Chapter Title : സൂസൻ 7 [Tom]
രാത്രി പോയി അവളുടെ ചേച്ചിയെ ചാമ്പി എന്നോ...
ഞാൻ - സൂസമ്മോ പേടിക്കാതെ.. ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.. നമ്മുടെ ഈ ബന്ധം ആരും അറിയില്ല (പുഞ്ചിരിച്ചു ഞാൻ പറഞ്ഞു)
സൂസൻ - അങ്ങനെ ആയാൽ മതിയേ...
സിജി താഴെ നിന്നു ഉറക്കെ വിളിക്കുന്നു ഉണ്ട്.. സൂസൻ ഇപ്പോൾ വരാം എന്നും പറയുന്നു ഉണ്ട്...
അങ്ങനെ സൂസൻ.. അവിടെ കിടന്ന സാരിയും ബ്ലൗസും അടിപാവാടയും. പാന്റീസും ബ്രായും എല്ലാം എടുത്തു സൈഡിലോട്ട് മാറ്റി ഇട്ടു.. ഒരു സ്കെർട്ടും ബനിയനും ഇട്ടു ഇറങ്ങാൻ നോക്കി.. അടിയിൽ ഒന്നും ഇടാതെ.. എന്നെ മതിലിനു അടിയിലാക്കി...
കള്ള കാമുകനെ ഒളിപ്പിക്കാൻ പാടുപെടുന്ന കാമുകിയുടെ പരിഭവം കണ്ടു എനിക്ക് ചിരി വന്നു
അവൾ താഴോട്ട് പോയ്.. അടുക്കളയിലെ പണികൾ ചെയ്യാൻ വിളിച്ചത് ആയിരുന്നു സിജി സൂസനെ..
രണ്ടു പേരും പരസ്പരം പിടികൊടുക്കാതെ.. തന്നെ അഭിനയിച്ചു...
ഇന്നലെ കള്ളകാമുകൻ വന്നതോ സൂസനെ പണിതതോ ഒന്നും അവളുടെ മുഖത്ത് കാണിക്കാതെ സിജിക്ക് മുന്നിലും.. അനിയത്തിയുടെ കള്ളകാമുകൻ ചേച്ചിയെ പണിതത് അറിയിക്കാതെ സിജിയും പഴയപോലെ തന്നെ സൂസന്റെ മുന്നിലും പെരുമാറി.... പക്ഷെ സൂസന്റെ നടത്തത്തിൽ നല്ല മാറ്റം ഉണ്ട്. അത് സിജി ക്ക് അറിയാം.. അവൾ ചോദിക്കാനും പോയില്ല..
അവൾ പണി എല്ലാം കഴിഞ്ഞു മുറിയിലേക്ക് എനിക്കുള്ള ഫുഡ് സിജിയെ കാണാതെ കൊണ്ട് വരുകയും.. ഇടയ്ക്കിടയ്ക്ക് റൂമിൽ വരുകയും ചെയ്തു... അന്നേരം ഒന്നും നടന്നുമില്ല.. ചേച്ചി ഉണ്ട് ചേച്ചി കേൾക്കും എന്ന് ഓരോന്ന് പറഞ്ഞു..
ഉച്ചമയക്കത്തിനു വന്നപ്പോൾ നല്ലൊരു കളി തന്നെ പാസ്സ് ആക്കി വിട്ടു..
സൂസൻ
💬 Comments
View all comments