Chapter Title : സൂസൻ 14 [Tom]
മോനെ, ഗുഡ് മോർണിംഗ്...
ഞാൻ - ഗുഡ് മോർണിങ് അങ്കിൽ.. (ഉറക്കക്ഷീണത്തിൽ തന്നെ പറഞ്ഞു... )
സൂസന്റെ അച്ഛൻ - ഇതുവരെ ഉറക്കം ഉണർന്നില്ലേ മോനെ...
മൈര് ഇത് ചോയിക്കാനാണോ ഈ മൈരൻ രാവിലെ വിളിച്ചത് എന്ന് മനസ്സിൽ ചിന്തിച്ചു ഞാൻ... ഉറക്കം കളഞ്ഞതിന്റെ ദേഷ്യം കാണിക്കാതെ ഞാൻ
ഞാൻ - മരണ വീട്ടിൽ അല്ലെ അങ്കിൽ. ഇന്നലെ പിടിപ്പതും പണികൾ ഉണ്ടായിരുന്നു.. കിടന്നപ്പോ ലേറ്റ് ആയി...
സൂസന്റെ അച്ഛൻ - ആണോ?? ഞാൻ വിളിച്ചത്..മോനു ഇന്ന് അവിടെ തിരക്ക് ഇല്ലെങ്കിൽ ഇങ്ങോട്ട് ഒന്ന് വരുവോ...
ഇവിടെ കൊറച്ചു ആൾക്കാർക്ക് ഷോപ്പിംഗ് എന്തോ ഉണ്ടെന്നു... (അങ്കിൽ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു...)
ഞാൻ - ആഹ് അങ്കിൽ.. ഒരു 10 മണി ആകുമ്പോൾ വന്നാൽ മതിയോ???
സൂസന്റെ അച്ഛൻ - ആ മതി... മതി...
ഞാൻ - ഓക്കേ അങ്കിൽ...
അതും പറഞ്ഞു കാൾ കട്ട് അക്കി..
ആ പാതി മയക്കത്തിൽ നിന്ന് എഴുനേറ്റു കാറിന്റെ ഡോർ തുറന്നു... കാറിൽ ഉണ്ടായിരുന്ന വെള്ളം ബോട്ടിൽ എടുത്തു മുഖം നല്ല പോലെ കഴുകി....
കാറിന്റെ സൈഡ് ഗ്ലാസിൽ നോക്കി മുടി നേരാവണ്ണം കോതി ഒതുക്കി....
കാറിനു പുറത്തേക്കു ഇറങ്ങി.. ഗായത്രി ചേച്ചിയുടെ വീട്ടിലേക്കു നോക്കി...
പക്ഷെ പുറത്തു ആരെയും കണ്ടില്ല...
രാവിലെ തന്നെ ചേച്ചിയെ ഒന്ന് കണ്ടിരുന്നേൽ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചു...
ഇന്നലെ രാത്രി അത്രക്കും പ്രിയപ്പെട്ടത് ആക്കി മാറ്റിയ ചേച്ചിയെ കാണാൻ മനസിന് വല്ലാത്ത പൂതി കേറി...
ഗായത്രി ചേച്ചിയുടെ കുണ്ടിയും.. ആ പഞ്ഞി പോലുള്ള
💬 Comments
View all comments