Chapter Title : സൂസൻ 5 [Tom]
.അവളെ കണ്ടതും ഞാൻ കുറച്ച് നേരത്തേക്ക് വാ പൊളിച്ചിരുന്നു പോയിരുന്നു....
ഞാൻ പറഞ്ഞത് പോലെ കടും റോസ് നിറത്തോടു കൂടിയ സാരീ ഉടുത്ത്. അതിന് മാച്ച് ആവുന്ന ബ്ലൗസ്ഉം. ചെറിയ ട്രാൻസ്പെരന്റ് കൈയും അതിലൂടെ കാണുന്ന ചെറു നനവുള്ള അവളുടെ കൈകളും. ചെറു നനവോടു കൂടി തന്നെ അഴിച് വിടർത്തിയിട്ടിരിക്കുന്ന അവളുടെ മുടിയും. നെറ്റിയുടെ നടുക്ക് ചെറിയൊരു ഓറഞ്ച് പൊട്ടും കാതിൽ കിടന്ന് കുലുങ്ങുന്ന ജിമിക്കി കമ്മലുകളും അവളുടെ നെഞ്ചിൽ ആടി കളിക്കുന്ന താലി മാലയും ചുണ്ടിലെ ഓറഞ്ച് ലിപ്സ്റ്റിക്കും കണ്ണുകൾക്ക് ചുറ്റിനുമുള്ള ഐ ലീനേരുമെല്ലാം അവളെ ഒരു കാമദേവതയെ പോലെ എനിക്കു തോന്നിപ്പിച്ചു...
അരയിൽ സാരീ നന്നേ ഇറക്കി ഉടുത്തിരിക്കുന്നതിനാൽ അവളുടെ അരഞ്ഞാണം എടുത്ത് കാണാം. അവളുടെ ആലില വയറിനു അത് അഴക് വർധിപ്പിച്ചിരുന്നു. ഓരോ കാൽ ചുവടു വച്ച് അവൾ എന്റെ അടുത്തേക്ക് വരുമ്പോളും അവളുടെ കാലിലെ സ്വർണ പാദസ്വരം കിടന്ന് കിലുങ്ങിയിരുന്നു. നന്നേ പുറംഭാഗം കാണിക്കുന്ന ബ്ലൗസിന്റെ പിന്നിലായിരുന്നു ഹൂക്. ഹൂക് കൂടാതെ പുറംഭാഗത്തു ബ്ലൗസിന്റെ ഇരു വശവും കൂട്ടി ചേർക്കുന്ന ചരട് അവളുടെ പുറം മേനിക്ക് അഴക് വർധിപ്പിച്ചു.
അവളുടെ അരയിലും നേർത്ത നനവ് കാണാമായിരുന്നു. കുളിച്ചിറങ്ങി ഉടൻ സാരീ ഉടുത്തത് കൊണ്ടാവണം അവളുടെ ദേഹത്തെല്ലാം ചെറു നനവ് പ്രത്യക്ഷമായിരുന്നു. അവളുടെ നഖങ്ങളിൽ പോലും ഇളം റോസ് നെയിൽ പോളിഷുകൾ കാണാമായിരുന്നു.
അവൾ എന്റെ അടുത്തേക്ക് വന്നതും ഞാൻ അവളെ പിടിച്ച് എന്റെ മടിയിലേക്കു ഇരുത്തിയിരുന്നു. അവളാവട്ടെ മുടി എന്റെ മുഖത്ത് തട്ടും വിധം ഒന്ന് കറക്കി അവളുടെ മുന്നിലേക്കിട്ടിരുന്നു. ഇളം
💬 Comments
View all comments