0%

Chapter Title : സൂസൻ 12 [Tom]

Author : tom Read All Parts 1.7K

9 വർഷത്തിന് ഇടക്ക് എന്നെ ഓർത്തില്ലേ" ചേച്ചി വെമ്പി ചോദിച്ചു...

അന്നത്തെ പ്രശ്നത്തിന് ശേഷം ഓർത്തിട്ടു ഇല്ലെങ്കിലും ചേച്ചിയെ വാതെ മിസ്സ്‌ ചെയ്തു എന്ന് തട്ടി വിട്ടു..

ചേച്ചി ആ മറുപടി ആണ് എന്നിൽ നിന്നും പ്രേധിഷിക്കുന്നു എന്ന് അറിയാം ആയിരുന്നു...

"ശെരിക്കും"

"അതെ ചേച്ചി"

"എന്നിട്ട് എന്താ ഒരു തവണ എങ്കിലും കാണാൻ വരാത്തത്"

ആ ചോദ്യത്തിൽ ഞാൻ ഒന്ന് കുടുങ്ങി പോയി.....

"അത് അത്.. ചേച്ചി psc ക്കെ എഴുതുക അല്ലായിരുന്നോ സ്ഥലം മാറ്റം കിട്ടി കാണും എന്ന് കരുതി ആണ് സ്കൂളിൽ വരാത്തത്, വീട്ടിൽ വന്നാൽ ഇനി ദീപ്തി അറിഞ്ഞു ചേച്ചിയുടെ ഭർത്താവിനോട് പറഞ്ഞാൽ ചേച്ചിയുടെ കുടുംബ ജീവിതം തകരില്ല"

ഞാൻ പറഞ്ഞൊപ്പിച്ചു...

"ഇതിനെക്കാളും ആ കുടുംബ ജീവിതം തകുറുന്നതാ നല്ലത്"

ചേച്ചി ചെറുങ്ങനെ പറഞ്ഞു...

പറഞ്ഞത് വെക്തമായി കേട്ടില്ല എങ്കിലും പൊരുൾ എന്തെന്നു എനിക്ക് ചെറുതായി പിടികിട്ടി...

"മനസ്സിൽ പറയാതെ ഒന്ന് ഉറക്കെ പറഞ്ഞെ ചേച്ചി കേട്ടില്ല " ഞാൻ ഒന്ന് ഇട്ടു നോക്കി....

"അതിനേക്കാളും ആ കുടുംബ ജീവിതം തകർന്നാൽ മതീന്ന്, ഇപ്പോൾ കേട്ടോ"ചേച്ചി കേൾക്കും വിധം തന്നെ പറഞ്ഞു... അപ്പോൾ ഞാൻ ചേച്ചിയിൽ കണ്ടത് ഒരു ഉത്തമ കുടുംബിനി യെ അല്ലായിരുന്നു... കമദാഹം നിറഞ്ഞ ഒരു കാമദേവത യെ ആയിരുന്നു...

"എന്താ ചേച്ചി, എന്താ പറയുന്നത്...."

"എന്റെ ഭർത്താവിൽ നിന്നും കിട്ടാത്തത് നിന്നിൽ നിന്നു കിട്ടി, അത് തന്നെയാണ് നിന്നെ എനിക്ക് ഇത്രയും കാലം മിസ്സ്‌ ചെയ്യാനും കാരണം... ആ പ്രശ്നത്തിന് ശേഷം ഒരു മാസം കൊഴപ്പം ഇല്ലായിരുന്നു

💬 Comments

View all comments