0%

Chapter Title : സൂസമ്മയും കൂട്ടാളികളും 4 [ജാൻവി]

Author : ജാൻവി Read All Parts 46196

മമ്മിയെ പറ്റിച്ചിട്ടുണ്ട് മമ്മിക്ക് ആകെ ടെൻഷനായി മമ്മി എന്നെ വിളിച്ചിരുന്നു..

എന്നോട് സങ്കടം പറഞ്ഞു അവസാനം എന്നോട് അങ്ങോട്ട് വരാനും പറഞ്ഞു കളിക്കാൻ.എന്നാ നീ വേഗം വിട്ടോ..

ഇല്ല എനിക്ക് പോകാൻ പറ്റില്ല ഏട്ടൻ ഇവിടെ ഉണ്ട്.നിന്റെ മമ്മിയുടെ ഒടുക്കത്തെ കടി മമ്മിയുടെ കടി കഴിഞായ്ച്ച നല്ലതുപോലെ മാറ്റികൊടുത്തതാ എന്നിട്ടും. ഞാൻ വീട്ടിലെത്തിയാൽ തോട്ടത്തിനും പിടിച്ചതും ഒക്കെ എന്നോട് വെറുതെ ചൂടാകുമല്ലോ..

നിനക്ക് എങ്ങനെയെങ്കിലും പോകാൻ പറ്റുമോ എന്ന് നോക്ക്. ഞാൻ പറഞ്ഞില്ലേ ഏട്ടൻ ഇവിടെയുള്ളപ്പോൾ എങ്ങനെ പറ്റാനാ..

ചേച്ചി ഒരു കാര്യം ചെയ്യ്..

നാളെ അവധിയല്ലേ..

മമ്മിയെയും കൂട്ടി നാളെ ബാംഗ്ലൂരും മൊത്തം ഒന്ന് കറങ്ങിയിട്ട് പോരീ..

നിങ്ങൾ ഏതായാലും ബാംഗ്ലൂർ കറങ്ങാനായി ഇറങ്ങിയിട്ടില്ലല്ലോ മമ്മിയുടെ ടെൻഷൻ ഒക്കെ മാറും നിങ്ങൾക്ക് മമ്മിയോട് കൂടുതൽ അടുക്കാനും പറ്റും. അതൊക്കെ ശരിയാ, എങ്ങനെ പോകും ആരുടെയെങ്കിലും കയ്യിൽ നിന്ന് കാറ് കടം വാങ്ങേണ്ടിവരും.എന്തിന്: നിന്റെ സ്കൂട്ടി ഇല്ലേ അതിൽ മമ്മിയെയും കൂട്ടി ബാംഗ്ലൂരിൽ ഒന്ന് കറങ്ങിയേക്ക് ഇപ്പോ കറങ്ങാമല്ലോ നല്ല കാലാവസ്ഥയല്ലേ..

മമ്മിയെ പുറകിൽ ഇരുത്തി ഒരു കറക്കം. അതിന് എങ്ങോട്ട് പോകും.പോകാനാണോ സ്ഥലം ഇല്ലാത്തത് കമിതാക്കൾ പോകുന്ന വഴിയിലൂടെയൊക്കെ ഒന്ന് കറങ്ങിയാൽ തന്നെ പോരെ, മനസ്സിലായില്ല. പാർക്ക് ഐസ്ക്രീം പാർലർ സിനിമ നല്ലൊരു ഹോട്ടലിൽ നിന്നും ഭക്ഷണം അങ്ങനെ അങ്ങനെ. അതിന് മമ്മിയെ വിളിച്ചാൽ അതിനൊക്കെ വരുമോ..

. നീ വിളിച്ചു നോക്ക് ആർക്കാണ് കറങ്ങി നടക്കാൻ പൂതിയില്ലാത്തത് പോരാത്തതിന് വീട്ടിൽ ടെൻഷൻ അടിച്ച് ഇരിക്കുകയും കൂടിയാകുമ്പോൾ എന്തായാലും വരും. എന്നാൽ ശരി ഞാൻ നോക്കട്ടെ. വൈകുന്നേരം വീട്ടിലെത്തി മമ്മിയുടെ മുഖം കണ്ടാൽ അറിയാം കലിപ്പിലാണ്. കുളിച്ചൊരുങ്ങി മമ്മിയുടെ അടുത്ത് ചെന്ന് ഇരുന്ന് മമ്മി നാളെ ഞായറാഴ്ചയല്ലേ: നമുക്കൊന്ന് പുറത്തു പോയാലോ..

എനിക്ക് കുറച്ച് സാധനങ്ങളും വാങ്ങാൻ ഉണ്ട്. എങ്ങോട്ട് എന്തിന്,വെറുതെ ഒന്ന് ബാംഗ്ലൂർ ഒക്കെ ഒന്ന് കറങ്ങിയിട്ട് വരാം എനിക്ക് ജോലിയുടെ ടെൻഷനുകൾ തലയിലുണ്ട് അത് ഒന്ന് ഇറക്കി വെക്കാൻ ഒന്ന് കറങ്ങിയാലോ എന്നുണ്ട്. ഇത്ര ഗാനമായിട്ടും നീ ഒന്നും കറങ്ങാൻ ഒന്നും പോകാറില്ലല്ലോ ഇപ്പോഴാണോ..

💬 Comments

View all comments