0%

Chapter Title : സോറി മമ്മി 4 [വർമ്മ]

Author : Kambikathakal Read All Parts 402

നില്ക്കും....!

ശ്രീദേവിക്ക് ആധി കേറുന്നതിൽ കുറ്റമുണ്ടോ?

തൊട്ടാൽ  പൊട്ടുന്ന പരുവത്തിൽ ഇങ്ങനെ നിർത്തിയേക്കുന്നത് ഒരിക്കലും  നല്ലതിനല്ല  എന്ന്  ശ്രീദേവിക്ക്  അറിയാം......

ഒരു  ദിവസം  നേരത്തെ  കൊള്ളാവുന്ന  ഒരുത്തന്റെ കയ്യിൽ ഏല്പിക്കാൻ  ശ്രീദേവിയുടെ  മനസ്സ്  തുടിച്ചു

ഡിഗ്രി ക്ലാസ്സോടെ  പാസ്സായപ്പോൾ  വീട്ടിൽ  വെറുതെ ഇരിക്കണ്ട... PG ക്ക് ചേരാൻ  സ്വാതിക്ക് ഒരേ  നിർബന്ധം...

കല്യാണാലോചന  കൊള്ളാവുന്നത് വല്ലോം വരുമ്പോൾ  ഉപരിപഠനം  ഒരു തടസ്സം ആവുമോ എന്ന് ഭയന്ന് തുടക്കത്തിൽ  എതൃപ്പ് കാട്ടിയെങ്കിലും  അവസാനം സ്വാതിയുടെ അഭിപ്രായത്തോട്  യോജിച്ചു..........

PG  ഫസ്റ്റ്  ഇയർ  പാതി ആയിക്കാണും.... ബ്രോക്കർ  കൃഷ്ണൻ കുട്ടി  ഒരു  കൊള്ളാവുന്ന  ആലോചനയുമായി വന്നു....,

"പയ്യൻ  ബാങ്കിൽ ഡെപ്യുട്ടി മാനേജറാ.... ഹിന്ദി സിനിമാ നടനെ പോലെ  ഇരിക്കും.... കടിച്ച്  പച്ചയ്ക്ക് തിന്നാൻ  തോന്നും.... ഒറ്റപ്പാലത്തെ  മേനോൻ  ഫാമിലിയാ.... അച്ഛൻ സെയിൽ സ് ടാക്സ്  ഡെപ്യുട്ടി  കമ്മീഷണർ..... ഇനിയും രണ്ട് കൊല്ലത്തെ  സർവീസ് ബാക്കിയുണ്ട്... അമ്മ ഹൗസ്  വൈഫാ... മൂത്തതാ പയ്യൻ... ഇളയവൾ  കോഴിക്കോട് മെഡി. കോളേജിൽ M BBS ന്  പഠിക്കുന്നു.. ഡീസന്റ്  ഫാമിലി... കണ്ടാൽ പറയും, ഇത് മതീന്ന്....."

വാ തോരാതെ  കൃഷ്ണൻ കുട്ടി  സംസാരിച്ചു..

അടുത്ത കുറച്ച്  ഫ്രണ്ട്സ്  അല്ലാതെ ശ്രീദേവിക്ക് ആരുമായും  ആലോചിക്കാൻ  ഇല്ലായിരുന്നു.......

" പോരാൻ പറയു... പിന്നെ  വരുന്ന ദിവസം തലേന്നെങ്കിലും  പറയണം....."

ശ്രീദേവി  പറഞ്ഞു

പിറ്റേന്ന്  തന്നെ  കൃഷ്ണൻ  കുട്ടി  വീട്ടിലെത്തി..

" അടുത്ത ഞായറാഴ്ച അവർ വരും.... പയ്യന് പുറമെ  അച്ഛനം  സഹോദരിയും ഒരു മാമനും..."

കൃഷ്ണൻ കുട്ടി  പറയുമ്പോൾ പിന്നെ മൂന്ന്  നാൾ കൂടി ബാക്കി ഉണ്ടായിരുന്നു...

💬 Comments

View all comments