഷാറാവണം

Smitha • 2019-10-02 20:09

താങ്ക്യൂ റഷീദെ. ഇപ്പോഴത്തെ ചുറ്റുപാടിന്റെ പ്രത്യേകതകൾ സൈറ്റിലെ നാലഞ്ചുകൂട്ടുകാർക്ക് അറിയാം. തീരെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. പക്ഷെ അൽപ്പം കൂടി കഴിഞ്ഞാൽ പഴയതുപോലെ സജീവമാകും. നന്ദി.

Manikuttan. R • 2019-10-01 14:11

Dear Smith,

Oro partu kazhiyupolum nirthi porikukayanallo.  Nalam bhagam thirnilla atha vannu anchum.

Thanks & Waiting

Smitha • 2019-10-02 20:09

താങ്ക്യൂ മണിക്കുട്ടൻ. കാത്തിരിക്കാൻ കൂട്ടുകാർ ഉള്ളപ്പോൾ എഴുത്തിനു വേഗം കൂടും. നന്ദി

രാധ • 2019-10-01 13:41

♥️♥️♥️

Smitha • 2019-10-02 20:08

താങ്ക്യൂ രാധ

alby • 2019-10-01 13:26

ചേച്ചി കണ്ടു.വേഗം വായിച്ചിട്ട് വരാം

സസ്നേഹം
ആൽബി

Smitha • 2019-10-02 20:08

ഓക്കേ ആൽബി. താങ്ക്സ്

മന്ദൻ രാജാ • 2019-10-01 13:13

ത്രില്ലർ , പ്രണയം ഇതിന്റെയൊക്കെയിടക്ക് ചിരിപ്പിക്കാനുള്ള കഴിവ് ,

സമ്മതിച്ചു തന്നിരിക്കുന്നു സുന്ദരീ ,

ഉണ്ണിയെ മുതല കൊണ്ടുപോകരുത് .

ചുമ്മാതല്ല ആളുകൾ ....യിസ്‌റ്റുകളാകുന്നത് . ഷബ്‌നവും റിയയും എന്തൊരു തീക്ഷണതയോടെയാണ് അയാളെ പ്രണയിക്കുന്നത് .

അടുത്ത ഭാഗം ആകാംഷയോടെ  കാത്തിരിക്കുന്നു .സ്നേഹത്തോടെ -രാജാ

Smitha • 2019-10-02 20:08

പ്രിയ രാജ...

പ്രോത്സാഹജനകമായ വാക്കുകൾക്ക് നന്ദി പറയുന്നു. ഏറ്റവും പ്രതികൂലമായ ചുറ്റുപാടുകളാണ് ഇപ്പോഴെങ്കിലും നിങ്ങളൊക്കെയുള്ളത് കൊണ്ടാണ് എഴുത്ത് തുടരുന്നത്. ലൈക്കുകളും വ്യൂസും വളരെ കുറവായ സോങ് സെക്സ് കഥകൾ എഴുതുന്നത്  പ്രതികൂലമായ ഈ അന്തരീക്ഷത്തിൽ നിന്ന് അൽപ്പം റിലാക്സേഷൻ കിട്ടുവാനും. തരുന്ന സ്നേഹത്തിനു നന്ദി വളരെയേറെ...

സ്വന്തം,

സ്മിത.

Thaapasan • 2019-10-01 12:53

സ്മിതമ്മേ  സസ്പെൻസ് ത്രില്ലർ ആണല്ലേ ... പേജുകൾ കൂട്ടി എഴുതാമോ? ഒരു പ്രണയത്തിനുള്ള എല്ലാ ചാൻസും ഉണ്ടല്ലോ ജോയൽ ഈ പറഞ്ഞപോലെ ഈ പെൺകുട്ടികളുടെ മനസ്സിലാക്കുമോ അതോ ഇവരുടെ ജീവിതം കരഞ്ഞ് തീർക്കാൻ മാത്രമേ അനുവാദം ഉള്ളോ?

പേരില്ലാത്തവർ • 2019-10-01 12:49

onnu nirthikkude ....??

മന്ദൻ രാജാ • 2019-10-01 13:14

സർക്കാരാശൂത്രീൽ നിർത്തൽ ഫ്രീയാ ...

നീ ചെല്ല്  കൊച്ചെ ഇവിടെക്കിടന്നു കറങ്ങാതെ .

