0%

Chapter Title : സൂസൻ 10 [Tom]

Author : tom Read All Parts 2.7K

ഉണ്ട്.. ചിലപ്പോൾ നാളെ കഴിയുമ്പോ ബ്ലീഡിങ് നിക്കും എന്നൊക്കെ അവൾ പറഞ്ഞു... എന്നാലും ചെറിയ വേദന രണ്ടു ദിവസം കൂടി കാണും എന്നും...

അടുത്ത ദിവസം ഞായറാഴ്ച.. രാവിലെ എഴുനേറ്റു പള്ളിയിൽ പോയി വന്നു... ഞാൻ ആയി പോയത് അല്ല ദീപ്തി എന്നെ നിർബന്ധിച്ചു കൊണ്ട് പോയത് ആണ്...

വൈകിട്ട് ആയപ്പോ ഞാൻ ട്യൂഷൻ വിട്ടു... ദീപ്തി പിന്നെ പറയണ്ടല്ലോ... പിരീഡ്സ് ആയാൽ 4 ദിവസം അവൾ ട്യൂഷൻ ന് ഉണ്ടാവില്ല...

വൈകിട്ട് നല്ല മഴ പെയ്തതുകൊണ്ടു അല്പംതാമസിച്ചാണ് വീട്ടിൽ ഇറങ്ങിയത് അല്ല.. എന്റെ മുറപ്പെണ്ണ് ഓടിച്ചു വിട്ടു എന്ന് പറയുന്നതു ആയിരിക്കും ശെരി.. പിന്നെ കാലു മുട്ടിക്കലും നടക്കും ളോ.. ഞാൻ ഗായത്രി ചേച്ചിയുടെ അടുത്തേക് പോകാൻ ഇറങ്ങിയപ്പോൾതന്നെ ചേച്ചിയുടെ അമ്മ വന്നിരുന്നു..

ഗായത്രി ചേച്ചിയുടെ അമ്മ - എന്താ താമസിച്ചുപോയോ.?

ഞാൻ - അതെ മഴ പെയ്ത കൊണ്ട്..

അതും പറഞ്ഞു ഞാൻ നടന്നു ചേച്ചിയുടെ വീട്ടിൽ എത്തി.. മഴ ചാറുന്നുണ്ടെങ്കിലും വലിയ കുഴപ്പം ഇല്ല

ഞാൻ നേരെ വീട്ടിൽ കയറി ഞങ്ങൾ പഠിക്കുന്ന റൂമിൽ പോയി കസേരയിൽ ഇരുന്നു.. ഇന്നലെ ഇട്ട നിക്കർ തന്നെ ഞാൻ ഇന്നും ഇട്ടു. നല്ല തണുപ്പ് ഉണ്ടെങ്കിലും കിട്ടുന്ന സമയം ഉപയോഗിക്കാലോ..

ചേച്ചി പ്രീവിയസ് കൊസ്റ്യൻ പേപ്പരിലെ ചോദ്യങ്ങൾ പറഞ്ഞു തന്നു.. ഞാൻ അത് പഠിക്കാൻ തുടങ്ങി. പടിക്കുന്നതിനിടയിൽ ചേച്ചി ചോദിച്ചു ..

ഗായത്രി - ശനിയാഴ്ച നി ഫ്രീ ആണോ?

ഞാൻ - സ്കൂൾ ലീവ് ആണ് പ്രതേകിച്ചു പണി ഒന്നും ഇല്ല.. എന്താ ചേച്ചി.?

💬 Comments

View all comments