Chapter Title : സൂസൻ 5 [Tom]
ഉറങ്ങാതായത് എന്ത്? ഇനി അത് ഉറക്ക ഗുളിക അല്ലായിരുന്നോ??
അങ്ങനെ 100 കൂട്ടം ചോദ്യങ്ങൾ എന്റെ മനസ്സിൽ വന്നു മിന്നി..
അപ്പോൾ ആ വീട് തകർന്നു ഭൂമിക്കു അടിയാൽ പോയാൽ മതിയെന്ന് വരെ ചിന്തിച്ചു പോയി..
സിജി ഹാളിലെ ലൈറ്റ് ഇട്ടു
അവളുടെ മുഖം ദേഷ്യത്തിൽ ചുവന്നു ഇരുന്നു
അവസാനിച്ചു.......
💬 Comments
View all comments