Chapter Title : സൂസൻ വർഗീസ് [Joseph Alex]
തവണ മാഡത്തെ വിളിച്ചിരുന്നു. ആരാണെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല.”. അതു പറഞ്ഞു തീർന്നതും ഫോൺ റിംഗ് ചെയ്തതും ഒരുമിച്ചായിരുന്നു.
“ഹലോ, സൂസൻ വർഗീസ് ഹിയർ.” ഒരു മയവുമില്ലാതെ അവൾ പറഞ്ഞു.
“Mam, I am അർജുൻ , Calling From *****. ഞങ്ങളുടെ ഒരു പ്രോഗ്രാം നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂഷനിൽ നടത്താൻ പറ്റുമോ എന്നറിയാൻ വിളിച്ചതായിരുന്നു.”
ഫോണിൽ നിന്നു കിട്ടിയ മറുപടി കേട്ട് സൂസൻ്റെ എല്ലാ ടെംപറും തെറ്റി.
“Don’t you have common sense? Is this the time to call for these type of matters?”
സൂസൻ്റെ കോപം കണ്ട വർഷ പതുക്കെ റൂമിൽ നിന്നിറങ്ങിപ്പോയി.
ഉച്ചയ്ക്കു തൊട്ടു മുൻപുള്ള പീരീഡ് കഴിയാറായപ്പോ വർഷ വന്നിട്ട് പറഞ്ഞു.
“Mam, one Mr. അർജുൻ has come to see you.”
ആ പേര് കേട്ടപ്പോഴേ വന്ന കലിപ്പ് ഉള്ളിലൊതുക്കി സൂസൻ പറഞ്ഞു, “വെയ്റ്റ് ചെയ്യാൻ പറയൂ, സമയം കിട്ടുമ്പോ കണ്ടോളാന്ന്.”
സമയം കടന്നു പോയി. സൂസൻ ഭക്ഷണം പോലും കഴിച്ചില്ല. താനെതിർക്കുന്ന സോഷ്യൽ മീഡിയ install ചെയ്യാൻ വർഷയോട് പറയാൻ തന്നെ തീരുമാനിച്ചു.
ലാസ്റ്റ് പീരീഡ് കഴിയാറായപ്പോ വർഷ വീണ്ടും വന്നു പറഞ്ഞു, “മാം, ഉച്ചയ്ക്ക് വന്ന ആ പുള്ളി ഇതു വരെ പോയിട്ടില്ല, ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ പോകാതെ അവിടിരിക്കുവാരുന്നു.”
“Hmm, ശരി വരാൻ പറയൂ.. ” ഒട്ടുമിഷ്ടമില്ലാതെ സൂസൻ പറഞ്ഞു.
“May I come in, Madam?”
“Yes.”
“Take your seat.”
അകത്തേക്കു വന്ന ആള് ഒരു നന്ദി
💬 Comments
View all comments