Chapter Title : സൂസന്ന 2 [ഉണ്ണി]
കിടന്നു തരുന്നതാണത്രേ. പുവര് മെയ്ഡ്."
സൂസന്‍ ചിരിച്ചു. " ഹേയ്, യു ഗോ തെയര്, ആന്ഡ് ബ്രിങ് ഫുഡ്. അപ്പോഴേക്കും ഞാനൊന്ന് ഫ്രഷ് ആവാം. ഉച്ച കഴിഞ്ഞു ഓഫീസില്‍ ഒരു അപോയിന്മെന്റ് ഉണ്ട്."
അത്രയും പറഞ്ഞു മൂര്‍ത്തി കിടക്കയില് നിന്ന് എണീറ്റു. സൂസന്‍ ഡ്രസ്സ് ചെയ്തു അടുക്കളയില് പോയി ഭക്ഷണം എടുത്ത് ഡൈനിംഗ് ടേബിളില് നിരത്തി. അപ്പോള് സൂസന്‍റെ ഫോണ് റിംഗ് ചെയ്തു. മകള് ഗീതുവാണ്.
"ഹലോ ഡിയര്‍, ഹാഡ് യുവര് ലഞ്ച്?"
"യെസ്. വെയര് ആര് യു മമ്മാ?, ഞാന്‍ മമ്മയുടെ ഓഫീസില്‍ വന്നിരുന്നു. മമ്മ വന്നിട്ടില്ലെന്നാണല്ലോ ലക്ഷ്മിആന്റി പറഞ്ഞത്?"
"മോളെ ഞാന്‍ രഘു സറിന്റെ കൂടെ ആലുവ വരെ വന്നതാ. ഒരു ക്ലയിന്റ് മീറ്റിംഗ്. ഓഫീസിലേക്ക് പോയില്ല. പിന്നെ ഇത് ഒരു കോണ്ഫിഡന്ഷ്യല് മാറ്റര് ആയതുകൊണ്ട് ഓഫീസില്‍ ആര്ക്കും അറിയില്ല. മോള്ടെ ക്ലാസ് കഴിഞ്ഞോ?"
"ഇന്ന് ഉച്ചക്കു കഴിഞ്ഞു. ഐ ഫോര്ഗോട്ട് ടു ടേക് കീ. സോ ഇവിടെ വന്ന് മമ്മയുടെ കയ്യില്‍ നിന്ന് വാങ്ങി പോവാന്ന് കരുതി. ഇനി എന്നാ ചെയ്യും?"
"അരുണിനെ വിളിച്ച്നോക്ക്. അവന്‍ ഉണ്ടെങ്കില്‍ അവന്‍റെ ഫ്ലാറ്റില്‍ ഇരുന്നോ. ഞാന്‍ വൈകുന്നേരം ആവും എത്താന്‍."
"ഓക്കെ മമ്മാ, ടേക് കെയര്‍. ഉമ്മ..."
"ബൈ ഡിയര്‍... "
.
.
"ആരാ മോളാണോ?" മൂര്‍ത്തി ഫ്രഷ് ആയി ഡൈനിംഗ് ഹാളിലേക്ക് എത്തി.
"യാ, അവളുടെ ക്ലാസ് ഉച്ചക്ക് വിട്ടു. ഫ്ലാറ്റിന്റെ കീ എടുക്കാന്‍ മറന്നുപോയി. എന്നെ തിരക്കി ഓഫീസില്‍ വന്നിട്ട് കാണാഞ്ഞിട്ട് വിളിച്ചതാ."
"സൂസന്‍റെ മകളെ ഞാന്‍ കണ്ടിട്ടില്ല."
സൂസന്ന ഫോണിലെ
💬 Comments
View all comments