Chapter Title : സൂസന്ന 3 [ഉണ്ണി]
ഡോറില്‍ നിന്ന കിളി ചെക്കന്‍റെ ദേഹത്തും ഒന്നുരക്കാന്‍ സൂസന്‍ മറന്നില്ല.
ഓഫീസില്‍ എത്തിയ പാടേ സൂസന്റ്റെ കണ്ണുകള്‍ തിരഞ്ഞത് മിധുനെയാണ്. ചെക്കന്‍ വല്ലതും കണ്ടുപേടിച്ച് പനിപിടിച്ചിട്ട് ഇനി ലീവ് ആക്കിയോന്ന് അറിഞ്ഞൂടാ. ഏതായലും ആളെത്തിയിട്ടില്ല. അപ്പോള്‍ സൂസന്‍റെ മുന്നിലിരിക്കുന്ന ഫോണ്‍ റിംഗ് ചെയ്തു.
"യെസ് സര്‍.."
"സൂസന്‍, കം ടു മൈ കാബിന്‍!"
രഘു സറിന്റെ ശബ്ദത്തില്‍ എന്തോ ഒരു ഇടര്‍ച്ച സൂസന് ഫീല്‍ ചെയ്തു. അവള്‍ വേഗം രഘു സറിന്റെ കാബിനിലേക്ക് ചെന്നു. ചുണ്ടില്‍ സിഗരറ്റ് കത്തിച്ച് വച്ചുകൊണ്ട് എം. ഡി. രഘുനന്ദന മേനോന്‍ കസേരയില്‍ ഇരിക്കുകയാണ്. സൂസനെ കണ്ടപ്പോ അയാള്‍ കസേരയിലേക്ക് ചൂണ്ടി ഇരിക്കാന്‍ ആംഗ്യം കാട്ടി.
"എന്താ സര്‍? എനി പ്രോബ്ലം?" സൂസന്‍ ചോദിച്ചു.
"കായലോരത്തെ നമ്മുടെ പുതിയ കണ്‍സ്ട്രക്ഷന് ചെറിയ ഒരു പണി കിട്ടിയിട്ടുണ്ട് സൂസന്‍"
"വാട്ട് ഹാപ്പന്‍ഡ് സര്‍?"
"സബ്മിട്ട് ചെയ്ത പ്ലാനില്‍ നിന്ന് വ്യത്യസ്ഥമായി നമ്മള്‍ വാട്ടര്‍ ഫ്രണ്ട് കയ്യേറിയെന്നും പറഞ്ഞ് വര്‍ക്ക് നിര്‍ത്തിവക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഡിപാര്‍ട്ട്മെട്നില്‍ നിന്ന് നോട്ടീസ് വന്നിട്ടുണ്ട്."
അതും പറഞ്ഞുകൊണ്ടു രഘു മേശപ്പുറത്തിരുന്ന എന്‍വലപ്പ് സൂസന്‍റെ നേര്‍ക്ക് നീട്ടി. സൂസന്‍ അത് തുറന്ന് കത്തെടുത്ത് വായിച്ചു.
"സര്‍ ഇത് നമ്മള്‍ റിവൈസെഡ് പ്ലാന്‍ സബ്മിട്ട് ചെയ്തിരുന്നതല്ലേ?"
"യസ് സൂസന്‍. ബട്ട് ദാറ്റ് വാസ് നോട്ട് ഇന്‍ ഏ പ്രോപ്പര്‍ വേ. നമ്മുടെ കവിതയുടെ കൂട്ടുകാരിയുടെ ഭര്‍ത്താവാണ് ഓഫീസറെന്നും ഇതിന്‍റെ അപ്പ്രൂവല്‍ താന്‍ വാങ്ങി തരാമെന്നും പറഞ്ഞ് അവള്‍ തന്നെയാണ് എന്റെ കയ്യില്‍ നിന്ന് റിവൈസ്ഡ് പ്ലാന്‍ വാങ്ങി പോയത്. കൂടാതെ അയാള്‍ക്ക് കൊടുക്കാന്‍ രണ്ടു
💬 Comments
View all comments