0%

Chapter Title : സൂസൻ 19 [Tom]

Author : tom Read All Parts 1.6K

പറഞ്ഞു ..

"അത് തന്നെ ...." ആ ഷീണതമായ ശബ്ദം കൊറച്ചു കഠിന്യം ആയപോലെ...

"ഡി നീ അങ്ങനെ എന്നെ കുറ്റപ്പെടുത്തി പറഞ്ഞപ്പോൾ ചുമ്മാ പറഞ്ഞതാ..." ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞു...

സത്യം പറഞ്ഞാൽ എനിക്ക് അലോഷിയെ കുറ്റപ്പെടുത്തി പറയാൻ തോന്നിയില്ല... അവൻ കാണിക്കുന്നത് എന്നെ പോലെ തെണ്ടിത്തരം ആണെങ്കിലും അവനു അവന്റെ ഭാര്യയോട് ഉള്ള സ്നേഹവും വാത്സല്യവും കയറിങ്ങും എന്നെ ആ നഗ്ന സത്യങ്ങൾ തുറന്നു പറയിക്കാൻ അനുവദിച്ചില്ല....അതുപോലെ തന്നെ ദീപ്തിയെ ഇനിയും ധർമസങ്കടത്തിൽ ആക്കാനും വയ്യ... ഒരിക്കൽ അവളുടെ മനസ് ഞാൻ മുറിവേല്പിച്ചത് ആണ്.. എന്നെ പോലെ ഒരു പെണ്ണ് പിടിയനെ ഒഴിവാക്കി അവൾ വീട്ടുകാർ പറഞ്ഞ മറ്റൊരുതനെ തിരഞ്ഞു എടുത്തത് തെറ്റായി പോയി എന്ന് വീണ്ടും അവൾ അറിഞ്ഞാൽ ചിലപ്പോൾ അവൾക്കു അവളെ തന്നെ നഷ്ട്ടപെട്ടു എന്ന് വരാം... ഈ കാരണങ്ങളാൽ അലോഷിയുടെ അവന്റെ കുഞ്ഞമ്മയോട് ഉള്ള ചുറ്റി കളി എന്റെ മനസ്സിൽ കുഴിച്ചു മൂടാൻ ഞാൻ തീരുമാനിച്ചു...

"ചുമ്മാ പറഞ്ഞതോ?? പക്ഷെ നിന്റെ അന്നേരത്തെ പറച്ചിലിൽ അത് ചുമ്മാ പറഞ്ഞതായി തോന്നിയില്ല..." അവൾ പറഞ്ഞു...

"ശെരിക്കും അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ..."

"മ്മ്...." അവൾ മൂളി...

"എങ്കിൽ ഞാൻ പോട്ടെ..."

"മ്മ്" അവൾ വീണ്ടും മൂളുക മാത്രമേ ചെയ്തുള്ളു...

ഞാൻ റൂമിന്നു ഇറങ്ങി.. വാതിലിനു അടുത്ത് എത്തിയപ്പോൾ ഞാൻ അവളെ ഒന്ന് തിരിഞ്ഞു പാളി നോക്കി...

ദീപ്തി എന്തോ ആലോചനയിൽ മുഴുകി ഇരിക്കുക ആയിരുന്നു... ഇന്ന് ഞാൻ പറഞ്ഞത് ഒന്നും അവൾ വിശ്വസിച്ചിട്ടില്ല എന്ന് ആ ഇരിപ്പിൽ നിന്നു വെക്ത്യം ആണ്

💬 Comments

View all comments