Chapter Title : സൂസൻ 10 [Tom]
മുതൽ നല്ല മഴ.. ദൈവമേ പണി പാളുമോ..
എന്തായാലും ക്ലാസിനു ഞാൻ പോയില്ല..ദീപ്തിയും ഇല്ലല്ലോ... പിന്നെ ആർക്കും ഡൌട്ട് തോന്നേണ്ട എന്ന് കരുതി.. ചേച്ചിയുടെ അമ്മ വൈകിട്ട് വീട്ടിലേക്ക് വന്നു. മോനെയും കൊണ്ട് .
ചേച്ചിയുടെ അമ്മ - അല്ല മോൻ ഇന്ന് പോകുന്നിലെ..
ഞാൻ - ഇല്ല ആന്റി ഞങ്ങൾ ഫ്രണ്ട് എല്ലാരുടെ കളികാണാൻ പോവാ..
ചേച്ചി ടെ അമ്മ - ആണോ..
ഞാൻ കുറച്ചു നേരം അവരുടെ കൂടെ ഇരുന്നു മുകളിലേക്ക് പോയി.. ഫോൺ എടുത്തു ചേച്ചിയെ വിളിച്ചു..
ഞാൻ - ചേച്ചി, ചേച്ചിയുടെ അമ്മ ഇവിടെ ഉണ്ട് ഞാൻ അങ്ങോട്ട് ഒരു 8 ആകുന്ന മുൻപേ വരാം.. എന്നിട്ടു മുകളിൽ ഡോറിന്റെഅടുത്ത് നിൽകാം ചേച്ചി വന്നു തുറന്നാൽ മതി..
ഗായത്രി ചേച്ചി സമ്മതിച്ചു..
ഞാൻ കറന്റ് പോകുന്നതിനു 10 മിനിറ്റ് മുൻപേ പോകുവാ എന്ന് പറഞ്ഞു കുടയുമായി ഇറങ്ങി..
ഞാനും ഇറങ്ങുവാ എന്ന് ചേച്ചിയുടെ അമ്മയും പറഞ്ഞു..
പക്ഷെ ഞാൻ പെട്ടെന്ന് തന്നെ നടന്നു ആന്റി കാണുന്നതിന് മുൻപേ അവരുടെ ഗേറ്റ് കടന്നു അകത്തു കയറി..
അവിടെ ചായിപ്പിന്റെ പുറകിലായി ആണ് സ്റ്റെപ്.. ഞാൻ അതുവഴി മുകളിലേക്ക് കയറി അധികം മഴ കൊള്ളാത്ത ഭാഗത്തുനിന്നു.. കയ്യിൽ കുടയുമുണ്ട്..
ഞാൻ ചെന്ന് കുറച്ചു കഴിഞ്ഞു കറന്റും പോയി.. അല്പം കഴിഞ്ഞു ചേച്ചിയുടെ മെസ്സേജ് വന്നു.. ഡോറിന്റെ അടുത്ത് വരുമ്പോൾ മിസ്സ് അടിക്കാം എന്ന് പറഞ്ഞു..
ഗായത്രി ചേച്ചി പറഞ്ഞപോലെ ഡോറിന്റെ അടുത്ത് വന്നിട്ട് മിസ്സ് അടിച്ചു ഞാൻ ഡോറിന്റെ അടുത്തേക് നീങ്ങി നിന്നു.. പുറത്തു
💬 Comments
View all comments