0%

Chapter Title : സൂസൻ 14 [Tom]

Author : tom Read All Parts 453

വിട്ടു... ഡ്രെസ് മാറി മരിയയുടെ വീട്ടിലേക്കു.....

അവിടെ എത്തിയപ്പോ മണി 9.30 കഴിഞ്ഞിരുന്നു.. ഉമ്മറത്ത് പത്രം വായിച്ചു കൊണ്ട് കാര്യങ്ങൾ പറഞ്ഞു സൂസന്റെ അച്ഛനും മരിയയുടെ അച്ഛനും ഇരിപ്പു ഉണ്ടായിരുന്നു....

ഞാൻ കാർ ഗേറ്റ് തുറന്നു അകത്തോട്ടേക്ക് കയറ്റി നിർത്തി...

എന്നെ കണ്ടപ്പോൾ തന്നെ അവർ ഒന്ന് കൈ പൊക്കി കാണിച്ചു... ഒരു ചിരി സമ്മാനിച്ചു..
തിരിച്ചു ഞാനും ഒന്ന് ചിരിച്ചു...

അവരുടെ അടുത്തേക്ക് നടക്കുമ്പോൾ തന്നെ.ഞാൻ ചോദിച്ചു...

ഞാൻ - ഇത് എന്താ പെട്ടെന്നൊരു ഷോപ്പിംഗ്???

അതിനു മറുപടി തന്നത് സൂസന്റെ അച്ഛൻ ആയിരുന്നു "അടുത്ത മാസം ഞങളുടെ അനിയത്തിയുടെ മകന്റെ കല്യാണം അല്ലെ, അതിനു ഇവളുമാർക്ക് ഇപ്പോഴേ ഡ്രസ്സ്‌ എടുക്കണം പോലും...." ചിരിച്ചോണ്ട് പറഞ്ഞു മൂപ്പർ....

(സൂസന്റെ അച്ഛനും മരിയയുടെ അമ്മയും തമ്മിലുള്ള ബന്ധം പറഞ്ഞില്ലാലോ ഇതുവരെ..സൂസന്റെ അച്ഛന്റെ നേരെ താഴെ ഉള്ള പെങ്ങൾ ആണ് മരിയയുടെ അമ്മ അതിനു താഴെ ഉള്ള അനിയത്തിയുടെ മകന്റെ കല്യാണക്കാര്യം ആണ് ഇപ്പോൾ പറഞ്ഞത്.. അതുകൊണ്ടു ആണ് സൂസന്റ് അച്ഛൻ ഞങളുടെ അനിയത്തി എന്ന് പറഞ്ഞത്.. )

ഞാൻ - ഓഹോ,, അല്ലേലും പെണ്ണുങ്ങൾക്ക് നേരെത്തെ ഡ്രസ്സ്‌ ക്കെ എടുക്കുന്നത് അവരുടെ ഏർപ്പാട് അല്ലെ..

ആ മുതു കിളവന്മാരെ സപ്പോർട്ട് ആക്കി ഞാൻ പറഞ്ഞു...

മരിയയുടെ അച്ഛൻ - നേരെത്തെ എടുത്താൽ അല്ലെ നല്ലതൊക്കെ നോക്കിയും കണ്ടും എടുക്കാൻ പറ്റു.. അങ്ങനെ എങ്കിൽ അല്ലെ കല്യണദിവസം പൊങ്ങച്ചം പറയാൻ പറ്റു ഇവർക്കൊക്കെ..

ഇതൊക്കെ പറയുന്നതിന് ഇടയിൽ സൂസന്റെ അച്ഛൻ എനിക്ക് ചായ എടുക്കുന്ന കാര്യം മറന്നില്ല...

അകത്തേക്ക് നോക്കി ഹിസ്‌ലി ആന്റി യെ വിളിച്ചു ചായ എടുക്കാൻ പറഞ്ഞു...

ഞാൻ - അല്ല ആരൊക്കെയാ വരുന്നത് ഇന്ന് ഡ്രെസ് എടുക്കാൻ??

സൂസൻ ഉണ്ടാകുമോ എന്ന് അറിയാൻ എറിഞ്ഞു നോക്കിയതാ...

സൂസന്റെ അച്ഛൻ - എന്തായാലും ഞങ്ങൾ കിളവന്മാരും കിളവികളും ഇല്ല..

ഇത് കേട്ടപ്പോൾ ബമ്പർ അടിച്ചപോലെ ആയിരുന്നു മനസ്...

നെയ്മുറ്റിയ 5 കിണ്ണം സാധനങ്ങൾക്കൊപ്പം ഇന്ന് മുഴുവൻ കറങ്ങാലോ... അതിനു ഇടയിൽ സൂസനുമായി പിടിയും വലിയും... മനസ് അനന്ദം

💬 Comments

View all comments