← Back to സൂസന്റെ യാത്രകൾ 3 [രാജ]

Comments

സൂസന്റെ യാത്രകൾ 3 [രാജ] · approved reader discussion

പൊന്നു.? • 12-12-2023 21:59

വൗ..... പേജ് കൂട്ടിയെഴുതു സഹോ....
വായിച്ച് കൊതി തീർന്നില്ല.....

????

? david • 21-09-2023 19:19

ബാക്കി വേണം

രാജ • 20-09-2023 09:18

തീർച്ചയായും....
നല്ല കഥകളെ പ്രോത്സാഹിപ്പിക്കൂ.. എഴുത്തുകാർ തനിയെ വന്നുകൊള്ളും...

സുന്ദരൻ • 19-09-2023 23:11

അടിപൊളി കുറച്ച് സ്പീഡ് കൂടി പോയി എന്നെ ഉള്ളൂ കഥ പൊളിച്ച് പേജ് കൂട്ടാൻ മറക്കണ്ട ബാക്കി വേഗം ആവട്ടെ......

അരുൺ ലാൽ • 19-09-2023 23:04

മാതൃഗീതം ഒന്ന് എഴുതിക്കൂടെ അടിപൊളി കഥ ആയിരുന്നു ദയവുചെയ്ത് എഴുതണം ...
ഒരു മറുപടി തരണം plzzzzz...