Anu(unni) • 2019-10-01 19:58

രാജാവ് ഞാൻ എത്തി കുറെ കഥകൾ ഉണ്ടല്ലോ ഓരോന്നു വായിച്ചു കമന്റിടാം

സ്നേഹപൂർവ്വം
അനു(ഉണ്ണി)

smitha • 2019-10-02 10:27

എത്തിയ സ്ഥിതിക്ക് ഇവിടെ തന്നെ കാണണം

smitha • 2019-10-02 10:33

രാജ തിരിച്ചും അതെ പോലെ റിപ്ലൈ തരുന്ന ആളാണ്‌. സൂക്ഷിക്കുക.

alby • 2019-10-01 13:28

മോനെ പേരില്ലാത്ത മനുഷ്യാ,നീ ഒരു പേരിട്ടിട്ട് വാ.എന്നിട്ട് ആലോചിക്കാം.നിന്റെ ഇഷ്ട്ടത്തിന് അല്ല ഇവിടെ കഥ എഴുതുന്നതും വായിക്കുന്നതും.ഈ വഴിക്ക് കണ്ടേക്കരുത്.

smitha • 2019-10-02 10:26

ആരു പറഞ്ഞു പേരില്ല എന്ന്?  ഒരു ഇരുപത്തിഅഞ്ച് പേരെങ്കിലും ഉണ്ട്. നല്ല ഞെരിപ്പൻ കഥകളും എഴുതുന്നുണ്ട്. ഇഷ്ടമില്ല എന്ന് പറയുന്ന ടാഗിലും.

Manikuttan. R • 2019-10-01 14:09

Nee Ithanda kope ithil keri kodiye.  Vittu polonam, valla bewaragitem munnile ninna mathi.

smitha • 2019-10-02 10:23

പലപേരിൽ വരികയും ഫിലോസഫി പറയുകയും സദാചാരം പറയുകയും ചെയ്യുന്ന മഹാൻ ഇതിലപ്പുറവും പറയും. എന്നാലും ഇഗ്നോർ ചെയ്യണ്ട. അങ്ങനെ ചെയ്താൽ വല്ലാതെയങ് ഇമ്പോർട്ടന്റ് ആകും കക്ഷി.

ഇമ..... • 2019-10-01 14:12

ഇത്രയും നല്ലൊരു story എങ്ങനെയാ തന്നെ കൊണ്ട് നിർത്തിക്കൂടെ എന്നു ചോദിക്കാൻ കഴിയുന്നത്

smitha • 2019-10-02 10:07

താങ്ക്യൂ ഇമ. കഥ ഇഷ്ടപ്പെട്ടതിൽ

Anu(unni) • 2019-10-01 19:55

പിന്നെ നീ എന്തിനാ മൈ നെ ഇതു വായിച്ചതു അപ്പ്പ്ൾ നിനക്കും അറിയാം അതല്ലേ മൈ   നെ നീ കുത്തി ഇരുന്നു വായിച്ചതു

smitha • 2019-10-02 10:05

അതിപ്പോൾ എന്ത്‌ ചെയ്യാം. ബൈപ്പോളാർ വരെ അഡ്ജസ്റ് ചെയ്യാം. രോഗം മൾട്ടിപൊളാർ ആയിമാറുമ്പോൾ രക്ഷയില്ല

Akh • 2019-10-02 01:02

ശെരിയാ ഒന്നു  നിർത്തിക്കൂടെ ബ്രോ  ഇതുപോലുള്ള   കമ്മന്റുകൾ .....

smitha • 2019-10-02 10:03

തടയേണ്ട...
ഒരുപാട് പേരുള്ളയാൾ, എല്ലാവർക്കും സുപരിചിതനായ അയാൾ പലപ്പോഴും പലപേരിലും എനിക്ക് സപ്പോർട്ട് ചെയ്തും ഗൾഫ് നാട്ടിൽ നിന്ന് കമന്റ് ചെയ്യാറുണ്ട്.

smitha • 2019-10-02 19:30

താപസൻ...

