Chapter Title : സൂസൻ 8 [Tom]
ഞെട്ടിയത് അമ്മയുടെ ചേട്ടന്റെ ഭാര്യയുടെ അമ്മ മറിച്ചത് കൊണ്ട് അല്ല...
ദീപ്തി അവളെ എങ്ങനെ ഫേസ് ചെയ്യും എന്നുള്ളത് കൊണ്ട് ആയിരുന്നു...
ദീപ്തി ആരെന്നും.. ന്തു കൊണ്ട് അവളുടെ വീട്ടിൽ പോകും എന്ന് പറഞ്ഞപ്പോ ഞാൻ ഞെട്ടാൻ ഉള്ള കാര്യവും എന്ന് അറിയണം എങ്കിൽ 9 വർഷം പുറകിൽ പോകേണ്ടി വരും....
തുടരും.....
💬 Comments
View all comments