Chapter Title : സൂസൻ 1 [Tom]
സീരിയൽ ക്കെ കാണാം
അങ്ങനെ ഞാൻ ടീവി ക്കെ അഴിച്ചു പിറക്കി നോക്കി.. ബോർഡ് ന്റെ കംപ്ലയിന്റ് ആണ് മനസിലായി ഒരു ഐസി അടിച്ചു പോയത്..
ഞാൻ - കംപ്ലയിന്റ് എന്തെന്ന് പിടികിട്ടി.. ഒരു 10-15 മിനിറ്റ് ൽ ശെരിയാക്കാം..
സൂസൻ - ആണോ ചേട്ടാ, ഞാൻ ചേട്ടന് കുടിക്കാൻ എന്തെങ്കിലും എടുക്കാം
ഞാൻ - ഏയ് ഒന്നും വേണ്ട..
സൂസൻ - അങ്ങനെ പറഞ്ഞാൽ ശെരിയാവില്ല എന്റെ നാട്ടുകാരൻ അതും എന്റെ സ്കൂളിലും കോളേജിലും സിനിയർ ആയ ചേട്ടൻ ആദ്യമായി വീട്ടിൽ വന്നിട്ട് ഒന്നും തന്നില്ല എങ്കിൽ മോശം എനിക്ക് അല്ലെ.
ഞാൻ - അങ്ങനെ ആണോ
സൂസൻ - ചേട്ടൻ എന്താ വേണ്ടത്?? ചായ യോ അതോ ജ്യൂസ് ഓ??
ഞാൻ - ന്താ നിനക്ക് വേഗം ഉണ്ടാക്കാൻ പറ്റുക?
സൂസൻ - ചായ ആണെങ്കിൽ ഇപ്പോൾ ഉണ്ടാക്കണം 10 മിനിറ്റ് എങ്കിലും എടുക്കും.. ജ്യൂസ് ആണെകിൽ ഫ്രിഡ്ജ് ൽ ഉണ്ട് ഗ്ലാസിൽ ഒഴിച്ച് എടുത്താൽ മതി
ഞാൻ - എങ്കിൽ നിനക്ക് എളുപ്പം ഉള്ളത് ചെയ്യു.. ജ്യൂസ് തന്നെ എടുത്തോ..
സൂസൻ - ശെരി ചേട്ടാ.. ഇപ്പോൾ വരാം
അങ്ങനെ രണ്ട് ഗ്ലാസ് ൽ ജ്യൂസ് ഉം ആയി സൂസൻ വന്നു... ഞാൻ താഴെ ഇരുന്നണ് ടീവി ശെരിയാക്കി ഇരുന്നത് അവൾ നടന്നു വരുന്നത് ഞാൻ കണ്ട്.. അവൾ എന്റെ അടുത്ത് വന്നു
സൂസൻ - ദ ചേട്ടാ, ചേട്ടന്റെ ജ്യൂസ്..
ഞാൻ ഐസി ഒട്ടിച്ചു കൊണ്ട് ഇരിക്കുവാരുന്നു, അവളോട് ഞാൻ പറഞ്ഞു
💬 Comments
View all comments