Chapter Title : സൂസൻ 19 [Tom]
അവർ എപ്പോൾ വന്നു എന്ന് അറിയില്ല.. പക്ഷെ അവർ ഇറങ്ങിയത് ഞങ്ങൾ ഇറങ്ങിയ സമയത്തു ആണ്..."
"അപ്പോൾ 4.00 മണിക്കു വന്നവർ അല്ല..."
"ഞാൻ ഉദ്ദേശിച്ചവർ 3 മണിക്ക് ഇറങ്ങി"
"അത് നമ്മുടെ നിഷാന്ത് സാറും മരിയ മാഡവും...."
"അതെ അത് തന്നെ.." ഞാൻ എന്തോ നേടിയ സന്തോഷത്തിൽ അവനോടു പറഞ്ഞു...
"എന്താ സാറെ, എന്താ കാര്യം???"
"എനിക്ക് അവനെ കുറിച്ചുള്ള വിവരം അറിയണം...."
"എന്താ സാറെ എന്തേലും പ്രശ്നം ഉണ്ടോ???"
"നിനക്ക് എന്നെ ഈ കാര്യത്തിൽ സഹായിക്കാൻ പറ്റുവോ?? എന്താ കാര്യം എന്ന് വഴിയേ പറയാം ....."
"സാറെ, നിഷാന്ത് സാറിനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല, പക്ഷെ അവർ മാസത്തിൽ 4-5 തവണ ഇവിടെ വരാറ് ഉണ്ട്, വരുമ്പോൾ ക്കെ എനിക്ക് ടിപ്പ് ക്കെ തരാറുണ്ട്.. അങ്ങനെ ഉള്ള പരിചയമേ ഉള്ളു .
"നിങ്ങളുടെ കസ്ടമർ റെക്കോർഡ് നോക്കിയാൽ അവന്റെ അഡ്രെസ്സ് എടുത്തു തരാൻ കഴിയില്ലേ..."
"ഞാൻ വെറും ഒരു റൂം ബോയ് അല്ലെ സാർ, എനിക്ക് എങ്ങനെ???"
"ഒന്ന് സഹായിക്കു ബ്രോ.. ആവശ്യം ആയതു കൊണ്ടാണ്..."
"നോക്കട്ടെ സെറെ, പറ്റുമോ എന്ന് തോന്നുന്നില്ല.. എന്നാലും ശ്രെമിക്കാം..."
"മ്മ്.. നോക്ക്....."
"മ്മ് ശെരി സാറെ...." എന്നും പറഞ്ഞു ഞങ്ങൾ കാൾ കട്ട് ആക്കി...
ഞങളുടെ സംസാരം കഴിഞ്ഞതും താഴെ പ്രാർത്ഥന കഴിഞ്ഞതും ഏകദേശം ഒരുമിച്ച് ആയിരുന്നു... പിന്നെ ഞാൻ താഴേക്കു പോകാൻ ഒരുങ്ങി.. പോകുമ്പോൾ ദീപ്തിയുടെ റൂമിനു ഉള്ളിൽ നോക്കാതെ ഇരുന്നില്ല.. അപ്പോഴും അവൾ ചിന്തയിൽ തന്നെ ആയിരുന്നു....ഞാൻ താഴേക്കു വച്ചു നടന്നു...
സമയം
💬 Comments
View all comments