0%

Chapter Title : സൂസൻ 11 [Tom]

Author : tom Read All Parts 1.4K

ഒന്നും ഉരിയാടിയില .

അത് എനിക്ക് ചെറിയ ഒരു നിരാശ പടർന്നു...

അവളോട്‌ വീണ്ടും ഞാൻ ചോദിച്ചു...

അവൾ നേരെത്തെ എന്നെ എങ്ങനെ നോക്കിയോ അതെ രീതിയിൽ തന്നെ നോക്കി.. നല്ല ദേഷ്യത്തോടെ "പിന്നെ ഞാൻ എന്ത് പറയണം, കല്യാണത്തിന് മുൻപേ എന്റെ ചാരിത്ര്യം കളങ്കപ്പെടുത്തിയവനെന്നോ"

ഈ ഒരു മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചതെ ഇല്ല.. മനസ്സിൽ നേരെത്തെ പൊട്ടിയ ലഡ്ഡു മാഞ്ഞു പോയ പോലെ...

എന്റെ തൊലി എഴും ഉരിഞ്ഞെന്നു മാത്രം അല്ല.. എനിക്ക് എന്നോട് തന്നെ എന്തോ പോലെ ആയി..

അവൾ കോപത്തിൽ "അതോ ട്യൂഷൻ പോയ അവിടെ ഉള്ള ചേച്ചിയെ മയക്കി അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപെട്ടെന്നോ"

ഞാൻ മനസ്സിൽ ഓർത്തു "എനിക്ക് എന്ത് മൈരിന്റെ കേടു ആയിരുന്നു,, മിണ്ടാതെ എങ്ങാനും ചടങ്ങ് കഴിഞ്ഞു പോരായിരുന്നോ"

അവൾ കൊറച്ചു ഉച്ചത്തിൽ തന്നെ "എന്താ സാറിന്റെ നാവു ഇറങ്ങി പോയോ??"

കൊറച്ചു സമയം മൗനം മാത്രം ആയിരുന്നു അവിടെ.. താഴെ കരയുന്നവരുടെ ശബ്ദം വരെ കേൾക്കാം... എന്തിനു ഒരു മൊട്ടു സൂചി ഇട്ടാൽ അതിന്റെ സൗണ്ട് കേൾക്കാം ക്ലിയർ ആയി....

കൊറച്ചു കഴിഞ്ഞു ദീപ്തി ഒരു പതിഞ്ഞ സൗരത്തിൽ "ആദ്യമായി മനസ്സിൽ കയറി പോയ ചെക്കനെ കുറിച്ച് ഞാൻ എങ്ങനെടാ ഒരാളുടെ മുന്നിൽ മോശമായി പറയുക??"

ഞാൻ "എന്ത്??"

അവൾ അല്പം ശാന്തമായി "നിനക്ക് ചിലപ്പോൾ നിന്റെ വയസ്സിന്റെ ഒരു കളി ആയിരിക്കും അത്, പക്ഷെ എനിക്ക് അങ്ങനെ അല്ലായിരുന്നു, ആർക്കു മുന്നിലും തലകുനിക്കാത്ത ഞാൻ നിന്നിൽ തോറ്റു പോയി അന്ന് മുതൽ നീ

💬 Comments

View all comments