Chapter Title : സൂസൻ 13 [Tom]
അവിടെ ഇരുന്നു കഞ്ഞി കുടിക്കുക ആയിരുന്നു...
അമ്മയുടെ അടുത്തേക്ക് പോയപ്പോ തന്നെ ചോദ്യം ഇങ്ങോട്ട്.. ഇത് എവിടെ പോയി കിടക്കുക ആയിരുന്നു ഒരു മരണ വീട്ടിൽ വന്നാലും കറക്കമോ?? ഒരു ശാസന പോലെ പറഞ്ഞു..
പ്രാർത്ഥന കഴിഞ്ഞപ്പോ പുറത്തു ഇരുന്നു എന്ന് പറഞ്ഞു തടി ഊരി...
വിശക്കുന്നു കൊറച്ചു കഞ്ഞി എനിക്കും തരുമോന്നു അമ്മയോട് ചോദിച്ചു .. അമ്മനെ കൊണ്ട് കഞ്ഞി എടുപ്പിക്കാനുള്ള ശ്രെമം തുടങ്ങി...
എന്റെ സ്നേഹനിധി ആയ അമ്മ എന്നേം കൂട്ടി അടുക്കളയിൽ പോയി.. കഞ്ഞി എടുത്തു തന്നു... എന്നിട്ട് അമ്മ ദീപ്തി,,, അമ്മായിയൊക്കെ ഇരിക്കുന്ന അവിടെ പോയി...
അടുക്കളയിൽ ഞാൻ മാത്രവേ ഉള്ളു..
അതും കഴിച്ചു ഇരിക്കുമ്പോ ആണ് മോളി പുറകിലെ വാതിൽ കൂടി അടുക്കളയിൽ കയറി വന്നത്....
സത്യം പറഞ്ഞാൽ മോളി എന്നെ കണ്ടു ഒന്ന് ഞെട്ടി...
ആകപ്പാടെ വിയർത്തു, വിയർപ്പു തുള്ളികൾ നെറ്റി വഴി ഇറങ്ങി കഴുത്തിലൂടെ മുലച്ചാലും മറികടന്നു ഉള്ളിലോട്ടു ഒഴുകുന്നു ഉണ്ടായിരുന്നു... നൈറ്റിയൊക്കെ ആകെ നനഞ്ഞത് പോലെ,മുടിയൊക്കെ അലങ്കോലം ആയ പോലെ ആയിരുന്നു..ഒരു നല്ല
പിടിയും വലിയും നടന്ന ലക്ഷണം ക്കെ ഉണ്ടായിരുന്നു അവളുടെ മുഖത്ത്...
എനിക്ക് കൂടുതൽ സംശയം വരാതിരിക്കാൻ ആയി മോളി ഇങ്ങോട്ട് തന്നെ പറഞ്ഞു ഒപ്പിച്ചു.. പുറത്തു പാത്രങ്ങൾ കഴുകി വിയർത്തതൊക്കെ ആണെന്ന്...
ഞാനും പരിഹാസരൂപണേ തല ആട്ടി...
കാര്യം അലോഷി കേറി പിടിച്ചു കാണും.. അത് തന്നെ കാര്യം...
കഴിച്ചു കഴിഞ്ഞു... അമ്മയോട് വീട്ടിലേക്കു എപ്പോഴാണ് പോകേണ്ടത് എന്ന കാര്യങ്ങൾക്കെ ചോദിക്കാൻ ആയി പോയി..
നാളെ രാത്രി പ്രാർത്ഥന കഴിഞ്ഞു... വീട്ടിൽ
💬 Comments
View all comments