0%

Chapter Title : സൂസന്റെ യാത്രകൾ 14 [രാജി]

Author : Kambikathakal Read All Parts 307

ഉണ്ടെന്നും ഹിന്ദിയിൽ പറഞ്ഞു. അരമണിക്കൂർ കഴിയാൻ പോകുന്നതുകൊണ്ട് വീണ്ടും അരമണിക്കൂർ അയാൾ നീട്ടിയെടുത്തു. ഞാൻ പണം വാങ്ങാതെ നിന്നു.

എനിക്കെന്തോ അയാളുടെ ആവശ്യം  ഉൾക്കൊള്ളാൻ മനസ്സ് വന്നില്ല. ഞാൻ പറ്റില്ലെന്ന് തീർത്ത് പറഞ്ഞു. അയാളുടെ മുഖം ദേഷ്യത്തിൽ ചുവന്നു. ഞാൻ വിചാരിച്ചാൽ നിന്നെ ഇവിടെനിന്നും കൊണ്ടുപോകാൻ കഴിയും , ഇതെന്റെ സാമ്രാജ്യമാണ്, ഒരു കുഞ്ഞ് പോലും അറിയാതെ, എനിക്ക് നിന്നെ ഇവിടെനിന്നും കൊണ്ടുപോകാൻ കഴിയും. അതുകൊണ്ട് എന്നോട് സഹകരിക്കുന്നതാണ് നിനക്ക് നല്ലത് എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും വന്നു.

വീണ്ടും എന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ ചെറുത്തു.. അജാനബാഹുവായ അയാളെ വെല്ലാൻ എനിക്ക് കഴിഞ്ഞില്ല... എങ്കിലും തോൽക്കാൻ മനസ്സിലാത്ത ഞാൻ സർവ്വ ശക്തിയുമെടുത്ത് ആഞ്ഞുതള്ളി... കാലിടറിയ അയാൾ മസ്സാജിങ് ടേബിളിൽ തലയിടിച്ച് വീണു.

അതോടെ ആളുടെ ബോധവും പോയി. ഞാൻ പേടിച്ച് വിറച്ചു. കാര്യം സാബിയെ അറിയിച്ചു. സാബി ഉടനെ പീ ആർ ഓ യെ അറിയിച്ചു.

തുടർന്ന് അറബാബിനെ അറിയിച്ചു. ആരൊക്കെയോ കൂടി "പാക്കി"യെ ആശുപത്രിയിൽ ആക്കി. സ്റ്റെപ് ഇറങ്ങിയപ്പോൾ വീണു എന്നൊക്കെയാക്കി കഥ.

എന്തിന് പറയുന്നു, അന്ന് രാത്രി ഞാൻ എയർപോർട്ടിൽ എത്തി. പിറ്റേന്ന് രാവിലെ നാടണഞ്ഞു...

💬 Comments

View all comments