0%

Chapter Title : സൂസൻ 7 [Tom]

Author : tom Read All Parts 1.3K

എഴുതി തുടങ്ങിയപ്പോഴേ ഞാൻ പറഞ്ഞ ഒരു കാര്യം ആയിരുന്നു.. ഇത് നടന്ന കഥ ആണ് ന്ന്.. പിന്നെ ബോർ ഉണ്ടാകാതെ ഇരിക്കാൻ ചില കഥാപാത്രങ്ങൾ ഫാന്റസി യും... ഇതിൽ ഇപ്പോൾ മൂന്ന് പേര് വന്നതിൽ പ്രിയയു മായുള്ള കളി മാത്രം ആണ് സങ്കല്പികം..(അതുപോലെ കളിക്കണം എന്ന് ആഗ്രഹിച്ചു കളിക്കാൻ കിട്ടാത്ത ചാരക്കുകളെ എല്ലാം ഫാന്റസി രീതിയിൽ അവതരിപ്പിക്കുന്നത് ആണ്) ബാക്കി രണ്ടും നടന്നത് ആണ്. അതുകൊണ്ട് കഥ മാറ്റി എഴുതണം ഇങ്ങനെ എഴുതണം അങ്ങനെ എഴുതണം എന്ന് ഒന്നും പറയരുത്..ബാക്കിയൊക്കെ പങ്കു വെക്കാം..

കണ്ട സിനിമ ഒന്നുകൂടി കാണാൻ ആർകെങ്കിലും താല്പര്യം ഉണ്ടാകുവോ.. അതുപോലെ ആണ് കഥ മാറ്റി എഴുതാൻ പറഞ്ഞു എഴുതിപ്പിക്കുന്നതും... അതിനു ഒരു ഉദാഹരണം നമ്മുടെ ഗ്രൂപ്പിൽ തന്നെ ഉണ്ട്...

മാജിക്‌ മാലു എന്നാ റൈറ്റർ ഉണ്ട്. പുള്ളി പണ്ട് എഴുതിയ കഥ ഞാൻ സ്ഥിരം വായിക്കും ആയിരുന്നു,. അതിൽ ഒരു കഥ 8 മത്തെ പാർട്ടിൽ എന്തോ ക്ലൈമാക്സ്‌ ആയിരുന്നു.. അത് കൊറേ പേര് കമെന്റ് ഇട്ടു മാറ്റി എഴുതി അവസാനം കുളം ആയപോലെ എനിക്ക് ഫീൽ ആയിട്ടുണ്ട്.. കഥ അതിന്റെ വഴിക്കു പോട്ടെ ...

പിന്നെ എന്റെ കഥ വായിക്കുന്ന.. വീരബദ്രൻ, കുറേഷി അബ്രഹം,തേജസ്സ്, സുനിൽ പ്രേമനാദ്,പൊന്നു, മിസ്റ്റർ. ഡ്യൂഡ്, കെ ഡി,കുപ്പി, കിങ്,അരവിന്ദ്, ഡേവി ജോൺ,സൈറസ്,സു സു,സിജോ, റോയ്,ഡ്രാഗൺ ഡ്രാക്കുള, ഷിജോ, റോഷൻ, റീഡർ,കുളൂസ് കുമാരൻ,ഡെവിൾ പ്രിൻസ്,ജോസ്, അല്ലു, റോക്കി, ലൂസിഫർ,ആദർശ്, മിഖായേൽ,ലിജു ജെ, ബെൻജെമിൻ.. എല്ലാവർക്കും നന്ദി..

എന്ന് പറഞ്ഞു കഥയിലേക്ക് തുടരുന്നു...

.................

ഞാൻ സൂസന്റെ റൂമിൽ

💬 Comments

View all comments