Chapter Title : സൂസൻ 2 [Tom]
പറഞ്ഞത്. നല്ലൊരു ദിവസത്തിൽ നമ്മുടെ നല്ലൊരു ആത്മബന്ധം തുടങ്ങാം
സൂസൻ - കള്ളന്റെ മനസിലിരിപ്പ് കൊള്ളാല്ലോ..
ഞാൻ - പറയുന്ന ആൾക്ക് ഒരു കൊതിയും ഇല്ലാത്ത പോലെ
സൂസൻ - ഞാൻ എന്റെ ചേട്ടനെ അല്ലെ കൊതിക്കുന്നതും കൊതിപ്പിക്കുന്നതും
ഞാൻ - ഓഹോ..
സൂസൻ - പറ.. എവിടെ?? എപ്പോൾ??
ഞാൻ - നാളെ രാത്രി.. നാളെ 11 മണിക്ക് പള്ളിയിൽ പരുപാടി തുടങ്ങും.. എല്ലാവരും പള്ളിയിൽ പോകും.. നീ എന്തേലും വയ്യായിക പറഞ്ഞു പോകണ്ട രാവിലെ ഉള്ള പരുപാടി ക്കു പോകാം എന്ന് പറഞ്ഞാൽ മതി.. ഞാൻ പള്ളിയിൽ പോകാം എന്ന് പറഞ്ഞു ഇറങ്ങും പള്ളിയിൽ പരുപാടി തുടങ്ങുമ്പോൾ ഞാൻ നിന്റെ വീട്ടിലോട്ട് വരം.. എന്റെ മോളുടെ ബെഡ് റൂം ൽ നാളെ നമ്മൾ നമ്മുടെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കും
സൂസൻ - പ്ലാൻ കൊള്ളാം.. ആരും കാണാതെ വീട്ടിലോട്ടു വരണേ.. ഞാൻ മുന്നിലത്തെ വാതിൽ ചാരി കാത്തിരിക്കാം.. അച്ഛനും അമ്മയും ഇറങ്ങുമ്പോൾ മിസ്സ് കാൾ ചെയ്യാം...
ഞാൻ - ആഹ്ഹ്
സൂസൻ - പള്ളിപരുപാടി 3 മണിക്കൂർ ക്കെ അല്ലെ ഉണ്ടാകു.. അതുവരെയെ നമ്മുടെ ഫസ്റ്റ് നൈറ്റ് ഉള്ളോ (സങ്കടം കലർന്ന രീതിയിൽ അവൾ)
ഞാൻ - ഏയ്യ്.. ഞാൻ പുലർച്ചയെ പോകു പോരെ.. ഇപ്പോ എന്റെ മോളുടെ സങ്കടം മാറിയോ.. എന്റെ മോളു ആഗ്രഹിച്ച എല്ലാ സുഖവും നാളെ തന്നിട്ടേ പോകു
സൂസൻ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് കൊറേ ഉമ്മകൾ ഫോൺ ലൂടെ തന്നു.. തിരിച്ചു ഞാനും..
സൂസൻ - വെക്കട്ടെ ചേട്ടാ സമയം
💬 Comments
View all comments