Chapter Title : സൂസന്റെ യാത്രകൾ 13 [രാജി]
ഇനി എന്റെ നീണ്ട ഒരുവർഷം ഇവിടെ തളച്ചിരിക്കുന്നു. ഇവിടുത്തെ ചൂടും തണുപ്പും ഇനി തനിക്കും സ്വന്തം. എയർപോർട്ടിൽ നിന്നും അധികം ദുരെയല്ലാതെ, ദേയ്റ എന്ന സ്ഥലത്ത് അവർ എന്നെ എത്തിച്ചു. എന്റെ കൊച്ചു ബാഗുമായി ഞാൻ ഫ്ലാറ്റിൽ പ്രവേശിച്ചു. നാലാം നിലയിലെ രണ്ടു മുറി, അടുക്കള, ബാത്ത് റൂം സൗകര്യത്തിൽ ഞാൻ ചേർന്നു.
മുറിയിൽ കൊല്ലംകാരിയായ മറ്റൊരു സ്ത്രീ (സാബിറ എന്ന സാബി) താമസിക്കുന്നുണ്ട്. കുളിച്ച് ഫ്രഷ് ആയി, കുബൂസ് എന്ന ഒരിനം ചപ്പാത്തിയും അവർ പാചകം ചെയ്ത കറിയും കഴിച്ച്, വർത്തമാനം പറഞ്ഞ് ഉച്ചവരെയാക്കി. വിശപ്പ് ഇല്ലാത്തതിനാൽ ഉണ്ണാൻ തീരെ മൂഡുമില്ല. ഇടയ്ക്ക്, തന്നെ ഇവിടെ എത്തിച്ചയാൾ വന്ന്, നാളെമുതൽ ജോലിക്ക് കയറണം എന്ന് നിഷ്കർഷിച്ചു. തലയാട്ടി ഞാൻ കിടക്കുവാൻ തിരിഞ്ഞു.
"നീ കിടന്നോ.... യാത്ര ചെയ്ത് വന്നതല്ലേ... പിന്നേയ്, എന്റെ ഒരു സുഹൃത്ത് വരും.. ഉറങ്ങി എഴുന്നേറ്റാൽ നീ എന്നെ വിളിക്കേണ്ട. ചായ വേണമെങ്കിൽ അനത്തിക്കോ. എല്ലാം അടുക്കളയിൽ ഉണ്ട് "
തലേ ദിവസത്തെ ഉറക്കം ബാക്കിയായതിനാൽ കണ്ണുകൾ അടഞ്ഞുപോകുന്നു. ബാഗിലെ ഒരു വിരിയെടുത്ത് കിടക്കയിൽ വിരിച്ച് കിടന്നതേ ഓർമ്മയുള്ളു.... നിദ്രാ ദേവി എളുപ്പം കടാക്ഷിച്ചു.... എസിയുടെ ശീതളതയിൽ എല്ലാം മറന്നുള്ള സുഖനിദ്ര...
നല്ലൊരു ഉറക്കക്കത്തിനുശേഷം കണ്ണ് തുറന്നു. മൊബൈലിൽ നോക്കി, സമയം നാല് കഴിഞ്ഞു. അരികെനിന്നും വാങ്ക് വിളി മുഴങ്ങുന്നു. എണീറ്റ് മുഖം കഴുകി അടുക്കളയിലേക്ക് നടക്കുമ്പോൾ സാബിയുടെ മുറിയിൽനിന്നും സംസാരവും ഒരു പ്ലക്ക് പ്ലക്ക് ശബ്ദവും! ചെയ്യുന്നത് തെറ്റാണെങ്കിലും, ചെവി വട്ടം പിടിച്ച് അകത്ത് നടക്കുന്നത് എന്തെന്ന് ഉറപ്പുവരുത്തി. സംഗതി അത്
💬 Comments
View all comments