Chapter Title : സൂസന്റെ യാത്രകൾ 14 [രാജി]
അസൂയ ഉണ്ടോ എന്ന് ശങ്കിച്ചു ഞാൻ.
ഡ്രൈവറെ അവിടെ ഇരുത്തി, കുറച്ച് ധാന്വന്തരം തൈലവും അൽപ്പം ഒലിവ് എണ്ണയും ജൊജോബ ഓയിലും മണത്തിനായി ഒരുതുള്ളി ഊദും ചേർത്തപ്പോൾ, സംഗതി സ്വയമ്പൻ കുഴമ്പായി !! കക്ഷിക്ക് നീർക്കെട്ടോ അല്ലെങ്കിൽ മസ്സിൽ വേദനയോ ആവാം. രണ്ടായാലും കുറച്ചുനേരത്തെ മസ്സാജും പിന്നെ ഒരു ചൂടുപിടിക്കലും ആയാൽ കിളവൻ ഉഷാറാകും എന്ന് മനസ്സിൽ ഉറപ്പിച്ചു.
ധരിച്ചിരുന്ന ചുരിദാർ വലിച്ച് ശരിയാക്കി മുഖത്ത് അൽപ്പം മെയ്ക്കപ്പിട്ട് ഒന്ന് ഒരുങ്ങിയിട്ട് മുതലാളിയുടെ വീട്ടിലേക്ക് തിരിച്ചു. ബെൻസ് കാറുകൾ കണ്ടിട്ടുണ്ടെങ്കിലും കയറുന്നത് ആദ്യം. ഒഴുകുന്ന ചെറു വീട് എന്ന് തോന്നിച്ചു, ആ വാഹനം. ഒട്ടും കുലുക്കം അനുഭവിക്കാതെ സുഖകരമായ യാത്ര. ശരിക്കും ത്രസിപ്പിക്കുന്ന ഒഴുകൽ....
വൈകാതെ മുതലാളിയുടെ വീട്ടിൽ എത്തി. പതിവിനു വിപരീതമായി മുതലാളിച്ചി എന്നെ ഹഗ്ഗ് ചെയ്തു.. മുതലാളി സ്നേഹം ഒരു ഷെയ്ക്ക് ഹാൻഡിൽ ഒതുക്കി. അവർ നൽകിയ തണുത്ത ജ്യൂസ് കഴിച്ച് ജോലി ആരംഭിച്ചു.
ഞാൻ തിരുമ്മൽ മുറിയിലേക്ക് തെല്ലു ഭയത്തോടെ കയറി. മുതലാളിയുടെ മുട്ട് വേദന അകറ്റുക എന്ന ദൗത്യമാണ് മുന്നിൽ. ഹിദ നൽകിയ ഏപ്രൺ ചുരിദാറിന് മുകളിൽ കെട്ടി, ബാഗിൽനിന്നും കുഴമ്പെടുത്ത് പുറത്ത് വച്ചു. കൈയുള്ള ബനിയനും മുട്ടിന് താഴെ ഇറങ്ങിയ വെള്ള മുണ്ടും ധരിച്ച് മുതലാളി അകത്ത് കയറി. വിലകൂടിയ പെർഫ്യൂമിന്റെ സുഗന്ധം മുറിയിൽ നിറഞ്ഞു.
"തുടങ്ങാം..." ടേബിളിൽ കയറി കിടന്ന് ഹിന്ദിയിൽ അദ്ദേഹം നിർദ്ദേശിച്ചു.
വെളുത്ത്, കനമുള്ള, രോമം നിറഞ്ഞ കാൽ കാണാൻ അതിരസം. അദ്ദേഹത്തിന്റെ വലതു വശത്ത്, ടേബിളിനോട് ചേർന്ന് നിന്ന് കുപ്പിയിലെ കുഴമ്പ് ഞാൻ മുട്ടിൽ
💬 Comments
View all comments