← Back to സോറി മമ്മി 15 [വർമ്മ]

Comments

സോറി മമ്മി 15 [വർമ്മ] · approved reader discussion

Siddu • 2024-07-28 16:28

അടുത്ത പാർട്ടിൽ പേജ് കൂട്ടണം. കാർത്തിയും ദേവൂവും തമ്മിൽ കൂടുതൽ റൊമാന്റിക് സീനുകൾ ഉണ്ടാകണം. കാർത്തിയുടെ മനസ്സിൽ ദേവുവിനോട് പ്രണയം നിറയണം. ദേവുവിന്റെ സമ്മതത്തോടെ അവളുടെ കഴുത്തിലൊരു അവനൊരു താലി ചാർത്തി തന്റെ രണ്ടാം ഭാര്യ (യഥാർത്ഥത്തിൽ എന്തുകൊണ്ടും ഒന്നാംഭാര്യ) ആക്കി ശരിയായൊരു ദാമ്പത്യബന്ധം അവർക്കിടയിൽ കൊണ്ടുവരണം. സ്വാതിയെ കാര്യങ്ങൾ മെല്ലെ അറിയിച്ചാൽ മതി. അപ്പോളേക്ക് അവൾക്കും കാര്യങ്ങളെ ഉൾക്കൊള്ളാനാകുന്ന മനോനില ഉണ്ടാക്കണം. സ്വാതി പ്രെഗ്നന്റ് ആകുന്നതിനു മുൻപുതന്നെ കാർത്തിയുടെ കുഞ്ഞ് ദേവുവിന്റെ ഉദരത്തിൽ വളർന്നുതുടങ്ങണം.

നന്ദുസ് • 2024-07-28 13:59

സഹോ.... പേജ് കുറവാണെങ്കിലും നല്ല സുഖമുള്ള ഫീൽ ആണ് ട്ടോ... സൂപ്പർ സ്റ്റോറി...
Keep going... ❤️❤️❤️❤️