Chapter Title : സൂസൻ 6 [Tom]
പച്ചക്കു പറഞ്ഞപ്പോഴേ സിജി യുടെ മുഖം ആകെ വിളറി...സിജി ഒരു നിമിഷം മൗനം പാലിച്ചു നിന്നു....
സിജി - നീയും അവളും പ്രേമം ആയിരുന്നു എങ്കിൽ ആദ്യമേ അതൊക്കെ വീട്ടിൽ പറയണ്ടേ.. വീട്ടുകാർ തീരുമാനിച്ചു കെട്ടിക്കില്ലായിരുന്നോ...
ഞാൻ - നിനക്ക് പണ്ട് ഒരു പ്രേമം ഇല്ലായിരുന്നോ.. അവൻ അവന്റെ വീട്ടുകാര് മായി പെണ്ണ് ചോദിച്ചു ഈ വീട്ടിൽ വന്നപ്പോൾ ഉള്ള അവസ്ഥ എന്താന്ന് നിനക്ക് അറിയാലോ.. അതെ അവസ്ഥ എനിക്കും ഉണ്ടാവാനോ.. പിന്നെ നീ വിചാരിക്കും പോലെ പ്രേമിച്ചു കറങ്ങി ഒന്നും ഞങ്ങളു നടന്നിട്ടില്ല.. രണ്ടു പേർക്കും പരസ്പരം ഇഷ്ട്ടം ആയിരുന്നു തുറന്നു പറഞ്ഞിട്ടില്ല.. തുറന്നു പറഞ്ഞതൊക്കെ കഴിഞ്ഞ കൊറച്ചു ദിവസങ്ങളിൽ ആയ്യിരുന്നു..അന്ന് മുതൽ ക്കെ തുടങ്ങിയ ഈ വീട്ടിൽ കയറലും...
(പ്രേമിച്ച പെണ്ണിനെ വീട്ടുകാരുമായി പെണ്ണ് ചോദിച്ചു വന്നപ്പോൾ ആ ചെക്കനെ അവരുടെ വീട്ടുകാരുടെ മുന്നിൽ കെട്ടിയിട്ടു തല്ലിയ കുടുംബക്കാർ ആണ് സിജി യുടെ.. അതാണ് അർത്ഥം വച്ചു ഞാൻ അവളോട് പറഞ്ഞതും)
സിജി - ഇതൊക്കെ ആരെങ്കിലും അറിഞ്ഞാൽ എന്താകും എന്ന് നീയും അവളും ചിന്തിച്ചു നോക്കിയോ..
ഞാൻ - ആരെങ്കിലും അറിഞ്ഞാൽ അല്ലെ..
സിജി - ഇപ്പോൾ ഞാൻ അറിഞ്ഞില്ലേ.. ആരും അറിയില്ല എന്ന് പറഞ്ഞിട്ട്.. ഇനി വേണ്ട ഈ ബന്ധം.. നീ ഇപ്പോൾ തന്നെ പോകാൻ നോക്ക്..
അവൾ എന്തായാലും ആരോടും പറയില്ല,,സൂസൻ പോലും ഇവൾ ഞങ്ങടെ ബന്ധം കണ്ടുപിടിച്ചത് എന്നോട് പറയണ്ട എന്ന് അല്ലെ പറഞ്ഞത്, ഇനി പറഞ്ഞാൽ ഇവളുടെ കുടുംബ മാനം അല്ലെ പോകു എന്ന ധൈര്യത്തിൽ
ഞാൻ
💬 Comments
View all comments