Chapter Title : സൂസൻ 3 [Tom]
ഞാനും സൂസനും ബാത്‌റൂമിൽ നിന്നിറങ്ങി.
സൂസൻ - ചേട്ടായി
സൂസൻ ഞാൻ അവളുടെ മുറിയിൽ നിന്നും ഇറങ്ങും മുന്നേ എന്റെ കൈയ്യിൽ പിടിച്ചു.
ഞാൻ - എന്താ മോളെ?
സൂസൻ - ആ രണ്ടു ദിവസം ചേട്ടായി ഇവിടെ നമ്മുടെ ബെഡ്‌റൂമിൽ ഉണ്ടാവില്ലേ...
ഞാൻ - ആ മോളെ ഞാൻ ഇവിടെ എന്റെ പെണ്ണിന്റെ കൂടെ ഉണ്ടാകും രണ്ടു ദിവസവും.. വീട്ടിൽ പോലും പോകില്ല..
ഞാൻ അവളെ അവളുടെ മുറിയുടെ വാതിലേക്കു ചാരി നിർത്തി പറഞ്ഞു...
ഞാൻ - പക്ഷെ, ആ രണ്ട് ദിവസവും മുഴുവൻ സമയവും ഒരു തുണിയും ഇല്ലാതെ എന്റെ മോളു എനിക്ക് കാലുകതി തരണം
ഞാൻ അവളുടെ കഴുത്തിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.
സൂസൻ മ്മ് ന്നു തലയാട്ടി.. നാത്തൂൻ വരുമ്പോൾ മാത്രം തുണി ഇടും ന്നും ഒരു കല്ലചിരിയോടെ പറഞ്ഞു...
ഞാൻ അവളുടെ മുഖം രണ്ട് കൈകൊണ്ടും കോരി എടുത്ത് ഒന്നൂടെ നന്നായി ചുണ്ടിൽ ചുംബിച്ചു. എന്നിട്ട് സൂസൻ റൂമിനകത്തേക്ക് കയറി പോയി...
ഞാൻ പുറത്തു പോകാൻ നടക്കവേ ഹാളിലെ മുകളിലത്തെ ഹാളിൽ വച്ചിട്ടുള്ള ഒരു ഫോട്ടോ ശ്രദ്ധിച്ചു.
അവരുടെ കുടുംബ ഫോട്ടോ... അതിൽ മൂന്നുപേരുടെ മുഖങ്ങൾ എന്റെ കണ്ണിൽ ഉടക്കി...
അതിൽ ഒന്നു എന്റെ കള്ള കാമുകി സൂസൻ..
പിന്നെ സൂസന്റെ ചേച്ചി സിജി ചേച്ചി പിന്നെ അവരുടെ നാത്തൂൻ മരിയ..
ഞാൻ അതിലേക്കു സൂക്ഷിച്ചു നോക്കി നിന്നു... അവള്മാരും ഒട്ടും മോശം അല്ല..
മരിയ ആണെങ്കിൽ വെളുത്തു വെണ്ണക്കല് പോലെ.. പക്ഷെ സൂസന്റെ അത്ര ഗ്ലാമർ ഇല്ല.. സൂസൻ
💬 Comments
View all comments