0%

Chapter Title : സൂസൻ 18 [Tom]

Author : tom Read All Parts 2.1K

റൂം ലോക്ക് ചെയ്ത് ഇറങ്ങി ഞങ്ങൾ... ലോക്ക് ചെയുമ്പോൾ ആണ് ഒന്ന് രണ്ടു ഡോർ അപ്പുറം ഒരു സ്ത്രീയും പുരുഷനും ആ ഡോർ ലോക്ക് ആക്കി കോറിഡോർ ലൂടെ നടന്നു പോകുന്ന കണ്ടത്...

ആ സ്ത്രീയുടെ പിന്നാമ്പുറം ആണ് എനിക്ക് കാണാൻ കഴിഞ്ഞത്, നല്ല പൊക്കം ഉള്ള കുണ്ടിക്ക് മുകൾ വരെ മുടി ഉള്ള സാരീ ഉടുത്ത ചരക്കു...

പക്ഷെ ഈ പിന്നാമ്പുറം എവിടെയോ കണ്ടിട്ടുള്ളത് പോലെ അനുഭവപ്പെട്ടു , അവർ ലിഫ്റ്റ് ന്റെ അടുത്തേക്ക് ആണ് നടക്കുന്നത്...

ലിഫ്റ്റ് നു അടുത്ത് എത്തിയ അവർ, ലിഫ്റ്റ് നു അഭിമുഖമായി തിരിഞ്ഞ് ആ ബട്ടനിൽ കുത്തി..

ശെരിക്കും ആ സ്ത്രീയുടെയും പുരുഷന്റെയും പകുതി മുഖം വെക്തമായി...

ആ പുരുഷ മുഖം പരിചയം ഇല്ലെങ്കിലും ആ സ്ത്രീ മുഖം നല്ല പരിചയം ഉള്ളത് ആയിരുന്നു...

മരിയ ..എന്റെ കണ്ണുകൾക്ക്‌ അത് വിശ്വസിക്കാൻ ആയില്ല.... മരിയ തന്നെ എനിക്ക് ഉറപ്പായി...

അവൾ എന്തിനാ വന്നത്?? ഇവിടെ വരുന്നത് എങ്കിൽ മറ്റേ പരുപാടി ക്കു തന്നെ .. കൂടെ ഉള്ളത് ആരാ..ഇങ്ങനെ പലതും മനസ്സിൽ കടന്നു വന്നു ..

ഇവളും ഈ ടൈപ്പ് ആണോ....

മരിയ ഞാനും ഗായത്രി ചേച്ചിയും നിക്കുന്ന അവിടെ മുഖം തിരിച്ചപ്പോൾ ഞാൻ വാതിലിന്റെ മറവിൽ ഒളിച്ചു...

ഗായത്രി ചേച്ചി "എന്തെ കണ്ണാ???"

തുടരും..........

Nb- കണ്ണാ എന്ന് ഗായത്രി ചേച്ചി സ്നേഹത്തോടെ ടോമിനെ വിളിക്കുന്നത് ആണ് എന്ന് മുമ്പുള്ള പാർട്ടിലും പറഞ്ഞു.. ഇവിടെ പല ഇടതും കണ്ണ വിളി വന്നതുകൊണ്ട് കഥ മാറി പോയി എന്ന്

💬 Comments

View all comments