Chapter Title : സൂസന്റെ യാത്രകൾ 9 [രാജി]
പോളിംഗ് ആരംഭിച്ചു. വലിയ തിക്കും തിരക്കും ഇല്ലെങ്കിലും, ശാന്തമായി, ജനങ്ങൾ വോട്ട് ചെയ്ത് മടങ്ങി. ഉച്ചയ്ക്ക് ഊണിനുശേഷം, ക്യൂവിൽനിന്നും മാഡം എന്നൊരു വിളി! നോക്കിയപ്പോൾ, ബസ്സിൽ കണ്ട, അടിച്ച് വെള്ളം കളഞ്ഞുകൊടുത്ത പയ്യൻ. താനൊന്ന് ചിരിച്ചു. പിന്നീട്, തന്റെ അരികിൽ എത്തിയപ്പോൾ, ചെക്കന്റെ മുഖത്ത് ആശ്ചര്യം... ആകാംക്ഷ...
"അപ്പോൾ ഇതായിരുന്നു യാത്രയുടെ ഉദ്ദേശ്യം ..." ഒപ്പിടുന്നതിന് ഇടയിൽ ചെക്കന്റെ ചോദ്യം. മറുപടി ഒരു ചിരിയിൽ ഒതുക്കിയിട്ട്, കണ്ണുകൊണ്ട് പോകാൻ ആംഗ്യം കാണിച്ചു. ഒരു യാത്രയിലെ ആസ്വാഭാവിക അടുപ്പം ഇവിടെ ഓർക്കേണ്ടതില്ല.
ഉത്തരവാദിത്വങ്ങൾ എല്ലാം തീർത്ത്, ആറുമണിയോടെ സ്കൂളിൽ നിന്നും ഇറങ്ങി. ഓട്ടോപിടിക്കാൻ നിൽക്കുമ്പോൾ, ചെക്കൻ ദാ പുറത്ത് നിൽക്കുന്നു.
"ഇന്ന് തിരിച്ച് പോകുമോ" ചെക്കൻ ചോദിച്ചു.
"ഉം... എന്തേയ്.. നിനക്കും കൂടെ വരാനാണോ?"
"എയ്... അതല്ലാ..."
"പിന്നെന്താ... പറ്റുമെങ്കിൽ നീ ഒരു ഓട്ടോ താരപ്പെടുത്തി തായോ..."
"ഒറ്റ മിനിറ്റ്...." ചെക്കൻ അപ്രത്യക്ഷനായി. പറഞ്ഞ സമയത്ത് ഒരു ഓട്ടോയുമായി കക്ഷി വന്നു.
"നിനക്ക് ഓട്ടോ ഓടിക്കലും ഉണ്ടോ..." പിൻ സീറ്റിലേക്ക് ചന്തിയമർത്തി ഞാൻ ചോദിച്ചു.
"പഠിപ്പും ജീവിതവും മുന്നോട്ട് കൊണ്ടുപോകുവാൻ ഇതേ വഴിയൊള്ളു.." അവൻ തല തിരിച്ച് പറഞ്ഞു. അപ്പോൾ അവനെ ഞാൻ വീണ്ടും ശ്രദ്ധിച്ചു. ഒതുക്കി വെട്ടിയ തലമുടിയും, താടിയും. കഴിഞ്ഞ ദിവസം കണ്ടതിനേക്കാൾ ഏറെ ആകർഷകം. ചെക്കൻ വണ്ടിയെടുത്തപ്പോൾ ഇറക്കേണ്ട സ്ഥലം പറഞ്ഞുകൊടുത്തു.
"നമ്മുടെ അന്നമ്മചേച്ചിയുടെ വീട്ടിലാണോ താമസം..."
ഞാൻ അതെയെന്ന് തലയാട്ടി.
"ഇന്നും അവിടെയാണോ..?"
"അല്ലെങ്കിൽ....താമസം നീ ഏർപ്പാടാക്കോ"
"നമ്മുടെയൊക്കെ ചെറിയ വീട്... സൗകര്യങ്ങൾ കുറവ്... നിങ്ങൾ വലിയ ആളുകൾ... നമ്മൾ പാവങ്ങൾ..." ഓട്ടോയുടെ
💬 Comments
View all comments