0%

Chapter Title : സൂസൻ 9 [Tom]

Author : tom Read All Parts 1.8K

ശബ്ദമുണ്ടാക്കാതെ അടിച്ചു...

അത്രയ്ക്ക് സോഫ്റ്റ് ആയിരുന്നു. ഒരു രോമവും അവളുടെ കാലിൽ ഉണ്ടായിരുന്നില്ല. ആ അടി അധികനേരം പിടിച്ചു നില്ക്കാൻ എനിക്ക് കഴിഞ്ഞില്ല. ചെക്കൻ അവളുടെ തുടയിൽ വെള്ളം കളഞ്ഞു.

ഞാൻ ചെക്കനെ എടുക്കാൻ നോക്കിയപ്പോൾ അവൾ തുടകൾ കൊണ്ട് അവനെ പിടിച്ചു വച്ചു. ഞാൻ അവളോട് ചേർന്ന് കിടന്നു, പിന് കഴുത്തിലും ചെവിക്കു പിന്നിലും ഉമ്മ വച്ചു.

അവൾ ബാത്റൂമിൽ പോണം കൂട്ട് വരാൻ പറഞ്ഞു. അവൾ എണീക്കാൻ പോയപ്പോൾ അവളുടെ ചുവന്ന പാടുള്ള ചന്തിയിൽ ഒന്നൂടെ ഉമ്മ വച്ചു. ചെറുതായി കടിച്ചു.

പാന്റിയും പാന്റ്സും കയറ്റി കൊടുത്തു. അവൾ മലർന്നു കിടന്നു. ഒന്നും മിണ്ടാതെ എഴുന്നേറ്റു ബാത്റൂമിലേക്ക് നടന്നു.

പിന്നാലെ ഞാനും.

ബാത്റൂമിന് മുന്നിൽ എത്തിയതും അവൾ എന്നെ വലിച്ചു ഉള്ളിൽ കയറ്റി. ചുണ്ടുകൾ നുണഞ്ഞു.

ദീപ്തി - സമാധാനമായോ നിനക്ക്‌.

ആയെന്നു പറഞ്ഞെങ്കിലും മനസ്സിൽ അവളെ കളിക്കണം എന്ന് തന്നെ ആയിരുന്നു.

ഞാൻ - നിനക്ക് വേണ്ടേ, ഞാൻ ചോദിച്ചു,

ദീപ്തി - വേണം എന്നാൽ ഇപ്പോൾ വേണ്ട....

അവൾ ആദ്യം കഴുകി പുറത്തേക്കിറങ്ങി. ഞാൻ കഴുകി മൂത്രം ഒഴിച്ചാണ് പോയത്. ഞാനും അവളെ കെട്ടിപ്പിടിച്ചു കിടന്നു.

പക്ഷെ രാവിലെ ആയപ്പോഴേക്കും ആദ്യം കിടന്നെടുത്തു പോയി കിടന്നു..

ഞായറാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ചു അവർ ഇവിടെ നിന്നും ഇറങ്ങി.

അന്ന് രാത്രി ഭക്ഷണം എല്ലാം കഴിഞ്ഞു.. എല്ലാവരും കിടക്കാൻ പോയി.

ദീപ്തി റൂമിൽ കയറിയതും ഞാൻ വാതിലടച്ചു കുറ്റി ഇട്ടു. അവളെ വലിച്ചു കട്ടിലിലേക്ക് ഇട്ടു. അവളെ ചുരിദാറിന്റെ പാന്റ്സ് ഞാൻ വലിച്ചഴിച്ചു.

💬 Comments

View all comments