Chapter Title : സൂസൻ 17 [Tom]
മരണ വീട്ടിൽ വന്നിരിക്കുന്നവർ ഗായത്രി ബ്രാ ഇട്ടിട്ടുംടോ എന്ന് നോക്കി നിക്കുവാ അല്ലെ ??
ഇത്രയും ക്ലോസ് ആയിട്ടു ഗായത്രി ചേച്ചി എന്താ കുട്ടികളുടെ ഫോട്ടോ ഫോണിൽ കാണിക്കാത്തത് - ഗായത്രി ചേച്ചിയും അമ്മയും രണ്ടു പേരും പ്രാർത്ഥന ക്കു വരുന്നു ഉണ്ട്, അപ്പോൾ അവരുടെ വീട്ടിൽ വലിയ ആരും ഇല്ല സ്വാഭാവികമായും കുട്ടികളെ കൂടെ കൂട്ടും അല്ലോ, അങ്ങനെ ഡെയിലി വരുന്ന കുട്ടികളെ വീണ്ടും ഫോണിൽ കാണിക്കേണ്ട ആവശ്യം ഉണ്ടോ??
സിജിക്കു ടോമിനോട് പ്രേമം തുടങ്ങിട്ടു ഉണ്ടാലോ - അങ്ങനെ ഒരിക്കലും ഇല്ല, തന്നെ ഭോഹിച്ചിട്ടും അത്ര പെണ്ണുങ്ങൾ ഉണ്ടായിട്ടും സിജിയുടെ ശ്രെദ്ധ ഉള്ളപ്പോൾ സൂസനെ മാത്രം നോക്കുന്നതും കെയർ ചെയ്യുന്നതും ആണ് സിജിയിൽ നിന്നും അങ്ങനെ ഒരു അടുപ്പം ഉളവാക്കിയ കാര്യം സ്വന്തം അനിയത്തിയെ എത്രത്തോളം ടോം സ്നേഹിക്കുന്നു എന്നുള്ള ആഴം മനസിലാക്കിയത് കൊണ്ടു ഉണ്ടായ അടുപ്പം ആണ് സിജിക്കു ടോമിനോട്, പിന്നെ ഇതുവരെ ഇല്ലന്നെ പറഞ്ഞുള്ളു ഇനി ഉണ്ടാകില്ല എന്ന് പറഞ്ഞിട്ടില്ല.. കൊറച്ചു കഴിയുമ്പോൾ ഇതിനു ഒരു സംഭവം വേറെ ഇറുക്ക്...
മേരി മറിയം ഇറങ്ങിയപ്പോൾ മൈൻഡ് ആക്കാതെ പോയി - ശെരിയാണ് രാവിലെ നല്ല അടുപ്പം കാണിച്ചവറ് ഇറങ്ങാൻ ടൈം ആ അടുപ്പം കാണിച്ചില്ല, അത് അവർ ലേറ്റ് ആയി എത്തിയത് കൊണ്ടു വേഗം പോയത് എന്ന് വിചാരിച്ചൂടെ..
ഹിസ്ലിയെ കുറിച്ച് കൂടുതൽ അറിവ് ഇല്ല - അവർക്കു ഇപ്പോൾ അത്രയൊക്കെ സീനേ ഉള്ളു... ഇനിയും ഈ കഥ അവസാനം വരെ ഇതുപോലുള്ള ചെറു സീനുകളെ ഉണ്ടാവുകയും ഉള്ളു... പക്ഷെ വായനക്കാരുടെ
💬 Comments
View all comments