0%

Chapter Title : സൂസമ്മ കണ്ട ജീവിതങ്ങൾ 1

Author : kkstories Read All Parts 982

സൂസമ്മ കണ്ട ജീവിതങ്ങൾ


Susamma kanda jeevithangal part 1 bY  SNJ

ഒരാഴ്ചയായി ഒന്ന് വിട്ടിട്ടു. എന്നും ഓരോന്നും ഓർത്തു വിട്ടു വിട്ടു മടുത്തു എന്നാ ഈശ്വര നമുക്കൊക്കെ ഈ ഭാഗ്യം ഉണ്ടാകുക മൊബൈലിലെ ഒരു വാട്സാപ്പ് കമാകേളികൾ കണ്ട് ജെറിൻ മനസ്സിൽ പിറുപിറുത്തു. ഹോ അടുത്ത ആഴ്ച തൊട്ടു ഡിഗ്രി എക്സാം തുടങ്ങുവാ അതിന്റെ ടെൻഷൻ വേറെ.

എടി ജിൻസിയെ എടി ജിൻസിയെ ആ ടീവിടെ സൗണ്ട് ഒന്ന് കുറച്ചേ എന്നെക്കൊണ്ട് ഇവള് പഠിക്കാനും സമ്മദിക്കില്ലല്ലോ.

റൂമിൽ കിടന്നുകൊണ്ട് ജെറിൻ അലറി.

വല്യമ്മയും ചെറുമോളും കൂടി ഇരുന്നു സീരിയൽ കാണുകയ അതും നട്ടുച്ചയ്ക്ക് വല്യമ്മേടെ മടിയിൽ കിടന്നു കൊണ്ട് ടീവി റിമോട്ട് ഒന്ന് തട്ടിക്കൊണ്ട് അവൾ പറഞ്ഞു. നിന്ന് കൂവതേടാ കുറയ്ക്കാം പിന്നെ വലിയോരു പഠിത്തം ഏതു നേരോം വാട്സാപ്പിലും ഫേസ്ബുക്കിലുമാ.

എന്നാടി അവിടെ ഒച്ചയുണ്ടാക്കുന്നെ അടുക്കളയിൽ നിന്നു ജിൻസിയുടെ 'അമ്മ സൂസമ്മ ചോദിച്ചു. സൂസമ്മക്ക് വയസു നാല്പത്തഞ്ചു കഴിഞ്ഞു എന്നാലും ആ പ്രായമൊന്നും സൂസമ്മയെ കണ്ടാൽ തോന്നില്ല എന്ന് ഭർത്താവായ ജോണിയുടെ വിശ്വാസം. ഇവർക്കു രണ്ടു മക്കളാണ് ജിൻസിയും ജെറിനും. ജെറിൻ ഡിഗ്രീക്കും പഠിക്കുന്നു,ജിൻസി പ്ലസ്ടുവിലും.

നിനക്കിപ്പോ എത്ര വയാസയെടി.

ഓ പിന്നെ നിങ്ങക്കറില്ലേ മനുഷ്യ

എടി ഞാൻ ശെരിക്കും മറന്നു പോയി. അല്ലേലും ഇതൊക്കെ ഓർക്കാൻ എവിടാ സമയം എന്നാലും ഒരു അമ്പത് അയോടി നിനക്കു. ജോണിയും സൂസമ്മയുടേം കൊച്ചുവർത്തമാനങ്ങൾ.

അയ്യട ഇത്തിരി പുളിക്കും. പിന്നെ ഈ എന്നെ കണ്ട അത്രയും പ്രായം തോന്നുമോ ഇച്ഛായനെക്കാൾ അഞ്ചു വയസു കുറവ എനിക്ക്

💬 Comments

View all comments