ഇത്ര പേജ്കൾ പോലും എഴുതിയത് അൽപ്പം കഷ്ട്ടപ്പെട്ടത് കൊണ്ടാണ്. ബട്ട് ഡോണ്ട് വറി. കൂട്ടാം അടുത്ത പ്രാവശ്യം മുതൽ. നന്ദി

അച്ചു raj • 2019-10-01 12:46

ഫസ്റ്റ് ???? വായിച്ചിട്ട് ബാക്കി

smitha • 2019-10-02 10:00

താങ്ക് യൂ അച്ചു രാജ്

Manikuttan. R • 2019-10-01 11:13

Dear Smitha,

Polichu,

Kathirikunnu aduthathinayi.

Thanks

Thaapasan • 2019-10-01 10:35

കുറച്ചു കാലം ഒരു യാത്രയിൽ ആയിരുന്നു. ഇപ്പോഴാണ് എല്ലാ കഥകളും വായിച്ചു തുടങ്ങിയത് ..  തിരിച്ചു വന്നു നോക്കിയപ്പോ വളരെ കുറച്ചു കഥകൾ മാത്രമേ മനസ്സിൽ തട്ടിയുള്ളു അതിലൊന്നാണ് ഇത് ...തുടർന്നും എഴുതുക ..

Manu Jayan • 2019-09-30 08:23

ആദ്യത്തെ പടം രഞ്ജു തന്നെ തിരക്കഥ . ബാക്കി രണ്ടും അരുന്ധതി മേനോൻ അല്ലേ സ്മിതാമ്മോ..... പേര് മാറിപ്പോയി  ?

കമൽ • 2019-09-30 01:35

കഥ വേറൊരു ലെവലിലേക്ക് പോവുകയാണല്ലോ ചേച്ചി... ജോയൽ ബെന്നറ്റ് നല്ല സൂപ്പർ പേരാണ്. ചുള്ളനായ ആന്റി ഹീറോ. പെരുത്ത് ഇഷ്ടപ്പെട്ടു.

JOSEPH • 2019-09-29 23:45

Polichu adukki ee partum Smitha jii.

അഭിരാമി • 2019-09-29 22:30

Adipoli aanu. Pakshe joyal eangane usafinte munnil pettu eanu paranjillalo. Baki eallam ok.

rashid • 2019-09-29 22:15

കൊള്ളാം, ജോയൽ ബെന്നറ്റ് സൂപ്പർ ആയിട്ടുണ്ട്, ചില സിനിമകളിൽ നായകനെക്കാൾ വില്ലനോട് ഇഷ്ടം തോന്നാറുണ്ട്, ഇതിലും അങ്ങനെ തന്നെ ആകുമെന്നാ തോന്നുന്നത്. എന്നാലും കഥ വിജയിക്കാൻ നായകൻ തന്നെ വേണമല്ലോ

Maddy • 2019-09-29 19:19

ജോയൽ ബെന്നറ്റ്, മീഡിയ എഴുതി പിടിപ്പിച്ച ഇന്ത്യൻ സായുധവിപ്ലവത്തിന്റെ അവസാനത്തെ
മുഖം.
ഈ ഭാഗം മൊത്തത്തിൽ പുള്ളിക്കാരൻ എടുത്തു
എന്നു പറഞ്ഞാലും തെറ്റില്ല ചേച്ചി.
സാഹചര്യങ്ങൾ ഇൻഡിവീജ്വൽ  ഫിൽമീ ഹീറോയിസത്തിൽ എത്തിച്ച റിയയെയും വളരെ  ഇഷ്ടമായി .
ചടുലവും അതിലേറെ ഉദ്വെഗവും നിറഞ്ഞ ഈ ഭാഗവും അതീവ ഹൃദ്യമായിരുന്നു ചേച്ചീസേ.  ബാക്ഗ്രൗണ്ടും, ഡയലോഗ്സും പിന്നെയാ ട്വിസ്റ്റും കിടു. ജോയൽ ബെന്നറ്റ്, റിയ, ഷബ്നം എന്തിനേറെ യൂസുഫ് അദിനാൻ എന്ന  ക്ളീഷേ പോലീസ് ഓഫീസർ വരെ കസറി. 
ഓരോ ഭാഗങ്ങൾ കഴിയുന്തോറും ആകാംക്ഷയുടെ ആക്കം കൂടുകയാണ് പ്രണയത്തിൽ തുടങ്ങി പ്രണയത്തോടൊപ്പം തന്നെ  ത്രില്ലെറിലേക്ക് ചുവടു വെച്ച് ചുറ്റുപാടുകളെ പോലും കഥാപാത്രങ്ങളാക്കി  മാറ്റി പകർത്തി എഴുതുമ്പോൾ വെറുമൊരു നേരമ്പോക്ക് വായനക്കിപ്പുറവും കണ്മുന്നിൽ കാണുന്ന രംഗങ്ങൾക്കെല്ലാം അസാമാന്യ മിഴിവാണ്, ചിലത് എന്നത്തേയ്ക്കുമായി കൂടെ കൂടുകയുമാണ് .
സുഖമെന്നു കരുതുന്നു ഇപ്പോഴും പിടി തരാത്ത കഥയുടെ കൂടുതൽ ഇതളുകൾ വിടരുന്നതും നോക്കി അടുത്ത ഭാഗത്തിനായുള്ള  കാത്തിരിപ്പ് തുടരുന്നു..
സസ്നേഹം
മാഡി

