Chapter Title : സൂസൻ 10 [Tom]
എക്സ്ട്രാ ക്ലാസ് ഉണ്ടെന്നു വീട്ടിൽ പറഞ്ഞോ...
ദീപ്തി - ആ പറഞ്ഞു... അവർ വിശ്വസിക്കാൻ വേണ്ടി.. എന്റെ കൂട്ടുകാരി ദിവ്യ യെ കൊണ്ട് വിളിച്ചു പറയിച്ചു...
ഞാൻ - അമ്പടി കേമി....
അവളെ കെട്ടിപിടിച്ചു പുണർന്നു ഞങൾ ഗാഡ നിദ്രയിൽ അകപ്പെട്ടു...
അടുത്ത ദിവസം രാവിലെ അലാറം 5 മണിക്ക് അടിക്കുന്നത് കേട്ടു ആണ് ഞങ്ങൾ എഴുന്നേറ്റത്... നല്ലൊരു കിസ്സ് ഉം കൊടുത്തു ഞാൻ എന്റെ മുറിയിലേക്ക് പോയി കൊറച്ചു നേരം കൂടി കിടന്നു ഉറങ്ങി...
പിന്നെ എക്സ്ട്രാ ക്ലാസ്സ് ഉണ്ടെന്നുള്ള രീതിയിൽ തന്നെ ഞാനും ദീപ്തിയും, 9 മണി ആയപ്പോൾ ഇറങ്ങി....
10 മണി ക്കെ ആയപ്പോൾ തീയേറ്ററിൽ എത്തി. നേരെത്തെ എത്തിയത് കൊണ്ട് ഭാഗ്യം ന്യൂ തീയേറ്ററിൽ ബാൽകാണിയിൽ തന്നെ കിട്ടി.... അഞ്ജലി തീയേറ്ററിൽ പോയാൽ ചിലപ്പോൾ അറിയാവുന്നവർ ഉണ്ടാകുമല്ലോ കരുതി ആണ് ന്യൂ ൽ വിട്ടത് ..
അങ്ങനെ 10.45 ക്കെ ആയപ്പോൾ തന്നെ തീയേറ്ററിന് ഉള്ളിൽ കയറി... എന്റെ കൈയിൽ മുറുകെ പിടിച്ചു ആണ് ദീപ്തിയുടെ നടപ്പ്.. കണ്ടാൽ കാമുകി കാമുകൻ മാരെ പോലെ.. അവളുടെ ആദ്യ അനുഭവം ആണ് ഇങ്ങനെ.. വീട്ടുകാരുമായി പോലും സിനിമയ്ക്കു പോകാത്ത പെണ്ണ്.. മുറച്ചെറുക്കന്റെ കൂടെ അതുവും കൈയിൽ പിടിച്ചു തൂങ്ങി...
എനിക്കും കൊറച്ചു അഭിമാനം തോന്നിയ പോലെ..
അങ്ങനെ ഫാമിലി ക്കെ ഇരിക്കുന്ന സൈഡ് ലക്ഷ്യം വച്ചു ഞങ്ങൾ നടന്നു... അവിടെ രണ്ടു സീറ്റ് ൽ ഞങൾ ഇരുന്നു... അത്ര പ്രായം തോനിക്കാത്ത കപ്പിൽസ് ആയിരുന്നു ഞങളുടെ അപ്പുറം ഇരുന്നത്.. ഈ ഇടയ്ക്കു കല്യാണം
💬 Comments
View all comments