← Back to സോഫിയ മാമിയിലൂടെ 1 [Ajuz]

Comments

സോഫിയ മാമിയിലൂടെ 1 [Ajuz] · approved reader discussion

ഗോഡ്സില്ലമോൻ • 2024-04-25 00:37

നല്ല കഥ. ഞാൻ ഒരു കുട്ട ഫുൾസ്‌റ്റോപ്പ് തരാം, അടുത്ത ലക്കത്തിൽ അത് കുറച്ച് ഉപയോഗിച്ചാൽ നന്നായിരുന്നു. അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ...

Lala • 2024-04-20 17:28

കൊള്ളാം.... അക്ഷര തെറ്റുകൾ ശ്രദ്ധിക്കുക

Maharudran • 2024-04-19 00:54

കൊള്ളാം സൂപ്പർ അക്ഷരത്തെറ്റ് കുറയ്ക്കു വായനാസുഖം കിട്ടുന്നില്ല

നന്ദുസ് • 2024-04-18 20:42

സൂപ്പർ.. അടിപൊളി... തുടരണം.. പക്ഷെ അക്ഷരതെറ്റുകൾ ഉണ്ട്‌.. അത് ഒന്ന് ക്ലിയർ ആക്കിയാൽ എല്ലാം സൂപ്പർ ആകും... ഷെഫിയും സോഫിയയും സൂപ്പർ തുടരൂ.. അടുത്ത പാർട്ട്‌ വേഗം പോരട്ടെ... ???

story • 2024-04-18 22:43

തന്റെ കഥ തുടരുമോ