0%

Chapter Title : സൂസന്റെ ഹോസ്പിറ്റലിലെ കളി [ജോസഫ് അലക്സ്‌]

Author : Kambikathakal Read All Parts 1.3K

ഞാൻ ബ്രായും നെറ്റിയുമെടുത്തിട്ടു. എഴുന്നേറ്റ് നടക്കാൻ നേരം ആകെ ക്ഷീണം ആയിട്ടു ഒട്ടും വയ്യായിരുന്നു എനിക്ക്.

പോയി വന്നപ്പോൾ അയാൾ ബെഡ് എടുത്തു നേരെ ഇട്ടിരുന്നു. ഞാൻ ഉടനെ പാന്റീസും പാവാടയുമിട്ടു. അയാളെനിക് ഉമ്മ തന്നിട്ട് പോയി വേറെ കട്ടിലിൽ കയറി കിടന്നു.

ഞാൻ കട്ടിലിൽ പുതച്ചു മൂടി കിടന്നു. അല്പം കഴിഞ്ഞപ്പോൾ നേഴ്സ് വന്നു വിളിച്ചപ്പോഴാണ് എഴുന്നേറ്റത്. അപ്പോഴേക്കും നേരം വെളുത്തിരുന്നു.

ഞാൻ ടോയ്‌ലെറ്റിൽ പോയി ഫ്രഷ് ആയി വന്നപ്പോൾ അയാൾ റൂമിനവിടെ നില്പുണ്ടായിരുന്നു. ആ പയ്യനെ അവിടെങ്ങും കണ്ടില്ല. അയാളെന്നെ നോക്കി ചിരിച്ചു. ഉറക്ക ക്ഷീണം മാറിയോ എന്ന് ചോദിച്ചു. ഞാൻ ദേഷ്യത്തോടെ ഒന്ന് അയാളെ നോക്കി.

“ഇന്നലെ ഉറക്കിയെങ്കിലല്ലേ മാറുകയുള്ളൂ?”

“അതുപിന്നെ അങ്ങനെ പറ്റിപോയെടോ. ഞാൻ പണിക്കു പോകുകയാ..പിന്നെ കാണാം.”

“ഞാൻ അല്പം കഴിഞ്ഞു വീട്ടിൽ പോകും.”

“ആണോ, എങ്കിൽ ഇനി വരുമ്പോൾ കാണാം കേട്ടോ.”

“ചേട്ടാ, ആരോടും ഒന്നും പറയല്ലേ. ആ പയ്യനെവിടെ പോയി?”

“അവനിന്നു വെളുപ്പിനെ പോയതാടോ. പേടിക്കണ്ടാട്ടോ.”

ഞങ്ങൾ അന്ന് പിരിഞ്ഞു. പിന്നെ അച്ഛൻ ഡിസ്ചാർജ് ആയി പോകുന്നവരെ ഞാൻ അവരെ ആരെയും കണ്ടില്ല. പിന്നെ ഒരിക്കലും അതു പറഞ്ഞു അവർ കാണാനും വന്നിട്ടില്ല.

കഥ ഇഷ്ടമായോ എന്ന് എനിക്കറിയൂല. അഭിപ്രായങ്ങൾ അറിയിക്കുക. അടുത്ത കഥയുമായി ഉടനെ കാണാം.

💬 Comments

View all comments