മന്ദൻ രാജാ • 2019-09-29 16:29

പിരിമുറുക്കങ്ങൾക്കിടയിലും യൂസഫ് ആദിനാനിന്റെ ഡയലോഗുകൾ ചിരിക്കാൻ വഴിയൊരുക്കി .
സാഹചര്യങ്ങൾക്കിടയിലും സന്തോഷത്തോടെയിരിക്കാൻ പഠിക്കുന്നത് സുന്ദരിയിലൂടെയാണ് . , പലപ്പോഴും കഴിയാറില്ലെങ്കിലും .

കുറ്റവാളികൾ സൃഷ്ടിക്കപ്പെടുന്നത് മനോഹരമായി പറഞ്ഞു . ഏതൊരുനല്ലകാര്യത്തിനാണെങ്കിലും സമൂഹമധ്യേ കുറ്റവാളികൾ ആ മുഖത്തിലെ ഓർമിക്കപ്പെടൂ  .
ഒരിക്കൽ ഒരു തെറ്റ് ചെയ്താൽ സ്നേഹിച്ചവർ തന്നെ അവനെ  വെറുക്കും , പിന്നീടുള്ളകാലമത്രയും . അതിനു പിന്നിലുള്ള അവന്റെ മാനസികാവസ്ഥ അരുമറിയുന്നില്ല .

കാത്തിരിക്കുന്നു സുന്ദരീ ഓരോ പാർട്ടിനായും . സ്നേഹത്തോടെ -രാജാ

Akh • 2019-09-29 14:58

ജോയൽ  നെ  അങ്ങ്  ഇഷ്ടായിട്ടോ....

നൈസ് സീനുകൾ...... അപ്പോ കോബ്ര ക്കു  ശേഷം  മനസ്സിൽ  കയറുന്നു  ഈ പ്രണയത്രില്ലെർ.......

അപ്പൊ  വേഗം അടുത്ത  ഭാഗം ആയി  വാ ...

Beena. p • 2019-09-29 14:18

സ്മിത,
കൊള്ളാം ഇ ഭാഗവും പിന്നെ  എവിടെ ആയിരുന്നു കുറച്ചു ദിവസം. ഒരു ടീച്ചർ കഥ ഫുൾ ആയി എന്നു പറഞ്ഞു. അത് ഉടനെ ഉണ്ടാക്കുമോ.
                              ബീന മിസ്സ്.

alby • 2019-09-29 13:02

ചേച്ചിക്ക്....

നല്ലൊരു ആക്ഷനും,സെന്റിമെൻസും നിറഞ്ഞുനിന്ന അധ്യായം.മനോഹരമായി അവതരിപ്പിച്ചു.
യൂസുഫിന്റെ തുള്ളിച്ചാട്ടം കണ്ടപ്പോഴേ ഇത് ഇങ്ങനെ ആകുമെന്ന് തോന്നി.ഫിലിം സ്ക്രിപ്റ്റ് ആൻഡ് ഡ്രാമ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി അല്പം റിയലിസ്റ്റിക് ആക്കാനുള്ള ശ്രമം വളരെ ഇഷ്ട്ടപ്പെട്ടു.

ഷമ്മി ഹീറോ ആയിരുന്നു അല്ലെ????

ഈ ചാപ്റ്ററും ഇഷ്ട്ടമായി.

വീണ്ടും സജീവമാകുന്ന ദിനങ്ങൾക്കായി കാത്തിരിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ
സ്വന്തം,ആൽബി