0%

Chapter Title : സൂസൻ 5 [Tom]

Author : tom Read All Parts 1.6K

സൂസന് ഇന്ന് തന്നെ ഏൽപ്പിക്കാൻ കൊടുത്തു...

അതിനു ഇടക് സൂസനെ വിളിച്ചു കാര്യങ്ങളും പറഞ്ഞു... അവൾ എന്റെ ഈ ഐഡിയ കേട്ടു... ചിരിക്കാൻ തുടങ്ങി... നല്ലതുപോലെ മുട്ടി നിക്കുവാണ് അല്ലെ ന്നും ചോദിച്ചു...

അന്ന് തന്നെ പ്രിയ സൂസന്റെ വീട്ടിൽ ബുക്ക്‌ എന്തോ കൊടുക്കാനുള്ള വ്യാജ്യനെ ഞാൻ കൊടുത്ത പാക്കറ്റ് കൊണ്ട് കൊടുത്തു..

എന്റെയും സൂസന്റെയും പ്ലാൻ ഏകദേശം പരിപൂർണതയിൽ എത്തി കഴിഞ്ഞു.. ഇനി കളി മാത്രം...

അങ്ങനെ ആ ദിവസം എത്തി... വീട്ടുകാർ രാവിലെ തന്നെ തിരിച്ചു വീട്ടിൽ നിന്ന്... അവരെ റെയിൽവേ സ്റ്റേഷൻ ൽ ആക്കി.. സിജി യും സൂസനും തിരിച്ചു വന്നു...

അങ്ങനെ സമയം കടന്നു പോയിക്കൊണ്ട് ഇരുന്ന്... രാവിലെ എന്തായാലും സൂസന്റെ വീട്ടിൽ കയറാൻ പറ്റില്ല.. സിജി കാരണം.. സിജി യെ ഉറക്കി കിടത്തിയിട്ടേ എന്തായാലും ആ വീട്ടിൽ കയറാനും പറ്റു.. എന്റെ കമ്മദേവദയെ എനിക്ക് കാമിക്കാനും പറ്റു..

സമയം രാത്രി 8 മണി ആയപ്പോൾ തന്നെ സൂസനും സിജിയും സിജി യുടെ കൊച്ചും ഫുഡ്‌ കഴിച്ചു... ഫുഡ്‌ കഴിച്ചു കഴിഞ്ഞതും സൂസൻ സിജി യോട് പാല് എടുക്കാം എന്ന് പറഞ്ഞു അടുക്കളയിൽ പോയി.. സിജി ക്കെ എന്തോ പന്തികേട് തോന്നിയത് പോലെ.കമ്പിസ്റ്റോറീസ്.കോം സൂസൻ ഓവർ ആക്ടിങ് ചെയുന്നോ എന്ന് പോലും തോന്നിപോകും.. അതുവരെ ദേഹം അനങ്ങാത്ത സൂസൻ ആദ്യമായി അവളുടെ ചേച്ചിക്ക് വേണ്ടി പാല് ചൂടാക്കാൻ അടുക്കളയിൽ പോകുന്നു... എന്നാലും സിജി അത്ര കാര്യമായി എടുത്തില്ല.. തന്റെ പെങ്ങൾക്ക് അവിഹിതം ഉണ്ടാകും എന്ന് സിജി പോലും സ്വപ്നത്തിൽ കരുതി കാണില്ല..

💬 Comments

View all comments