Chapter Title : സോറി മമ്മി 3 [വർമ്മ]
ചെയ്തോ... എന്നോട് ?"
ഒന്നും അറിയാത്ത പോലെ മമ്മി ശ്രീദേവി ചോദിച്ചു
" സോറി , മമ്മി... "
വിതുമ്പി ക്കൊണ്ട് വീണ്ടും സ്വാതി പറഞ്ഞു
" നിങ്ങൾക്ക് എന്തും ചെയ്യാൻ ഉള്ള സമയവും കാലവുമാ.... ഞാനല്ല...., പുറത്ത് നിന്നുള്ള വല്ലോരും ആയിരുന്നെങ്കിലോ.... ? എന്തിനും വേണ്ടേ ഒരു മറയൊക്കെ... ?"
അല്പം മയപ്പെടുത്തിയാ ശ്രീദേവി പറഞ്ഞത്...
"സോറി.... മമ്മി.... പറ്റിപ്പോയി... "
സ്വാതി കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു
പിന്നെ എന്തെങ്കിലും കൂടി പറയാൻ ശ്രീദേവി മുതിർന്നില്ല...
"ആട്ടെ... ചോദിക്കണം എന്ന് കരുതി ഇരുന്നതാ.... കക്ഷത്തിൽ എന്താ... ഫാഷനാ... ? കൈ ഇല്ലാത്തത് ഇടുമ്പോ മാന്യമായി നടക്ക് പെണ്ണേ.... നിന്റെ ഇഷ്ടം.. "
ഗുണദേഷിക്കും പോലെ ശ്രീദേവി പറഞ്ഞു
" എന്നെ ഈ കോലം കെട്ടിക്കുന്ന ആ കള്ളനെ ഞാൻ മുന്നിൽ നിർത്തണോ ?"
സ്വാതി മനസ്സിൽ കുസൃതി ഓർത്ത് വച്ചതേയുള്ളു... പച്ചയ്ക്ക് മുന്നിൽ നില്ക്കുന്നു, കള്ളൻ
മമ്മിയുടെ മുന്നിൽ വന്ന് പെട്ട കള്ളന് കൂസലോ ചമ്മലോ കാണാത്തതിൽ സ്വാതി അതിശയിച്ചു...
" തന്നെ പോലെ തന്നെ തുല്യ അളവിൽ ചമ്മാനുള്ള ആളാ... എന്നിട്ടിപ്പോ ഒന്നും അറിയാത്തത് പോലെ... "
സ്വാതി ഓർത്തു
നൈസായി കണ്ണ് കാണിച്ച് കാർത്തിക്കിനെ സ്വാതി അടുത്ത മുറിയിലേക്ക് നയിച്ചു.......
"മമ്മിയെ കണ്ടിട്ട് ഒരു ജാള്യതയോ കൂസലോ ഇല്ലാതെ....?"
കയ്യിൽ പിച്ചി പതിഞ്ഞ സ്വരത്തിൽ സ്വാതി ചോദിച്ചു...
" ഞാനായി എന്ത് ചമ്മാൻ... ? അങ്ങനെയെങ്കിൽ മമ്മിയും ചമ്മണ്ടേ... ?"
സാധാരണ പോലെ കാർത്തിക് പറഞ്ഞു
" കൊള്ളാം... വല്ലാത്ത തൊലിക്കട്ടിയാ..."
കാർത്തിക്കിന്റെ
💬 Comments
View all comments