0%

Chapter Title : സൂസൻ 5 [Tom]

Author : tom Read All Parts 1.6K

കരുതിയ ആ അടുക്കളയിൽ തന്നെ നിന്നത്..അടുക്കള വാതിൽ തുറന്നു പോയാലോ എന്ന് കരുതി...പക്ഷെ നേരം അധികം ഇരുട്ടാത്തത് കൊണ്ട്.. പുറകിലൂടെ ഇറങ്ങി മതിൽ ചാടി പോയാലും ആരെങ്കിലും കണ്ടാൽ നാറും.. നാരുന്നത് മാത്രം അല്ല.. സൂസനും അറിയും... ഞാൻ അവിടെ തന്നെ നിന്ന് അവളുമാരുടെ സംസാരം കേട്ടു..

മോളി - നിന്റെ അച്ഛനും അമ്മയും നിന്നെ കൂട്ടി എന്റെ വീട്ടിൽ നിർത്താൻ പറഞ്ഞു അവർ വരും വരെ...

പ്രിയ - ഞാൻ വന്നോളാം ചേച്ചി.. തുണിയൊക്കെ മാറട്ടെ..

മോളി - നീ തുണി മാറിവ ഞാൻ ഇവിടെ നിക്കാം...

പ്രിയ - അയ്യോ അത് വേണ്ട.. ചേച്ചി പൊയ്‌ക്കോ.. ഞാൻ വന്നോളാം...

മോളി - എന്താടി പെണ്ണെ.. നിന്റെ മറ്റവന്മാർ ആരെങ്കിലും ഉണ്ടോ അതാണോ എന്നെ പറഞ്ഞു വിടാൻ ധൃതി..

മോളിയുടെ ആ സംഭാഷണം കേട്ടു ഞാൻ ഒന്ന് ഞെട്ടി..

പ്രിയ - ഒരുത്തനും ഇല്ല ചേച്ചി.. പിന്നെ എന്റെ കടി തീർക്കാൻ വരുന്നവന്മാർ ചേച്ചിയുടെ കടിയും തീർത്തു തരുന്നു ഉണ്ടല്ലോ... അവന്മാർ വന്നു തീർത്തു തന്നില്ലേൽ എന്റെ മാനം ചേച്ചി നശിപ്പിക്കില്ലേ..

ഇത് കേട്ടപ്പോൾ ഏകദേശം കാര്യം മനസിലായി.. ഈ പൂറികൾ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയുന്നുണ്ട് ന്നു.. ഇനി എന്റെ കാര്യം ഈ പൂറി പറഞ്ഞു നടക്കുവോ അവളോട്‌ എന്നായി എന്റെ ആദി...

അങ്ങനെ ഇവൾ അവളോട്‌ പറഞ്ഞാൽ എനിക്ക് എന്റെ സൂസനെ നഷ്ടമാകും...

മോളി - കെട്ടിയന്മാർ കടി തീർത്തില്ലെങ്കിൽ ഇത് അല്ലെ വഴി ഉള്ളു...

പ്രിയ അവളെ എങ്ങനെയോ പറഞ്ഞയച്ചു..

💬 Comments

View all comments