Comments
ഞാനും കൊതിയോടെ കാത്തിരിക്കുന്ന നോവലാണ് ഇത്.. സൂപ്പർ പേജുകൾ കൂട്ടാൻ ശ്രമിക്കുക
ഇതൊരുമാതിരി ഇംഗ്ലീഷ് സിനിമയുടെ ട്രെയിലർ പോലെയാണല്ലോ ബ്രോ. തുടങ്ങുന്നതറിയാതെ തീർന്നുപോകുന്നു. മിനിമം ഒരു 15 പേജെങ്കിലും വെച്ച് അപ്ലോഡ് ചെയ്വോ ബ്രോ?
Waw സൂപ്പർ അവതരണം..അജ്ജാതി എഴുത്താണ്.. സാഹിത്യപരമായി, രതിമർമ്മരമായി നല്ല ഒഴുക്കോടെ... കിടു പാർട്ട്.... Keep continue ❤️❤️❤️❤️
ഒത്തിരി നന്ദി നന്ദൂസേ
ഞാൻ ഏറ്റവും അധികം കാത്തിരിക്കാറുള്ള നോവൽ ആണിത് പേജ് കൂട്ടി എഴുതിയിൽ വായിക്കിൽ രസമുണ്ടാകും
നന്ദി, സേതുപതി ഇത് വലിയ ഒരു കോംപ്ലിമെന്റായി ഞാൻ കാണുന്നു പലതര പ്രശ്നങ്ങൾ മൂലമാണ് പേജുകൾ കുറയുന്നത്.. ഞാൻ പെട്ടെന്ന് പെട്ടെന്ന് അയക്കാം
വായിച്ച് തുടങ്ങുമ്പോൾ തന്നെ തീർന്ന് പോകുന്നു.ഒരു മിനിമം 10 പേജ് ഒക്കെ ആയിട്ട് പോസ്റ്റ് ചെയ്യൂ