0%

Chapter Title : സൂസൻ 8 [Tom]

Author : tom Read All Parts 1.7K

മാറ്റി എടുത്തു.

അപ്പോൾ ആണ് ആവൾ ആ കാര്യം പറയുന്നത്

സിജി - എന്റെ ഭർത്താവ് ഈ മാസം വരും... എന്നിട്ടാണോ നിനക്ക് മുന്നിൽ ഞാൻ വഴങ്ങിയത് എന്റെ ഭർത്താവ് വരുന്ന വരെ എനിക്ക് പിടിച്ചു നിനോടർന്നോ..

ഞാൻ എടുത്തു വാ ക്കു

ഞാൻ - എന്നെ നല്ലോണം കുറ്റപ്പെടുത്തി കൊണ്ട് ഇരിക്കുന്നു ഉണ്ടല്ലോ. എന്നിട്ടാണോ ഉള്ളിൽ ഒഴിക്കാൻ പറഞ്ഞത്

ഇത്തിരി ദേഷ്യം കാണിച്ചു തന്നെ പറഞ്ഞു

ഞാൻ - നിനക്ക് സേഫ് പിരീഡ് ആണോ

അവൾ മൗനം പാലിച്ചു

ഞാൻ - ചോദിച്ചത് കേട്ടില്ലേ...

സിജി - സേഫ് പിരീഡ് അല്ല

ഞാൻ - ഓഹ് എന്നിട്ടാണ്.

സിജി - ആ സമയത്തു അങ്ങനെ തോന്നി പറഞ്ഞു...

ഞങ്ങൾ മരിയയുടെ വീട് എത്തി.. അതോടെ ആ സംസാരം അവിടെ വച്ചു നിർത്തി...

അവിടെ പുറത്തു ഞങ്ങളെയും കാത്തു സൂസൻ നിൽപ്പ് ഉണ്ടായിരുന്നു...

വണ്ടി ഉള്ളിൽ കേറ്റി പാർക്ക്‌ ചെയ്തു... സൂസൻ ഓടി വണ്ടിക്കു അടുത്തേക്ക് വന്നു... ഉള്ളിൽ ഇരുന്നു സിജി ഒരു പരിഹാസത്തോടെ

സിജി - ദോ ഭർത്താവ് വരുന്ന കാത്തു നിന്നു ഓടി വരുന്ന ഭാര്യ

ഞാൻ - ആ ഭാര്യ തന്നെയാ അവൾ എനിക്ക്

സിജി - എന്നിട്ടനാലോ ഭാര്യയുടെ ചേച്ചിയെ

മുഴുവപ്പിക്കാതെ നിർത്തി അവൾ...

ഞാൻ - ചേച്ചിയും ഒട്ടും മോശം അല്ലായിരുന്നല്ലോ

സിജിയുടെ മുഖം കോപത്താൽ ജ്വലിച്ചു..

സൂസൻ വണ്ടിക്കു അടുത്ത് വന്നു .. എവിടെ പോയി കിടക്കുക ആയിരുന്നു... എന്ന് എന്നോട്

പറയാൻ പറ്റുവോ അവളുടെ ചേച്ചിയോട് കിടനെന്നു

💬 Comments

View all comments