0%

Chapter Title : സൂസൻ 13 [Tom]

Author : tom Read All Parts 1.6K

ചേച്ചി ഒന്നു കളിയാക്കി ചോദിച്ചു..

"പിന്നെ വീട്ടിൽ ആളു ഉള്ളപ്പോ മുന്നിൽ കൂടി കയറുന്നതു പേടി ഇല്ലാതെ ഇരിക്കുവോ "

"മറ്റൊരുത്തന്റെ ഭാര്യയെ കളിക്കാൻ ഉള്ള ധൈര്യം ഉണ്ടല്ലോ.. പക്ഷെ ആ വീട്ടിൽ കയറാൻ പേടി... വേഗം വരുന്നേൽ വാ.."

ചേച്ചി ഇതും പറഞ്ഞു കാൾ കട്ട്‌ ആക്കി...

ഞാൻ ഒരു കള്ളനെ പോലെ പതുക്കെ ഗേറ്റ് തുറന്നു ഉള്ളിൽ കയറി... പമ്മി പമ്മി മുൻ വാതിലിനു അടുത്ത് എത്തി...

പതുകെ ഡോർ ഹാൻഡ്‌ലിൽ കൈ വച്ചു.. മെല്ലെ തുറന്നു... അകത്തു കയറി...

ആ വാതിലിൽ പതുക്കെ കുറ്റി ഇട്ടു..

ഗായത്രി ചേച്ചിയുടെ റൂം ലക്ഷ്യം ആക്കി നീങ്ങി...

പണ്ട് പഠിക്കാൻ വന്നത് കൊണ്ട് ചേച്ചിയുടെ റൂമിന്റെ ലക്ഷ്യസ്ഥാനം നല്ല ബോധ്യം ഉണ്ടായിരുന്നു..

ആ ഇരുട്ടിലൂടെ ഞാൻ ഒരു കള്ളനെ പോലെ പമ്മി പമ്മി നടന്നു... മനസ്സിൽ ഗായത്രി ചേച്ചിയെ പച്ചക്കു തെറിയും വിളിക്കുന്നു ഉണ്ടായിരുന്നു ഞാൻ...

എന്നാലും ഇങ്ങനെ ഒരു പൊല്ലാപ്പ് എനിക്ക് തരണം ആയിരുന്നോ ചേച്ചിക്ക്... ചേച്ചിക്ക് ഒന്ന് താഴെ വന്നു എന്നെ കൂട്ടി കൊണ്ട് റൂമിലോട്ടു പോയിരുന്നേൽ എന്താ ഒരു ധൈര്യം ഉണ്ടാകില്ലേ എനിക്ക്...

ആ നിശബ്ദത കീറി മുറിക്കാതെ ഞാൻ എന്റെ ലക്ഷ്യസ്ഥാനം കൈവരിച്ചു...

ഗായത്രി ചേച്ചിയുടെ റൂമിന്റെ കതകിലെ ഹാൻഡിൽ ലോക്കിൽ കൈ വച്ചു പതുക്കെ താഴ്ത്തി.. ഡോർ മുന്നോട്ടു മെല്ലെ തള്ളി.....

ആ മഞ്ഞ സീറോ വാട്ട് ബൽബിന്റെ പ്രകാശത്തിൽ ഗായത്രി ചേച്ചി എന്നെയും കാത്തു അവിടെ ഇരിക്കുന്നു......

ഒരു ചുവന്ന പൂക്കൾ ഉള്ള സിൽക്ക് നൈറ്റി, അധികം

💬 Comments

View all comments