0%

Chapter Title : സൂസൻ 18 [Tom]

Author : tom Read All Parts 2K

ഇടതു ഞാൻ എന്റെ ഗായത്രി ചേച്ചിയെയും കള്ള വെടി വക്കാൻ വന്നത് ഓർത്തു ഉള്ളിൽ കുളിർ മഴ പെയ്തു.

കാർ ഹോട്ടൽ ന്റെ മെയിൻ വാതിലിൽ എത്തിയപ്പോൾ തന്നെ അവിടെ പാർക്കിംഗ് ചെയ്യാൻ നിക്കുന്ന സെക്യൂരിറ്റി ഞങളുടെ വണ്ടിക്കു അടുത്തേക് വന്നു...

സെക്യൂരിറ്റി - ഗുഡ് മോർണിംഗ് സർ, സറും മാഡവും ഇവിടെ ഇറങ്ങി കൊള്ളു, വണ്ടി ഞങ്ങൾ പാർക്ക്‌ ചെയ്തു കൊള്ളാം...

ഞാൻ ചേച്ചിയെ നോക്കി, ചേച്ചി വണ്ടിയിൽ നിന്നു ഇറങ്ങാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു, ഞാനും ഇറങ്ങി കീ ആ സെക്യൂരിറ്റിയേ ഏൽപിച്ചു...

അപ്പോഴാണ് ഞാൻ സെക്യൂരിറ്റിയുടെ കണ്ണുകൾ ശ്രെദ്ധിച്ചത്, ആ പൂറി മോന്റെ കണ്ണുകൾ ചേച്ചിയിൽ ആയിരുന്നു...

അവനെ കാർ ഏൽപിച്ചു ഞാനും ചേച്ചിയും ആ കർപെറ്റ്‌ വിരിച്ചു ചെടികളാൽ മനോഹരം ആക്കിയ പടവുകൾ കയറി ഗ്ലാസ്‌ വാതിലിനു അടുത്ത് എത്തിയതും ആ വാതിലുകൾ തനിയെ തുറന്നു...

തനിയെ തുറന്ന വാതിലിനു മേളിൽ നിന്നു ഉണ്ടായ അതിശക്തമായ തണുത്ത കാറ്റിൽ എന്റെ ഗായത്രി ചേച്ചിയുടെ കറുത്ത മുടിയിഴകൾ അനുസരണ ഇല്ലാതെ പാറി കളിച്ചു.. ചേച്ചി മുടി ഇഴകൾ ഒരു കൈ കൊണ്ടു ഒതുക്കി ഉള്ളിൽ കയറി ഒപ്പം ചേച്ചിയുടെ പിറകിൽ നിന്നും ഞാനും..

ഞങ്ങൾ ഉള്ളിൽ കയറി കഴിഞ്ഞപ്പോഴേക്കും ആ ഗ്ലാസ്‌ വാതിലുകൾ വീണ്ടും തനിയെ അടഞ്ഞു, എന്റെ മുന്നിൽ നിന്ന ചേച്ചി അടുത്ത് എന്ത് ചെയ്യണം അറിയാതെ എന്നെ പുറകിലേക്ക് പാളി നോക്കി..

ഞാൻ കണ്ണുകൾ മുറുക്കി അടച്ചു ചേച്ചിക്ക് ഒരു ധൈര്യം നൽകി, കാരണം ചേച്ചി ഇതുപോലെ ആദ്യം ആണ്,

💬 Comments

View all comments