Chapter Title : സൂസന്റെ യാത്രകൾ 13 [രാജി]
, സെറ്റ് സാരി ധരിച്ച്, ഞാൻ അങ്ങോട്ട് പുറപ്പെട്ടു. കൈയ്യിൽ അൽപ്പം കുഴമ്പും കരുതി. ഡ്രൈവർ മലയാളിയായിരുന്നതുകൊണ്ട് മിണ്ടിയും പറഞ്ഞുമായിരുന്നു യാത്ര. പോകുന്നത് മാലിക്കിന്റെ ആദ്യ ഭാര്യയുടെ വീട്ടിലേക്കാണെന്നും, അവരും ഒരു സഹായിയും മാത്രമേ ഉള്ളുവെന്നും, സഹായി ലീവിലും, , മക്കൾ യൂക്കേയിൽ ആണെന്നും അയാൾ പറഞ്ഞു. അത്യാവശ്യം അറബിയും ഹിന്ദിയും അറിയാവുന്നതുകൊണ്ട് പിടിച്ചുനിൽക്കാം എന്നുറപ്പിച്ചു.
ചെന്നപാടെ അവർ ഹസ്തദാനം ചെയ്ത് എന്നെ അകത്തേക്ക് ക്ഷണിച്ചു. കുടിക്കാൻ ജ്യുസ്സ് നൽകി. മെയ്ഡ് ലീവിൽ ആയതുകൊണ്ട് എല്ലാം താൻ നോക്കുന്നു എന്നും പറഞ്ഞ് എന്നെ സാകൂതം വീക്ഷിച്ചു. നീ സാരിയിൽ സുന്ദരിയാണെന്നും സാരി ഉടുക്കാൻ എന്നെ പഠിപ്പിക്കുമോ എന്നുമെല്ലാം ചോദിച്ച്, കുറച്ച് നേരം കൊണ്ട് ഞങ്ങൾ ചങ്ങാതിമാരായി.
കുറച്ച് നാളായി അവർക്ക് അരക്കെട്ടിൽ വേദന. ഭാരമുള്ള ഒന്നും ഉയർത്താൻ വയ്യ. അതുകൊണ്ട്, ഭർത്താവും വരവ് കുറവ്. (അതിന്റെ ഗുട്ടൻസ് എനിക്ക് പിടികിട്ടി) ഇപ്പോൾ, വേദന സംഹാരി കഴിച്ച് കഴിയുന്നു. എന്റെ ആയുർവേദ ജ്ഞാനം അറിഞ്ഞ ഇവർ താല്പര്യം എടുത്ത് ഒരു ശ്രമം നടത്തുന്നു. അത്രമാത്രം. അലോപ്പൊതി തോറ്റിടത്ത് ആയുർവേദം ജയിക്കുമോ എന്നൊരു ശ്രമം. എല്ലാ പ്രശ്നവും ഞാൻ മറ്റാം എന്ന് ഉറപ്പ് കൊടുത്തു. അസുഖം മാറും എന്ന് മനസ്സ് അംഗീകരിച്ചാൽ, പകുതി വിജയിക്കും. അതുകൊണ്ടുതന്നെ അവരുടെ വിശ്വാസം വളർത്തുക എന്നതായിരുന്നു ആദ്യ കടമ്പ. ഇപ്പോൾ ഒന്ന് പരിശോധിക്കാമല്ലോ എന്ന് ചോദിച്ചപ്പോൾ, ആകാമെന്നും പറഞ്ഞ് അവർ എന്നെ ഒരു മുറിയിലേക്ക് ആനയിച്ചു.
ഫിദ എന്നാണ് അവരുടെ പേര്. പ്രായം അമ്പതിനടുത്ത്. വെളുത്ത് ചുകന്ന ഒരു കാശ്മീർ ആപ്പിൾ! നടക്കുമ്പോൾ തുള്ളിത്തെറിക്കുന്ന
💬 Comments
View all comments