Chapter Title : സൂസൻ 12 [Tom]
മനസ്സിൽ " മൈര് പിള്ളേർ, മനുഷ്യനെ പേടിപ്പിച്ചു..."
അവൻ ആ കുട്ടിയോട് പോയി താഴെ നിന്നു കളിച്ചാൽ മതീന്ന് പറഞ്ഞു അവിടെ നിന്നു പറഞ്ഞു വിട്ടു.. അവിടെ ഒളിച്ചിരുന്ന പിള്ളേരേം കൂട്ടി ആ കുട്ടി അവിടെ നിന്നു താഴെ പോയി..
അവർ പോകുന്നതിനു മുൻപേ.. പള്ളയിൽ പോയവർ തിരികെ വന്നോന്നു അന്വേഷിച്ചു അവൻ...
ഇല്ല എന്നയിരുന്നു ഉത്തരവും....
അവർ പോയെന്നു ഉറപ്പാവരുത്തി...
അവൻ റൂമിൽ കയറി വാതിൽ അടച്ചു...
നേരെ സമയം നോക്കി 3 ആയുള്ളൂ... അവരൊക്കെ വരാൻ ഇനിയും അര മണിക്കൂർ ഉണ്ട്...
ഇതിനു ഇടയ്ക്കു എന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു... ഫോൺ എടുത്തു നോക്കിയപ്പോൾ സൂസന്റെ കാൾ...
ഇന്നലെ അവളെ തൊട്ടു തടവി ഇറങ്ങിയതിനു ശേഷം, വിളിച്ചിട്ട് പോലും ഇല്ല.....
ഇത്രയും നേരം കാൾ ഇല്ലാത്തത് കൊണ്ട് ആയിരിക്കും അവൾ ഇങ്ങോട്ട് വിളിച്ചത്..
പക്ഷെ ഇവിടെ നടക്കുന്ന സംഭവവികസങ്ങൾ കാരണം ഞാൻ കാൾ കട്ട് ചെയ്തു...
ഒന്ന് രണ്ട് വട്ടം കൂടി അവൾ വിളിച്ചു ഞാൻ എടുത്തില്ല... പിന്നെ കൊറച്ചു അന്ഗ്രി ഉം കൊറേ പരിഭവ മെസ്സേജുകൾ ഉം അവൾ ഇട്ടിരുന്നു...
അവൻ വന്നു ബെഡിൽ ഇരുന്നപ്പോൾ മോളി കട്ടിലിനു അടിയിൽ നിന്നും നിരങ്ങി ഇറങ്ങി വന്നു...
എന്താ കാര്യം എന്ന് അന്വേഷിച്ചു...
ആരാ എന്നുള്ളത് അവൾ അറിഞ്ഞപ്പോൾ അവളുടെ മുഖവും ആകെ ചൂളി പോയി...
"ശോ മനുഷ്യൻ ഇല്ലാതെ ആയി പോയി കൊറച്ചു നേരത്തേക്ക് " അവൾ നെഞ്ചിൽ കൈയിൽ വച്ചു പറഞ്ഞു...
അലോഷി അവന്റെ കൈ അവളുടെ മാറത്തു കൊണ്ട് പോയതും
💬 Comments
View all comments