Chapter Title : സൂസന്ന 3 [ഉണ്ണി]
ഒന്നൂടെ വിളിക്കട്ടെ. "
"നമ്മുക്ക് പോവാം സര്‍. പോയി സംസാരിക്കാം. അയാള്‍ എന്താണ് പറയുന്നതെന്ന് നോക്കാല്ലോ. ഓഫീസില്‍ പോവണ്ട സര്‍. അവിടെ കുറെ ഹരിശ്ചന്ദ്രന്‍മാര്‍ ഉണ്ട്. അതോണ്ട് കണ്‍വീനിയന്‍റ് ആയ മറ്റൊരു പ്ലേസ് പറ്റുമോന്ന് ചോദിക്ക്."
"ശരി സൂസന്‍. നൌ യൂ മേ ഗോ ടു യുവര്‍ സീറ്റ്. ഐ വില്‍ ഇന്‍ഫോം യൂ. എനിവേ ഉച്ചക്ക് പോവാന്‍ പ്രിപ്പയര്‍ ആയിക്കോളൂ."
സൂസന്‍ തിരികെ സീറ്റില്‍ എത്തിയപ്പോ ഫോണില്‍ ഒരു മിസ്ഡ് കോള്‍ ഉണ്ടായിരുന്നു. ട്രൂ കോളറില്‍ സഞ്ജയ് ഗുപ്ത എന്ന പേര് കണ്ടപ്പോ അവള്‍ക്ക് ആളെ മനസ്സിലായി. വര്‍ക്കിച്ചന്‍റെ ബോസ് ഗുപ്ത സര്‍. അതിയന്‍ ലീവ് ആപ്ലിക്കേഷന്‍ നല്കിയത്തിന്റെ പേരില്‍ വിളിക്കുന്നതായിരിക്കും. അവള്‍ ആ നമ്പറില്‍ തിരികെ വിളിച്ചു.
"ഹലോ ഗുഡ് മോര്‍ണിംഗ് മാഡം. ഗുപ്ത ഹിയര്‍"
"ഹാ ജീ ബോലിയെ, ആപ് കൈസേ ഹേ?"
"മേ ഠീക്ക് ഹൂം. ആപ് കൈസീ ഹോ?"
"ഫൈന്‍ സര്‍. മേ നെ സോച്ചാ കീ തൂ മുച്ചേ ഫൂല്‍ ഗയാ, നോ കാള്‍സ്, നോ മെസേജസ്" സൂസന്‍ പരിഭവം കാണിച്ചു.
"മാഫ് ദീജിയേ മേം സാബ്. ഐ വസ് ടോട്ടലി ബിസി"
"ഇത്നീ ബിസി ഹോത്തീ തോ, അബ് ക്യോ ഫോണ്‍ കിയാ?"
"ആജ് ഏക് ആപ്ലികേഷന്‍ മിലാ. തേരാ പതി കാ. വാട്ട് ശുഡ് ഐ ഡൂ? അപ്പ്രൂവ് ഓര്‍ നോട്ട് ഹാ?"
"യൂ ജസ്റ്റ് രിജക്റ്റ് ദാറ്റ് അപ്പ്ളികേഷന്‍."
"ബട്ട് ഹീ ഈസ് എലിജിബിള്‍ ഫോര്‍ ഹിസ് ലീവ് സാന്‍ക്ഷന്‍."
"ഗുപ്താ ജീ, യൂ
💬 Comments
View all comments