0%

Chapter Title : സൂസമ്മ [AK]

Author : kkstories Read All Parts 1.2K

അടിക്കാൻ തുടങ്ങി. ഏതായാലും പറ്റിയത് പറ്റി ഇനി പോയി അമ്മയോട്‌ മാപ്പു പറയാം അല്ലാതെ രക്ഷയില്ല എന്ന് ജെറിനു തോന്നി. ജോണിയും ജിൻസിയും അമ്മമ്മയെ ജോണിയുടെ അനിയന്റെ വീട്ടിലേക്ക് കൊണ്ട് വിടാൻ പോയി. അവർ പോയ തക്കം നോക്കി ജെറിന് തന്റെ തെറ്റുകൾ പൊറുക്കാനുള്ള അപേക്ഷയുമായി സൂസമ്മയുടെ അടുത്ത് ചെന്നു. എന്നാടാ മോനെ എന്തെ നിന്റെ മുഖത്തു ഒരു വിഷമം.സൂസമ്മ ചോദിച്ചു. ആ ചോദ്യത്തിൽ ജെറിനു ശെരിക്കും കരച്ചിൽ വന്നു പോയി അവൻ അമ്മയെ കെട്ടിപിടിച്ചു അവൻ ചിന്തിക്കാൻ പാടില്ലാത്ത തെറ്റുകൾ ഏറ്റു പറഞ്ഞു . സൂസമ്മ അവനെ മാറോടു ചേർത്തു പറഞ്ഞു "സാരമില്ല മോനെ.. എന്റെ മോൻ ഇനി അങ്ങാനൊന്നും ചിന്തിക്കരുത് കേട്ടോ അതൊക്കെ പാടില്ലാത്തതാണ് ഒരിക്കലും സംഭവിക്കരുത്താത്തത്ത്" സൂസമ്മ അവന്റെ കണ്ണീരൊപ്പി ജെറിന്റെ ആ നിഷ്കളങ്കതയിൽ സൂസമ്മയും വീണു പോയി .അവളുടെയും കണ്ണ് നിറഞ്ഞിരുന്നു. ആ അമ്മയുടെയും മകന്റെയും ഉള്ളിൽ മറ്റൊരു സ്നേഹം ഉടലെടുക്കുകയായിരുന്നു.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു .ജിൻസിയുടെ ഒരു ക്ലാസിന്റെ ഭാഗമായി ജോണിക്ക് ജിൻസിയുടെ കൂടെ ബാംഗ്ളൂർ വരെ പോകേണ്ടി വന്നു നാലു ദിവസത്തെ ക്ലാസ്. ജോണിക്കും കൂട്ട് പോകാൻ നല്ല ഉത്സാഹമായിരുന്നു. പോകാൻ ഇറങ്ങുമ്പോൾ സൂസമ്മ മനസ്സിൽ ഓർത്തു ഇച്ഛായന് മിക്കവാറും എന്തേലുമൊക്കെ ഒപ്പിക്കും എന്ന്. "ദേ പെണ്ണെ സൂക്ഷിച്ചും കണ്ടും ഒക്കെ നിന്നെക്കണം അന്യ നാടാ" സൂസമ്മ ജിൻസിയെ ഉപദേശിച്ചു.

"അതിനു എന്റെ പൊന്നച്ചനല്ലെ കൂടെ വരുന്നത് പിന്നെന്താ പേടിക്കാനുള്ളത്" ജോണിയെ കെട്ടിപിടിച്ചു കൊണ്ട് ജിൻസി പറഞ്ഞു.

അന്ന് വൈകിട്ട് ഹാളിലെ സോഫയിൽ ഇരുന്നു ജെറിൻ ടീവി കാണുകയാണ്.

💬 Comments

View all comments